STATEവിഎസിന് സുഖമില്ലാതായതിനു ശേഷം ഞാനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍; ഇത്തവണ ഓട്ടോയില്‍ ഏകനായി എത്തി; വലിയ ചുടുകാടിലെ പി കൃഷ്ണപിള്ള അനുസ്മരണത്തിലും പുറത്ത്; ജി സുധാകരനെ ഇനി ഒന്നിനും സിപിഎം ക്ഷണിക്കില്ല; മുതിര്‍ന്ന സഖാവിന്റെ അടുത്ത നീക്കം എന്ത്?മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 3:10 PM IST
SPECIAL REPORTപി കൃഷ്ണപിള്ള അനുസ്മരണത്തിന് പാര്‍ട്ടി നേതൃത്വം ക്ഷണിച്ചില്ല; മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഏകനായെത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ച് ജി.സുധാകരന്; അതൃപ്തി പരസ്യമാക്കി പ്രതികരണം; പിന്നില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമോ? പ്രതികരിക്കാതെ സിപിഎംസ്വന്തം ലേഖകൻ19 Aug 2025 1:03 PM IST
STATEസിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത് പാര്‍ട്ടിക്ക് ലഭിച്ച പരാതി കോടതിയില്‍ ഹാജരാക്കിയതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍; രാജേഷ് കൃഷ്ണയുടെ അഭിഭാഷകന് സിപിഎമ്മിനെതിരെ നിരന്തരം പോരാടുന്ന ബിജെപി ഉന്നതന്; എം വി ഗോവിന്ദനെതിരേ പാര്‍ട്ടിയിലുള്ള നീക്കമെന്ന് ഒരു പക്ഷം; കത്ത് ചോര്‍ച്ച സിപിഎമ്മിന് തലവേദന; ഒഴിഞ്ഞുമാറി സി.പി.എം ദേശീയ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:34 AM IST
EXCLUSIVEപിബിക്ക് ഷര്‍ഷാദ് അയച്ച കത്ത് മാനനഷ്ട കേസിന്റെ ഭാഗമാക്കിയത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സാധ്യത തിരിച്ചറിഞ്ഞ്; അഭിഭാഷകനായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് പരാതിക്കാരന് അറിയാതെ നല്‍കിയത് ആയിരുന്നില്ല ആ കത്തെന്ന് വ്യക്തം; ഏറ്റുമുട്ടുന്നത് പത്തനംതിട്ടയിലേയും കണ്ണൂരിലേയും പാര്‍ട്ടി സഖാക്കള്‍; സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന 'കത്ത് ചോരലിന്' പിന്നില്‍ 'ബുള്ളറ്റ് ഭ്രാന്തന്'!മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 1:10 PM IST
SPECIAL REPORTവിവാദത്തിന് പിന്നാലെ ഇ.പി ജയരാജന് പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്ന് റിപ്പോര്‍ട്ട്; ജ്യോത്സ്യന് വിവാദം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയതും ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗം; രാജേഷ് കൃഷ്ണ വിവാദത്തിലും സിപിഎം വിഭാഗീയത ചര്‍ച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയുംമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 10:03 AM IST
SPECIAL REPORTമധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന വാദവുമായി ആ കത്ത് കോടതിയ്ക്ക് നല്കി; പരാതിയുടെ പകര്‍പ്പല്ല... കവറിങ് ലെറ്റര്‍ മാത്രമാണു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് ഷര്‍ഷാദും; രഹസ്യപരാതി കോടതിയില്‍ രേഖയായി എത്തിയതില്‍ ദുരൂഹത മാറുന്നില്ല; സൈബര്‍ സഖാക്കളുടേത് കള്ളപ്രചരണം; രാജേഷ് കൃഷ്ണയില്‍ ദുരൂഹത മാത്രംസ്വന്തം ലേഖകൻ18 Aug 2025 6:35 AM IST
NATIONALതാന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയില്ല; മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തു; പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 10:03 PM IST
EXCLUSIVEരാജേഷ് കൃഷ്ണയെ മധുരയില്‍ നിന്നും നാടു കടത്തിയത് സാക്ഷാല്‍ പിണറായി; അന്‍വറിന്റെ അടുത്ത സുഹൃത്തിനെതിരെ പിണറായിയുടെ മനസ്സ് അറിഞ്ഞ് ഇപിയും ബേബിയും ഒരുമിച്ചു; മുഖ്യമന്ത്രിയുടെ പക അറിഞ്ഞ് കേന്ദ്ര കമ്മറ്റിയില്‍ നിശബ്ദനായി; സംസ്ഥാന കമ്മറ്റിക്ക് കൈമാറിയ കത്ത് ചോര്‍ന്നു; 'ലണ്ടന്‍ ബ്രിഡ്ജ്' സിപിഎമ്മിന്റെ ഉറക്കം കെടുത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 9:34 AM IST
EXCLUSIVEലണ്ടനില്‍ 'മറുനാടനെ' അസഭ്യം പറഞ്ഞു; സിനിമാ സംവിധായികയുടെ ഭര്‍ത്താവിന്റെ ആ പരാതിയും കൈക്കലാക്കി; സിപിഎമ്മിന്റെ രഹസ്യ രേഖ കോടതിയിലൂടെ തന്ത്രപരമായി പുറത്തു വിട്ടത് പ്രതികാരമോ? അന്‍വറിന്റെ മറ്റൊരു അനുയായി കൂടി തലവേദനയാകുന്നു; 'മറുനാടന്‍' വേട്ട പിണറായിയ്ക്ക് വിനയായി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:36 AM IST
KERALAMമാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭമറുനാടൻ മലയാളി ബ്യൂറോ, മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 6:23 PM IST
STATE'വീണാ ജോര്‍ജിന് മന്ത്രി പോയിട്ട് ഒരു എം.എല്‍.എ ആയി ഇരിക്കാന്‍ അര്‍ഹതയില്ല, കൂടുതല്‍ പറയുന്നില്ല... പറയിപ്പിക്കരുത്...'; ആരോഗ്യ മന്ത്രിയെ വിമര്‍ശിച്ചു പോസ്റ്റിട്ട ജോണ്സണ് തെറിച്ചു; ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയംഗം എന്‍ രാജീവിനെ തരംതാഴ്ത്തി; വീണയെ വിമര്‍ശിച്ചാല്‍ സിപിഎം വിടമാട്ടേന്‍; പത്തനംതിട്ട സിപിഎമ്മില്‍ വെട്ടിനിരത്തല്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 5:18 PM IST
STATE60,000 വോട്ട് ചേര്‍ക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്ത് കണ്ടിരിക്കുകയായിരുന്നു? പോയി കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലത്; തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ ആളുകളായിരുന്നു; 2029ലും 2034ലും സുരേഷ് ഗോപി തൃശൂരില്‍ ജയിക്കുമെന്ന് കെ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 1:08 PM IST