You Searched For "സിപിഎം"

വനിതാ നേതാവിന്റെ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ മടക്കി കൊണ്ടുവരാന്‍ സിപിഎം; അഡ്വ. എന്‍ വി വൈശാഖനെ പാര്‍ട്ടി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം; ഒരു വശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമരം കടുപ്പിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പകല്‍ പോലെ വ്യക്തമെന്ന് വിമര്‍ശനം
മങ്ങാട്ടു കവല മില്ലിന് സമീപം ഥാര്‍ ജീപ്പ് ഇടിച്ചു; ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ പോകുകയുള്ളൂ എന്ന് പറഞ്ഞ ഒന്നാം പ്രതി; കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ടാം പ്രതി; ഷാജന്‍ സ്‌കറിയയെ കൊല്ലാന്‍ എത്തിയ ഡി വൈ എഫ് ഐ കിങ്കരന്മാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങള്‍; എഫ് ഐ ആറിലുള്ളത് ആക്രമണത്തിന്റെ നേര്‍ ചിത്രം
കള്ളക്കേസുകളില്‍ കുടുക്കി അഴിക്കുള്ളിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു; അര്‍ധരാത്രി ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെ മറുനാടനെ കൈവിലങ്ങിട്ടു; സത്യത്തെ മുറുകെ പിടിച്ചു സധൈര്യം മാധ്യമപ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഷാജന്‍ സ്‌കറിയയെ ഗുണ്ടകളെ ഉപയോഗിച്ചു കൊന്നു തള്ളാന്‍ ശ്രമം; തൊടുപുഴയിലെ ആക്രമണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന
റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന്‍ സ്‌കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്‍ക്കി
കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ ഇനിയും വരും, സിപിഎമ്മും കരുതിയിരിക്കുക: വീണ്ടും മുന്നറിയിപ്പു നല്‍കി പ്രതിപക്ഷ നേതാവ്; അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകളില്‍ ജനങ്ങളെ കുരുക്കിയിടുന്നു; വികസന സദസ് സര്‍ക്കാര്‍ ചെലവിലെ പ്രചാരണ ധൂര്‍ത്ത്; മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നുവെന്നും വി ഡി സതീശന്‍
സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ റാഹിലയെ പ്രണയം നടിച്ച് ഭാര്യയാക്കിയ മാലിക്! വാടക നല്‍കുമ്പോഴും വാടക ചീട്ട് കാമുകിയെ കൊണ്ട് എഴുതിച്ച 2016ലെ കുതന്ത്രം; റാഹിലയെ അറസ്റ്റ് ചെയ്തത് ആ വാടക കരാറിന്റെ പേരില്‍; 2025ലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് ആള്‍ താമസമുള്ള പ്രദേശത്ത്; അനു മാലിക്കിന്റേത് പോപ്പുലര്‍ ഫ്രണ്ട് പശ്ചാത്തലമോ? കീഴറയിലേതും പൊടിക്കുണ്ട് മോഡല്‍ ദുരന്തം
രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; രാജി ആവശ്യം ശക്തമാക്കി സിപിഎം
കേരളം ഒറ്റക്കെട്ടായി ഷാഫിയോടൊപ്പമുണ്ടാകും; ഷാഫി വടകരയില്‍ തന്നെ ഉണ്ടാകും; പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് കൊടി സുനിമാരെ തെരുവിലിറക്കാനാണ് സി.പി.എമ്മിന്റെ തീരുമാനമെങ്കില്‍ കേരളത്തിന്റെ മണ്ണിലത് നടക്കില്ലെന്ന് പി കെ ഫിറോസ്
ഷാഫി പറമ്പിലിനെതിരായ അസഭ്യ വര്‍ഷവും സമരാഭാസവും ജനാധിപത്യ വിരുദ്ധവും മര്യാദകേടും; അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ യു.ഡി.എഫിനും അറിയാമെന്നതു മറക്കരുത്; ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പിണറായിക്കെന്ന് വി ഡി സതീശന്‍
ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ  ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കം
അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
പാലക്കാട്ടെ ബിജെപി നേതാവിന്റെ കുടുംബത്തില്‍ പ്രശ്‌നമോ? ഒരു കുടുംബ പ്രശ്‌നമുണ്ടെന്ന ബിജെപി പരിവാറുകാരുടെ സമ്മതം നല്‍കുന്നത് അതൊരു ബോംബ് അല്ലെന്ന ആത്മവിശ്വാസം; സിപിഎമ്മിനെ പിടിച്ചുലയ്ക്കാന്‍ സതീശന്‍ കരുതി വച്ചിരിക്കുന്നത് എന്ത്? ബോംബില്‍ ആര്‍ക്കും ഒരു വ്യക്തതയില്ല; കേരളം ഞെട്ടുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്