You Searched For "ബിഹാര്‍"

ഭക്ഷണ രീതിയോട് എതിര്‍പ്പില്ല;  പക്ഷേ വഴിയോരത്തെ ഇറച്ചി കച്ചവടം അനുവദിക്കില്ല! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയന്ത്രണം ബിഹാറിലേക്കും; ക്ഷേത്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം നിയന്ത്രണം;  ലൈസന്‍സ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
വന്ദേ ഭാരതോ അതോ വെറും പാസഞ്ചറോ? ബിഹാറില്‍ കന്നിയാത്രയില്‍ ടിക്കറ്റില്ലാത്ത യാത്രക്കാരുടെ ആറാട്ട്! ആര്‍പിഎഫിന് പോലും നിയന്ത്രിക്കാനായില്ല; തള്ളിക്കയറ്റം കണ്ട് അന്തംവിട്ട് ഉദ്യോഗസ്ഥര്‍! വിമാനത്തിലും ഇങ്ങനെ കയറുമോ എന്ന് പരിഹാസം
കോണ്‍ഗ്രസ് മുക്ത ബീഹാര്‍! പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരും ബിജെപിയിലേക്ക്? പാര്‍ട്ടി ആസ്ഥാനത്തെ ദഹി-ചുരയില്‍ നിന്നും വിട്ടുനിന്നു; പാര്‍ട്ടി പിളര്‍പ്പിലേക്ക്; ആര്‍ജെഡിയിലും വിള്ളല്‍; ഇന്ത്യാ സഖ്യം തകര്‍ച്ചയിലേക്ക്
വെളിക്കിരിക്കാന്‍ പോവുന്ന സ്ത്രീകളെ റേപ്പ് ചെയ്യുന്ന ഗുണ്ടകളുടെ കാലം; ലാലു പുത്രിമാരുടെ കല്യാണം വരുമ്പോള്‍ ജ്വല്ലറിക്കാരും വാഹനഷോറും ഉടമകളും നാടുവിട്ട കാലം; കവര്‍ച്ച തൊഴിലായ, തോക്ക് നിര്‍മ്മാണം കുടില്‍ വ്യവസായമായ കാലം; ജംഗിള്‍രാജ് എന്ന വാക്ക് കേട്ടാല്‍ ബിഹാര്‍ ഞെട്ടുന്നത് ഇതുകൊണ്ട്!
ബിഹാറില്‍ ഞങ്ങള്‍ വിജയിച്ചു, ഇനി ബംഗാളിന്റെ ഊഴമാണ്;  അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ബിജെപി; നിയമസഭയില്‍ മധുരം വിതരണം ചെയ്ത് സുവേന്ദു അധികാരി; ഈ നാട് വേറെയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
വോട്ട് ചോരി കേള്‍ക്കാന്‍  ആളുകള്‍ വന്നു; പക്ഷേ അവര്‍  ക്യൂ നിന്നത് എന്‍ഡിഎയ്ക്ക് വോട്ടുകുത്താന്‍;  രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ വമ്പന്‍ തോല്‍വി; കുളത്തില്‍ ചാടിയ മണ്ഡലത്തില്‍ ലീഡ്;  തെലങ്കാന മനസില്‍കണ്ട കോണ്‍ഗ്രസ് ബിഹാറില്‍ ദയനീയ പരാജയത്തിന്റെ പടുകുഴിയില്‍
ബിജെപിയുടെ കുതിപ്പില്‍ പരമ്പരാഗത ഇടതുകോട്ടകളിലും വിള്ളല്‍; കഴിഞ്ഞ തവണ  ജയിച്ചത് മത്സരിച്ച പകുതിയിലേറെ സീറ്റില്‍; ഇത്തവണ കനത്ത തോല്‍വി; ഒറ്റയക്കം മാത്രമുള്ള സിപിഐഎംഎല്ലും സിപിഎമ്മും;സംപൂജ്യരായി സിപിഐ
ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ സമൂഹമാധ്യമം കീഴടക്കിയ ബിഹാറി ഗായിക; ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ആരാധകര്‍; മോദി നേരിട്ടു നിയോഗിച്ച സ്ഥാനാര്‍ഥി;  അലിനഗറിന്റെ ലൈക്ക് വാരിക്കൂട്ടി മൈഥിലി ഠാക്കൂര്‍ നിയമസഭയിലേക്ക്; ഇനി ബിഹാറിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ;  സീതാനഗര്‍ യാഥാര്‍ത്ഥ്യമാകുമോ?
ബിഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് നിതീഷ് കുമാറും കൂട്ടരും; 101 സീറ്റില്‍ മത്സരിച്ച് 94 സീറ്റില്‍ വിജയത്തോട് അടുക്കുന്ന ബിജെപിയുടേത് എക്‌സിറ്റ്‌പോളുകളെ കവച്ചുവെക്കുന്ന വിജയക്കുതിപ്പ്; 84 സീറ്റില്‍ ജെഡിയു; വന്‍ തോല്‍വിയായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലേക്ക് ആര്‍ജെഡിയും കോണ്‍ഗ്രസും
രാഹുല്‍ ഗാന്ധിയുടെ മറ്റൊരു തെരഞ്ഞെടുപ്പ് പരാജയം! തെരഞ്ഞെടുപ്പിലെ സ്ഥിരതയ്ക്ക് അവാര്‍ഡുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവയെല്ലാം തൂത്തുവാരുമായിരുന്നു;  കോണ്‍ഗ്രസ് നേരിട്ട 95 തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തി ബിജെപിയുടെ പരിഹാസം
രാഷ്ട്രീയ തന്ത്രങ്ങളുമായി നേതാക്കളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച തന്ത്രജ്ഞന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയ പരീക്ഷണം പാളി; സോഷ്യല്‍ മീഡിയയിലെ താരം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സീറോയായി; ബിഹാറില്‍ പോരാട്ടത്തിന് ഇറങ്ങിയ ജന്‍ സുരജ് പാര്‍ട്ടിക്ക് പൂജ്യം സീറ്റ്; പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം ക്ഷീണമായത് മഹാഗഡ്ബന്ധന്‍ സഖ്യത്തിനും