You Searched For "സിപിഎം"

അമൃതാ എസ് എസ് നായര്‍ക്ക് മണ്ഡലത്തില്‍ മൂന്ന് വോട്ടുകള്‍! ആറ്റിങ്ങലില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രങ്ങള്‍ അന്ന് പൊളിച്ചടുക്കിയത് അടൂര്‍ പ്രകാശ്; ഒരുലക്ഷത്തിലേറെ കള്ളവോട്ടുകള്‍ ചൂണ്ടിക്കാട്ടി വോട്ടര്‍പട്ടിക ശുദ്ധീകരിച്ചു; രാഹുല്‍ ഗാന്ധി ഇപ്പോള്‍ പുറത്തെടുത്തത് ആറ് വര്‍ഷം മുമ്പ് വിജയിച്ച അടൂരിയന്‍ തന്ത്രം; കേരളത്തിലെ വോട്ടര്‍ പട്ടികയിലും കള്ളവോട്ട് വ്യാപകമെന്ന് അടൂര്‍ പ്രകാശ്
സൈബറിടത്തില്‍ തീപ്പന്തമാകാന്‍ സിപിഎം..! തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സൈബര്‍ പ്രചചരണം ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള യൂട്യൂബ് ചാനല്‍ വിപുലീകരിക്കുന്നു;  വന്‍ നിക്ഷേപം നടത്തി നവീകരിക്കുന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുക ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്‍
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും
2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് സെബാസ്റ്റ്യനുമായി അടുപ്പമോ? സിപിഎം ഏര്യാ നേതാവിനെ സംശയ നിഴലിലാക്കിയ പഴയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പഴി കേട്ടിരുന്നു; പുറത്തു വരുന്നത് സൈക്കോ കില്ലറുടെ അസ്വാഭാവിക ബന്ധങ്ങള്‍; ഇത് പള്ളിപ്പുറത്തെ കണ്ണൂര്‍ ചിന്തകള്‍!
ചെന്താരകന്റെ പഴയ വിശ്വസ്തന്‍; ചേട്ടന്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായപ്പോള്‍ നിശബ്ദനായി; ഒടുവില്‍ മുഴപ്പിലങ്ങാട്ടെ ശിക്ഷാവിധിയില്‍ അഴിക്കുള്ളില്‍; പിഎം മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന് അതിവേഗ ഇടക്കാല ജാമ്യം; കോടതിയില്‍ സര്‍ക്കാരിന്റെ മൗനം ചര്‍ച്ചകളില്‍
ഇത് എല്‍ഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണെന്നും ഇനി യുഡിഎഫിനൊപ്പമാണെന്നും കലാ രാജു; കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി; ഇടതു ഭരണസമിതിക്കെതിരെയുള്ള അവിശ്വാസം ജയിച്ചു
രണ്ടു കാലുകളും വെട്ടിയെടുത്ത് ചെളിയില്‍ എറിഞ്ഞു; സെപ്റ്റിക്ക് ആകുമെന്ന് ഉറപ്പാക്കാന്‍ സദാനന്ദന്‍ മാസ്റ്ററുടെ കാല്‍മുട്ടുകളില്‍ ചാണകം പുരട്ടി; ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ യാത്രയപ്പ്; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാവുമ്പോള്‍
സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയവര്‍ സിപിഎമ്മിന് ധീരസഖാക്കള്‍..! 30 വര്‍ഷത്തിന് ശേഷം കീഴടങ്ങിയ പ്രതികള്‍ക്ക് മുദ്രാവാക്യം വിളിയുടെ അകമ്പടിയോടെ ജയില്‍പ്രവേശനം; അഭിവാദ്യ മുദ്രാവാക്യം വിളിച്ച് യാത്രയാക്കിയത് കെ കെ ശൈലജ അടക്കമുള്ള നേതാക്കള്‍; നീതി ലഭിക്കാന്‍ വൈകി; പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് സദാനന്ദന്‍
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
ഭരണത്തില്‍ ഹാട്രിക് തികയ്ക്കാന്‍ വിഎസ് തരംഗം വീണ്ടും ഉയര്‍ത്താന്‍ സിപിഎം; മകന്‍ അരുണ്‍കുമാറിനെ ആലപ്പുഴയിലേക്ക് മത്സരിപ്പിച്ചേക്കും; തിരുവനന്തപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയവരില്‍ ബഹുഭൂരിപക്ഷത്തിനും ഇളവ്; കണ്ണൂരിലെ കോട്ടകളില്‍ പുതുമുഖങ്ങളും വരും; ആറന്മുളയില്‍ വീണയ്ക്കും സാധ്യത; 2026ല്‍ വിഎസ് വികാരം സിപിഎമ്മിനെ തുണയ്ക്കുമോ?
അധികാരത്തിലുള്ളവരില്‍ നിന്ന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നു; ചിലര്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്ഥാനങ്ങള്‍ പോലും വാഗ്ദാനം ചെയ്തു; സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്; എന്റെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരും; 2021 മുതല്‍ പൊതുമരാമത്തില്‍ അഴിമതിയും; ഒളിയമ്പ് റിയാസിന്; സിപിഎമ്മിന് ആശ്വാസവും; രാഷ്ട്രീയം പറഞ്ഞ് ജി സുധാകരന്‍
1977ല്‍ ആന്റണി സര്‍ക്കാര്‍ നല്‍കിയത് 15 സെന്റ്; കൈവശമുള്ളത് 55 സെന്റ്; പുറമ്പോക്ക് ഭൂമിയായതു കൊണ്ട് വസ്തുക്കരം സ്വീകരിക്കാത്ത റവന്യൂ വകുപ്പ്; ടിസി നല്‍കിയതും കെട്ടിട നികുതി വാങ്ങുന്നതും കോര്‍പ്പറേഷന്റെ അനധികൃത നടപടി; സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ രണ്ടും കല്‍പ്പിച്ച്; വൈസ് ചാന്‍സലറും ഗവര്‍ണ്ണറും പരിശോധനയില്‍; എകെജി പഠന ഗവേഷണം നടക്കുന്ന ആ കണ്ണായ ഭൂമി സിപിഎമ്മിന് നഷ്ടമാകുമോ? കേരളയിലെ തര്‍ക്കം വഴിത്തിരിവില്‍