SPECIAL REPORTഎല്ലാദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലും യുഡിഎഫിലും; സതീശന്റെ വാക്കുകളെ സിപിഎമ്മിന് ഭയക്കുന്നില്ല; എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ലെന്ന് എംവി ഗോവിന്ദന്; 'മാങ്കൂട്ടത്തില്‍' ചര്‍ച്ച തുടരാന്‍ സിപിഎം; സതീശന്റെ വെല്ലുവിളിക്ക് മറു വെല്ലുവിളിയുമായി പാര്‍ട്ടി സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 1:51 PM IST
STATEമുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചാല്‍ കഴക്കൂട്ടത്ത് നിന്നും ഫ്ളാഗ് ഓഫ് ചെയ്യുക കടകംപള്ളി; കൊല്ലത്ത് എം മുകേഷും ഗണേഷും; ആലപ്പുഴയില്‍ ഐസകും എറണാകുളത്ത് ഗോപി കോട്ടമുറിക്കലും തൃശ്ശൂരില്‍ വൈശാഖനും; കണ്ണൂരില്‍ സ്വീകരിക്കാന്‍ പി ശശിയും; സിപിഎമ്മിനെ കടന്നാക്രമിച്ചു സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 8:03 AM IST
ANALYSISരാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 6:23 AM IST
KERALAMതോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്ന് സിപിഎം അംഗങ്ങളും ലോക്കല്‍ കമ്മറ്റി അംഗവും കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടവരില്‍ വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനുംശ്രീലാല് വാസുദേവന്‍25 Aug 2025 10:17 PM IST
SPECIAL REPORTരാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 2:07 PM IST
In-depthമൂക്കാതെ പഴുത്ത നേതാവെന്ന് ആക്ഷേപിച്ച സിപിഎമ്മുകാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ച് കൈയും കെട്ടി നിന്ന് താരമായി; ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് തീപ്പന്തമായി; വിരട്ടലൊന്നും വേണ്ട, ഇത് വേറെ ജനുസ്സാണ് എന്ന് പിണറായിയെ പോലും വെല്ലുവിളിച്ചു; ഒടുവില്‍ യുവനടിക്ക് അശ്ലീല സന്ദേശം അയച്ച് കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'വന്‍വീഴ്ച'മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 4:13 PM IST
STATE'ഞങ്ങളുണ്ടാക്കിയതാണോ വ്യാജന്? ഇപ്പോ കോഴി എന്നായി അല്ലേ; മറുപടി പറയേണ്ടത് സിപിഎം അല്ല'; യുവനേതാവ് സ്ഥിരം ആരോപണ വിധേയനെന്ന് സിപിഎം; വിഡി സതീശന് പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് വികെ സനോജ്; പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുല്‍ റഹ്മാന്സ്വന്തം ലേഖകൻ21 Aug 2025 12:33 PM IST
STATEസി.പി.എമ്മിലെ മാഫിയവല്‍ക്കരണത്തിനെതിരെ ദേശാഭിമാനിയിലും പ്രതിഷേധം; മാഫിയകള്‍ തിന്നു കൊഴുക്കുന്നതിനെതിരെ വിപ്ലവകാരികള്‍ ജാഗ്രത പാലിക്കണമെന്ന് സീനിയര്‍ ന്യൂസ് എഡിറ്റര്‍; അവതാരങ്ങള്‍ക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് സൈബര്‍ സഖാക്കള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 9:25 AM IST
STATEഎം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കും; 'പാര്‍ട്ടി കുടുംബം തകര്‍ത്തവനൊപ്പം'; അങ്ങനെയെങ്കില്‍ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും; സിപിഎമ്മിനെ വെട്ടിലാക്കുന്ന 'അവതാര പിറവികളില്‍' മുഖം പോകുന്നത് സര്‍ക്കാരിന്; ബെനാമി ആരോപണങ്ങളില്‍ മറുപടി ഇല്ലെങ്കില്‍ ശക്തമായ സമരത്തിന് പ്രതിപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 8:25 AM IST
KERALAMലൈഫ് പദ്ധതിയെ ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചാല്‍ നടപടി എടുക്കാന്‍ തദ്ദേശ വകുപ്പിന് കഴിയില്ലേ? എഴുകോണിലെ സിപിഎം സമരം ഉയര്‍ത്തുന്നത് ഈ രസകരമായ ചോദ്യംസ്വന്തം ലേഖകൻ19 Aug 2025 10:02 PM IST
KERALAMകടയ്ക്കലില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു; ഡിവൈഎഫ്ഐ നേതാവിന്റെ തലയ്ക്ക് പരിക്ക്; നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കും പരിക്ക്; തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:26 PM IST
SPECIAL REPORTമൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിക്കണം; ഉന്നയിച്ച ആരോപണം അതേ മീഡിയ വഴി തിരുത്തി നല്‍കണം; അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍ എല്ലാം വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം; ഷര്‍ഷാദിന് നോട്ടീസ് അയച്ച് എംവി ഗോവിന്ദന്; പ്രതിരോധം സിപിഎം നിര്‍ദ്ദേശ പ്രകാരംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 5:03 PM IST