NATIONALഹരിയാന തിരഞ്ഞെടുപ്പില്‍ നടന്നത് വലിയ വോട്ടുകൊള്ള; 25 ലക്ഷം വോട്ടുകള്‍ ഹരിയാനയില്‍ കൊള്ളയടിക്കപ്പെട്ടു; ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് 22 വോട്ടുകള്‍ ചെയ്തു; ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് പോളിങ് ബൂത്തില്‍ മാത്രം 223 വോട്ടുകള്‍ പട്ടികയില്‍; വീണ്ടും ആരോപണവുമായി രാഹുല്‍ ഗാന്ധിമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 1:03 PM IST
NATIONALഭരണത്തുടർച്ചയും പുരോഗതിയും ഉയർത്തിക്കാട്ടി എൻഡിഎ; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകി മഹാസഖ്യം; ബിഹാർ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; 121 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതുംസ്വന്തം ലേഖകൻ4 Nov 2025 8:40 PM IST
NATIONALരാജ്യത്തെ സൈന്യം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍; 500 വലിയ കമ്പനികളുടെ പട്ടിക എടുത്താല്‍, പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല; അവരെല്ലാം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നുള്ളവര്‍; ഉയര്‍ന്ന ജാതിക്കാരെ സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; രൂക്ഷ വിമര്‍ശനവുമായി ബിജെപിമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 8:17 PM IST
SPECIAL REPORTകേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കം; ബൂത്തുതല ഓഫീസര്‍മാര്‍ വീടുകള്‍ കയറി എന്യൂമറേഷന് ഫോറം പൂരിപ്പിക്കും; മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും; തമിഴ്നാടിന് പിന്നാലെ എസ്.ഐ.ആറിനെതിരെ കേരളവും നിയമപ്പോരിന്; ബുധനാഴ്ച സര്‍വകക്ഷി യോഗംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 6:23 AM IST
NATIONAL'സ്ഫോടനങ്ങള്‍ ഉണ്ടായത് പാക്കിസ്ഥാനില്‍ ആണെങ്കിലും കോണ്‍ഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു; ഓപ്പറേഷന് സിന്ദൂറിന്റെ ഞെട്ടലില്‍ നിന്ന് പാക്കിസ്ഥാനിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ഇതുവരെ കരകയറിയിട്ടില്ല'; ആര്‍ജെഡിയും കോണ്‍ഗ്രസും ജംഗിള്‍ രാജിന്റെ പാഠശാലയില്‍ പഠിച്ചവരാണെന്നും പ്രധാനമന്ത്രിമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 4:20 PM IST
ELECTIONS'വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും': തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്പോരിനും ചൂട്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 9:44 PM IST
SPECIAL REPORTവഖഫ് ബില്‍ റദ്ദാക്കുമെന്ന് പറഞ്ഞ് മുസ്ലീം വോട്ട് ഉറപ്പിക്കുന്നു; ഒപ്പം അധികാരത്തിലെത്തി 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയെന്ന ഞെട്ടിപ്പിക്കുന്ന വാഗ്ദാനവും; സംവരണത്തിലൂടെ ജാതിവോട്ടുകളും; ബീഹാറില്‍ തേജസ്വി യാദവിന്റെ പൂഴിക്കടകന്‍!എം റിജു28 Oct 2025 10:10 PM IST
NATIONAL'കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം; നിര്‍ധനര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി; വഖഫ് ബില്‍ നിര്‍ത്തിവയ്ക്കും'; ജനപ്രിയ വാഗ്ദാനങ്ങളുമായി ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യംസ്വന്തം ലേഖകൻ28 Oct 2025 9:28 PM IST
NATIONALരണ്ട് സംസ്ഥാനങ്ങളില്‍ വോട്ടര്‍; പ്രശാന്ത് കിഷോറിന്റെ പേര് ബംഗാള്‍, ബിഹാര്‍ വോട്ടര്‍ പട്ടികകളില്‍; ജനസുരാജ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ബിഹാറില്‍ ചലനം ഉണ്ടാക്കാന്‍ പ്രചാരണം കൊഴുപ്പിക്കുന്നതിനിടെ വിവാദം; പ്രശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി തിരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 3:58 PM IST
SPECIAL REPORTബിഹാറില്‍ കണ്ടെത്തിയത് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം; 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ അയിര് ഭൂമിക്കടിയില്‍ ഉണ്ടെന്ന് അനുമാനം; ജമൂയി ജില്ലയിലെ വലിയ സ്വര്‍ണശേഖരം ബിഹാറിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചേക്കും; ഖനന നടപടികളിലേക്ക് കടക്കാന്‍ ജിയോളജിക്കല്‍ സര്‍വേയും മിനറല്‍ ഡവലപ്മെന്റ് കോര്പ്പറേഷനുംമറുനാടൻ മലയാളി ഡെസ്ക്26 Oct 2025 9:23 PM IST
NATIONALബിഹാര്‍ തെരഞ്ഞെടുപ്പില്‍ എസ്പിയുടെ താരപ്രചാരകരായി അഖിലേഷ് യാദവും ഡിംപിളും അസം ഖാനുമെത്തും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഇന്‍ഡ്യാ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്മറുനാടൻ മലയാളി ഡെസ്ക്25 Oct 2025 8:37 PM IST
SPECIAL REPORTനിതീഷിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന് പാര പണിത് ബിജെപി; ആര്.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലും കാലുവാരല്‍; മഹിള- യൂത്ത് വോട്ട് ലക്ഷ്യമിട്ട് എന്‍ഡിഎ; മുസ്ലിം- യാദവ വോട്ട് ലക്ഷ്യമിട്ട് മഹാസഖ്യം; മാറ്റുരയ്ക്കുന്നത് എം വൈ ഫാക്ടര്‍; ബീഹാറില്‍ യഥാര്‍ത്ഥ പോര് മുന്നണിക്കള്ക്കകത്ത്!എം റിജു21 Oct 2025 10:30 PM IST