You Searched For "വിജയം"

ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്‍ക്കെ
മാനസികരോഗ നാടകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു! സ്‌കൂള്‍ അധ്യാപക ജോലി മുതല്‍ ജീപ്പിനടിയിലെ ഒളിക്കല്‍ വരെ; സന്ദീപിന്റെ തന്ത്രങ്ങള്‍ ഓരോന്നായി പൊളിച്ച് അഡ്വ. പ്രതാപ് ജി പടിക്കല്‍; പതിനെട്ടേ മുക്കാല്‍ വര്‍ഷം കഴിഞ്ഞാല്‍ മാത്രം ജീവപര്യന്തം; ഡോ.വന്ദന ദാസ് കൊലക്കേസില്‍ 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് വിധിന്യായം വരെ ആയുധമാക്കി പ്രോസിക്യൂഷന്‍ നീതിക്കായി പോരാടിയത് ഇങ്ങനെ
എന്റെ നല്ല വശങ്ങളും മോശം വശങ്ങളും നീ കണ്ടു, അതെല്ലാം കണ്ടിട്ടും നീ എനിക്ക് കരുത്തായി കൂടെ നിന്നു; എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക് ഒത്തിരി നന്ദി! നിന്നെ കണ്ടുമുട്ടിയ അന്ന് മുതല്‍, എന്റെ ജീവിതത്തിന്റെ ഈ നിമിഷം വരെ: ഭാര്യ ചാരുലതയ്ക്ക് ഹൃദയം തൊടുന്ന കുറിപ്പുമായി സഞ്ജു സാംസണ്‍
കരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്;  ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന്‍ ഷാ
ഒരിക്കൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഡഗ് ഔട്ടിലിരിക്കുമ്പോൾ അവന്റെ ഉള്ളിൽ മുഴുവൻ കനലായിരുന്നു; നല്ലൊരു പ്രതിഭ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ പിച്ചിൽ ഒരിടം കിട്ടാത്തവന്റെ നിശബ്ദത; അന്ന് മനസ്സ് മുഴുവൻ നിരാശയുമായി ഗ്യാലറിയിലിരുന്ന് കളി കണ്ട അതെ കേരളത്തിന്റെ സ്വന്തം മണിമുത്ത് ഇന്ന് ഫൈനലിന്റെ പടിവാതിൽക്കലേക്ക്; ഇനി ചരിത്രത്താളുകളിൽ സഞ്ജുവും നിറഞ്ഞാടും
പരമ്പരാഗത ബിജെപി ശൈലി വെടിഞ്ഞ് ഗുജറാത്തിലെ മോദി മോഡലില്‍ വികസന രാഷ്ട്രീയത്തില്‍ ഊന്നിയ പ്രചരണം; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയെ കളത്തിലിറക്കി ഉപരിവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ ഉറപ്പിച്ച തന്ത്രം; എല്‍ഡിഎഫ് ഭരണത്തിലെ വീഴ്ച്ചയും കുട്ടി മേയറുടെ കെടുകാര്യസ്ഥതയും ചര്‍ച്ചയാക്കി കളംപിടിക്കല്‍; അനന്തപുരിയില്‍ താമര വിരിയിച്ച രാജീവ തന്ത്രത്തിന്റെ അടുത്ത ലക്ഷ്യം കേരള ഭരണം പിടിക്കല്‍..!
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടും ഒട്ടും പതറിയില്ല; വാര്‍ഡിലെത്തി നാമനിര്‍ദേശ പത്രിക സമർപ്പിച്ച് വീണ്ടും ഒളിവിൽ പോയി; ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങാതെ ഒടുവിൽ ഗോദയിലേക്ക്; ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാൻ സൈനുല്‍ അബിദീന്‍ എന്ന ബാബുവിന് തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ ബിജെപി മേയര്‍ വരും! ബിജെപി പ്രവര്‍ത്തകരുടെ ആ സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു; രാജീവ് ചന്ദ്രശേഖര്‍ കടിഞ്ഞാണേന്തി മുന്നില്‍ നിന്നപ്പോള്‍ അനന്തപുരിയില്‍ താമരത്തിളക്കം; തിരുവനന്തപുരത്ത് ബിജെപിക്ക് 50 സീറ്റുകള്‍; സിപിഎമ്മിന്റെ അടിവേര് മാന്തി ബിജെപിയുടെ ചിരകാല സ്വപ്‌നം പൂവണിയുമ്പോള്‍
പ്രചാരണത്തിനിടെ പേരിനൊപ്പം ‘ഐ.പി.എസ്’ ഉപയോഗിച്ചതിന് പുലിവാല് പിടിച്ച മുഖം; വ്യാജ സർവേ ഫലം പ്രചരിപ്പിച്ചതും തലവേദനയായി; ഇതാ..വിവാദങ്ങളെ എല്ലാം കാറ്റിൽപ്പറത്തി മുൻ ഡിജിപി; ശാസ്തമം​ഗലം വാർഡിലെ എൻഡിഎ സ്ഥാനാർഥി ശ്രീലേഖയ്ക്ക് മിന്നും വിജയം; എൽഡിഎഫിന് കനത്ത തിരിച്ചടി