ELECTIONSബിഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് നിതീഷ് കുമാറും കൂട്ടരും; 101 സീറ്റില്‍ മത്സരിച്ച് 94 സീറ്റില്‍ വിജയത്തോട് അടുക്കുന്ന ബിജെപിയുടേത് എക്സിറ്റ്പോളുകളെ കവച്ചുവെക്കുന്ന വിജയക്കുതിപ്പ്; 84 സീറ്റില്‍ ജെഡിയു; വന്‍ തോല്‍വിയായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലേക്ക് ആര്‍ജെഡിയും കോണ്ഗ്രസുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 3:45 PM IST
ELECTIONS'രാഹുല്‍ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെല്ലാം തൂത്തുവാരുമായിരുന്നു'; കോണ്‍ഗ്രസ് നേരിട്ട 95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തി ബിജെപിയുടെ പരിഹാസംസ്വന്തം ലേഖകൻ14 Nov 2025 3:21 PM IST
ANALYSISരാഷ്ട്രീയ തന്ത്രങ്ങളുമായി നേതാക്കളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച തന്ത്രജ്ഞന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പരീക്ഷണം പാളി; സോഷ്യല്‍ മീഡിയയിലെ താരം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സീറോയായി; ബിഹാറില്‍ പോരാട്ടത്തിന് ഇറങ്ങിയ ജന്‍ സുരജ് പാര്‍ട്ടിക്ക് പൂജ്യം സീറ്റ്; പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ക്ഷീണമായത് മഹാഗഡ്ബന്ധന് സഖ്യത്തിനുംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 2:10 PM IST
NATIONALബിഹാറിലെ തിരഞ്ഞെടുപ്പു തിരിച്ചടിക്ക് എസ്.ഐ.ആറിനെ പഴിച്ച് കോണ്‍ഗ്രസ്; എസ്.ഐ.ആറാണ് ബിഹാറില്‍ വിജയത്തിലേക്ക് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:19 PM IST
NATIONAL61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ഒറ്റസഖ്യയില്‍! എന്‍ഡിഎ സഖ്യത്തിനെതിരെ 'കൈ' ഉയര്‍ത്താനാകാതെ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; രാഹുലിന്റെ വോട്ട് ചോരി ആരോപണം നിതീഷിന്റെ വെല്‍ഫെയര്‍ രാഷ്ട്രീയത്തിന് മുന്നില്‍ പൊളിഞ്ഞു; മഹാഗഡ്ബന്ധനിലെ തമ്മിലടിയും കൂടിയായപ്പോള്‍ സമ്പൂര്‍ണം പതനംമറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:05 PM IST
NATIONAL'ബിഹാറിലെ യുവജനം പ്രബുദ്ധരാണ്, വികസനത്തിന്റെ വിജയമാണിത്, നമ്മള് ബിഹാര്‍ ജയിച്ചു, ഇനി ബംഗാളിന്റെ സമയമാണ്'; എന്‍.ഡി.എ ലീഡിനു പിന്നാലെ ഗിരിരാജ് സിങ്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 11:08 AM IST
NATIONALഗൂഗ്ള്‍ ജെമിനി എ.ഐ ടൂള്‍ ഉപയോഗിച്ച സര്‍വേ; ബിഹാറില്‍ ഇന്ത്യസഖ്യത്തിന്റെ വിജയം പ്രവചിച്ച് ജേണോ മിറര്‍; 140 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനം; തേജസ്വി - രാഹുല്‍ കൂട്ടുകെട്ടിന് ആശ്വാസം നല്കിയ ഒരേയൊരു എക്സിറ്റ് പോള്‍ ഫലിക്കുമോ?സ്വന്തം ലേഖകൻ12 Nov 2025 4:11 PM IST
SPECIAL REPORTസീമാഞ്ചല്‍ മേഖലയില്‍ എ.ഐ. എം ന്റെ സാന്നിദ്ധ്യം മൂലം ഇന്ത്യാസഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടും; ബിജെപിയുടെ ബി ടീമെന്ന് ഇന്ത്യ സഖ്യം പറയുന്ന പ്രശാന്ത് കിഷോറിന്റെ കിങ് മേക്കറാകാനുള്ള മോഹം നടക്കില്ല; എന്‍ഡിഎ വീണ്ടും അധികാരം പിടിക്കുമെന്ന് പറയാന്‍ കാരണങ്ങള്‍ വിലയിരുത്തി തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ഗോപാലകൃഷ്ണന് നായര്മറുനാടൻ മലയാളി ഡെസ്ക്11 Nov 2025 10:07 PM IST
SPECIAL REPORT'വോട്ട് ചോരി' ജനങ്ങള്‍ തള്ളിയോ? ബിഹാറിലെ റെക്കോര്‍ഡ് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അമ്പരപ്പ്; എന്‍ഡിഎ തരംഗത്തിന്റെ സൂചനയെന്ന് ബിജെപി; ഭരണമാറ്റത്തിന്റെ സൂചനയെന്ന് ഇന്ത്യാ സഖ്യം; സ്ത്രീവോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും; രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അന്തിമഘട്ടത്തില്സ്വന്തം ലേഖകൻ7 Nov 2025 6:50 PM IST
NATIONALബിഹാറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത് മഹാസഖ്യം; ഇത്തവണ പോളിങ് 60 ശതമാനം കടന്നു; വിധിയെഴുത്ത് ആര്‍ക്ക് അനുകൂലം? സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണം ഫലം കാണുമോ? രണ്ടാം ഘട്ട വോട്ടെടുപ്പ് 11ന്; വോട്ടെണ്ണല്‍ 14ന്സ്വന്തം ലേഖകൻ6 Nov 2025 7:36 PM IST
SPECIAL REPORTജന്‍ സുരാജ് പാര്‍ട്ടിക്ക് അഭിപ്രായ സര്‍വേകളില്‍ 24 സീറ്റ്; എന്‍ഡിഎക്കും മഹാസഖ്യത്തിനും ഒരുപോലെ ഭീഷണി; പുതിയ പാര്‍ട്ടി ആരുടെ വോട്ട് പിടിക്കുമെന്ന് അറിയാതെ മുന്നണികള്‍ ആശങ്കയില്‍; കിങ്മേക്കറാവുക പ്രശാന്ത് കിഷോറോ? അഭിപ്രായ സര്‍വേകളെ തെറ്റിക്കുന്ന ബീഹാറില്‍ സംഭവിക്കുന്നതെന്ത്?എം റിജു5 Nov 2025 9:50 PM IST
NATIONAL'ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി വോട്ടു ചേര്‍ക്കും; ജമ്മു കശ്മീരില്‍ നിന്നും വോട്ടര്‍മാരെ എത്തിച്ച് വോട്ട് ചേര്‍ക്കും'; ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്റെ വോട്ടു തട്ടിപ്പ് വെല്ലുവിളി വീഡിയോയും ഉള്‍പ്പെടുത്തി രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം; പ്രതിപക്ഷ നേതാവിന്റെ 'ഹൈഡ്രജന്‍ ബോംബ്' ബിഹാറില്‍ പൊട്ടുമോ?മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 1:22 PM IST