You Searched For "സിപിഎം"

അധികാരത്തിലുള്ളവരില്‍ നിന്ന് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികളില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകള്‍ വന്നു; ചിലര്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്ഥാനങ്ങള്‍ പോലും വാഗ്ദാനം ചെയ്തു; സ്‌കൂള്‍ കാലം മുതല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്; എന്റെ ജീവിതകാലം മുഴുവന്‍ അങ്ങനെ തന്നെ തുടരും; 2021 മുതല്‍ പൊതുമരാമത്തില്‍ അഴിമതിയും; ഒളിയമ്പ് റിയാസിന്; സിപിഎമ്മിന് ആശ്വാസവും; രാഷ്ട്രീയം പറഞ്ഞ് ജി സുധാകരന്‍
1977ല്‍ ആന്റണി സര്‍ക്കാര്‍ നല്‍കിയത് 15 സെന്റ്; കൈവശമുള്ളത് 55 സെന്റ്; പുറമ്പോക്ക് ഭൂമിയായതു കൊണ്ട് വസ്തുക്കരം സ്വീകരിക്കാത്ത റവന്യൂ വകുപ്പ്; ടിസി നല്‍കിയതും കെട്ടിട നികുതി വാങ്ങുന്നതും കോര്‍പ്പറേഷന്റെ അനധികൃത നടപടി; സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ രണ്ടും കല്‍പ്പിച്ച്; വൈസ് ചാന്‍സലറും ഗവര്‍ണ്ണറും പരിശോധനയില്‍; എകെജി പഠന ഗവേഷണം നടക്കുന്ന ആ കണ്ണായ ഭൂമി സിപിഎമ്മിന് നഷ്ടമാകുമോ? കേരളയിലെ തര്‍ക്കം വഴിത്തിരിവില്‍
മകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞു വീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല; അതു മരണമായി; തനിക്കും ഇതേ അനുഭവം ഉണ്ടായേക്കും; കുടുംബശ്രീയില്‍ തോല്‍പ്പിച്ചു; വീട്ടിലേക്കു സഞ്ചാരയോഗ്യമായ റോഡില്ല; ശുദ്ധജലം ലഭിക്കുന്നതിനുള്ള സാഹചര്യവും ഇല്ലാതാക്കി; തിരുമാറാടിയിലെ സഖാവിനെ ചതിച്ചത് പാര്‍ട്ടിയോ? ആശാ രാജുവിന്റെ മരണം സര്‍വ്വത്ര ദുരൂഹം
കൊല്ലം സ്‌കൂളിലെ ഷോക്കേറ്റ് മരണത്തില്‍ സിപിഎം മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി; സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയെ അംഗീകരിച്ചില്ല; പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്കും ഡയറക്ടര്‍ക്കും സ്ഥാനചലനം; കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും പാലക്കാടും പുതിയ കളക്ടര്‍മാര്‍; തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സര്‍ക്കാര്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയും പ്രതിഷേധവും; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്ന് കെസിബിസി അധ്യക്ഷന്‍; വേണ്ടിവന്നാല്‍ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കുമെന്ന് പാലാ ബിഷപ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്; നടക്കുന്നത് ക്രൈസ്തവ വേട്ടയെന്ന് സിപിഎമ്മും
മുത്തച്ഛന്റെ പ്രായമുള്ള നേതാവിനെ വേദിയിലിരുത്തി യുവാക്കള്‍ വരെ ആവോളം നിന്ദിച്ചു; പാര്‍ട്ടി കത്ത് ചര്‍ച്ച എന്ന പേരില്‍ സ്റ്റേറ്റ് കമ്മറ്റി തൊട്ട് ബ്രാഞ്ചില്‍ വരെ തെറിവിളി; 2005 മുതലുള്ള പത്തുവര്‍ഷം സിപിഎമ്മില്‍ നടന്നത് വിഎസ് വേട്ട; എം സ്വരാജ് അടക്കമുള്ളവര്‍ ആരോപണ നിഴലില്‍; ക്യാപിറ്റല്‍ പണിഷ്‌മെന്റ് വീണ്ടും കത്തുമ്പോള്‍!
വിഎസിന് കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച ആ വനിതാ നേതാവാര്? കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സുരേഷ് കുറുപ്പ് തയ്യാറല്ല; സ്വരാജിന് മേല്‍ ചാര്‍ത്തപ്പെട്ട കാപ്പിറ്റല്‍ പണിഷ്‌മെന്റിന് ഒരു അവകാശി കൂടി; അക്കാലത്ത് കൊറിയന്‍ മോഡലിന് കയ്യടിച്ചത് മുതിര്‍ന്ന സഖാക്കള്‍; പാര്‍ട്ടിയില്‍ സജീവമല്ലാത്ത സുരേഷ് കുറുപ്പ് വിമത പരിവേഷത്തില്‍
ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്
കൊച്ചു മക്കളുടെ പ്രായമുള്ളവര്‍ ആലപ്പുഴ സമ്മേളനത്തില്‍ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു; വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞു; അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി; ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് നേരിട്ട അപമാനം വെളിപ്പെടുത്തി സുരേഷ് കുറുപ്പ്; പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ തുറന്നുപറച്ചിലുമായി സുരേഷ് കുറുപ്പും
ക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും കാപ്പിറ്റല്‍ പണിഷ്മെന്റ്! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; കാപ്പിറ്റല്‍ പണിഷ്മെന്റിന് പല മാനങ്ങള്‍
നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്‌നങ്ങളുണ്ട്... നിങ്ങള്‍ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... ദേശസ്‌നേഹികളാകൂ... സ്വന്തം രാജ്യത്തെ വിഷയങ്ങളേറ്റെടുക്കുക; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി; പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവുമൊക്കെ എന്ത്? മന്ത്രി വാസവന്റെ സ്വന്തം ആളായ എസ്.പി വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് തെറിക്കുമ്പോള്‍ ചെന്നു വീഴുന്നത് ഉഗ്രന്‍ പോസ്റ്റില്‍; രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എസ്.പിക്ക് കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട തസ്തിക; വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം