STATEതാമരശ്ശേരി ബിഷപ്പിനെ 'നികൃഷ്ടജീവി'യെന്ന് വിളിക്കുന്ന കാലത്ത് പിണറായി തീപ്പൊരി നേതാവ്; കാലം മാറിയപ്പോള്‍ പാംപ്ലാനിക്കെതിരായ ഗോവിന്ദന്റെ പ്രസ്താവനയുടെ ആഘാതം വലുത്; ബിജെപിയുമായി അടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറി വഴിവെട്ടി കൊടുത്തെന്ന് വിമര്‍ശനം; ഇടയ ലേഖനമാകുമോ എന്ന ആശങ്കയില്‍ പാര്ട്ടിമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 12:20 PM IST
SPECIAL REPORTവോട്ടര്‍ പട്ടിക ക്രമക്കേട് വിവാദം കൊഴുക്കവേ 'ആക്ഷന്‍ ഹീറോയ്ക്ക്' റീ എന്‍ട്രിക്ക് വഴിയൊരുക്കി സിപിഎമ്മിന്റെ അതിക്രമം; സിപിഎം നടത്തിയ മാര്‍ച്ചിനിടെ എംപി ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചത് ആയുധമാക്കി ബിജെപി; വിവാദങ്ങള്‍ക്കിടെ വന്ദേഭാരതില്‍ തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചോരക്കളി തൃശൂരില്‍ തുടങ്ങിയാല്‍ പ്രതിരോധിക്കുമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 6:23 AM IST
SPECIAL REPORTഅതേ ഇത് ബീഹാര്‍ തന്നെ! ഹൈക്കോടതിക്ക് പുല്ലുവില... ഗുണ്ടകള്‍ക്ക് പോലീസ് കാവല്‍; സാധാരണക്കാര്‍ക്ക് മൂന്നുനേരം സൗജന്യമായി ഭക്ഷണം നല്കുന്ന കിഴക്കമ്പലം പഞ്ചായത്തിന്റെ ഫൈവ് സ്റ്റാര്‍ ബസ് സ്റ്റാന്‍ഡ് നവീകരണ പദ്ധതി അട്ടിമറിച്ച് സിപിഎം; പഞ്ചായത്തിന് സംരക്ഷണം നല്‍കുന്നതിന് പകരം ഗൂണ്ടായിസം കാണിച്ച സിഐടിയുക്കാര്‍ക്ക് ഒത്താശ; വെറുതെ വാഴപ്പിണ്ടികളെ പോലെ നോക്കി നിന്നെന്ന് സാബു എം ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 6:18 PM IST
STATE'ഗോവിന്ദന് മാഷ് ഗോവിന്ദച്ചാമിയെപ്പോലെ സംസാരിക്കരുത്'; കോടിയേരി ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം; മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം; സിപിഎം സംസ്ഥാന സെക്രട്ടറി വാവിട്ട വാക്കുകള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസും; ആര്‍എസ്എസ് സഹകരണ പ്രസ്താവനയില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ ഗോവിന്ദന് വീണ്ടും നാവു പിഴയ്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 11:27 AM IST
STATEപരാതി എഴുതി നല്‍കിയിട്ട് എന്തുണ്ടായി? ഇ പി ജയരാജനെതിരെ വൈദേകം റിസോര്‍ട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജന്; അനധികൃത സ്വത്ത് സമ്പാദനത്തില്‍ നടപടി വേണമെന്ന് ആവശ്യം; പാര്‍ട്ടിയുടെ പരിഗണനയിലെന്ന് എം വി ഗോവിന്ദന്റെ മറുപടിയും; 'ക്യാപ്ടന്' കൈവിട്ട ജയരാജന്മാര് തമ്മില്‍ പോരില്‍; ആരു വീഴുമെന്ന നോക്കാമെന്ന നിലപാടില്‍ മറ്റു നേതാക്കളുംമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 10:53 AM IST
STATE'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട'; ഭീഷണിയുമായി എം വി ജയരാജന്; 'തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതി'യെന്ന് സി സദാനന്ദന് മാസ്റ്ററുടെ മറുപടിയും; കണ്ണൂരില്‍ വീണ്ടും ഭീഷണി രാഷ്ട്രീയംമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 6:50 AM IST
SPECIAL REPORTസുരേഷ് ഗോപിയുടെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തത് ചട്ടങ്ങള്‍ അനുസരിച്ച്; ബിജെപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസും മോചിതരായിട്ടില്ല; യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ പോകുന്നത് രോഗമാണ്; തൃശൂരിലും വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ക്ക് മറുപടിയുമായി ബിജെപി; വിഷയം കത്തിക്കാന്‍ സിപിഐ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന് മൗനംമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 7:36 PM IST
Top Storiesകിഴക്കമ്പലത്തെ നവീകരിച്ച ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന ആര്‍ക്കും മൂന്നുനേരം സൗജന്യ ഭക്ഷണം; സ്ത്രീകള്‍ക്ക് സൗജന്യ ഷീ ജിം; ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്ത് നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡ് കയ്യേറി അടിച്ചുതകര്‍ത്ത് സിപിഎം അതിക്രമം; സ്വന്തമായി ബസ് ഷെഡ് കെട്ടി ബസ് ഓടിച്ചുകയറ്റി അരാജകത്വം; ഇത് ബിഹാറോ എന്നും ആള്‍ക്കൂട്ടാധിപത്യം ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ9 Aug 2025 6:53 PM IST
STATEപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന് ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്പ്പിച്ചു കളത്തിലിറങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Aug 2025 11:35 AM IST
STATEഎന്ത് ജ്യോതിഷം? സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവുമുണ്ടായിട്ടില്ല; സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ല; താന്‍ ജ്യോത്സ്യനെ കണ്ടുവെന്ന പ്രചാരണം തള്ളി എം.വി ഗോവിന്ദന്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 11:42 PM IST
SPECIAL REPORTകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കുറ്റം ചെയ്തില്ലെന്ന് പരസ്യമായി ന്യായീകരിച്ചത് പി ജയരാജനും കെ കെ ശൈലജയും അടക്കമുള്ള സിപിഎം നേതാക്കള്‍; ശിക്ഷിക്കപ്പെട്ടവരുടെ ചിത്രവുമായി 'നിഷ്ക്കളങ്കരെന്ന' പോസ്റ്റര്‍ പ്രചാരണവും; സി സദാനന്ദന് എം പിയുടെ കാല് വെട്ടിയ കേസില്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ന്യായീകരിച്ച് സിപിഎം; വീണ്ടും വിവാദംഅനീഷ് കുമാര്‍8 Aug 2025 5:33 PM IST
STATEഅമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച 'അടൂരിയന്‍' തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 12:21 PM IST