In-depthഎഴുതാനറിയാത്ത വീട്ടമ്മയെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടി; സ്ത്രീ വിഷയത്തില്‍ കുടുംബത്തില്‍ നിന്ന് പുറത്തായ മൂത്ത പുത്രന് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സര രംഗത്ത്; ലാലുവിന് വൃക്ക ദാനം ചെയ്ത മകളും ഉടക്കില്‍; തേജസ്വി യാദവിനെതിരെ ആര്‍ജെഡിയില്‍ പട; 'ജംഗിള്‍രാജ് ഫാമിലിയില്‍' കുടുംബ കലഹം!എം റിജു20 Oct 2025 4:37 PM IST
Right 1ബിഹാറില്‍ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കും; എന്നിട്ടും സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം; സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥിളെ പ്രഖ്യാപിക്കുമെന്ന് ഘടക കക്ഷികള്‍; പട്ന വിമാനത്താവളത്തില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍; മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിജെപിസ്വന്തം ലേഖകൻ16 Oct 2025 11:12 AM IST
NATIONALബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്കി; ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും; എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:58 PM IST
Top Storiesഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ കളറാകും; ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം; ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്; ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ സൂക്ഷിക്കാന്‍ സൗകര്യം; സമ്പൂര്‍ണ വെബ്കാസ്റ്റിങ്; വോട്ടെടുപ്പിലും വോട്ടെണ്ണലിലും 17 പുതിയ പരിഷ്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്; ആദ്യം നടപ്പാകുക ബിഹാറില്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 11:10 PM IST
INDIAബിഹാറിലെ ഡാക്കയില്‍ 80,000 മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി; ബിജെപി ആവര്‍ത്തിച്ച് നീക്കം നടത്തിയതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ്സ്വന്തം ലേഖകൻ30 Sept 2025 6:58 AM IST
NATIONAL'സാഹിബിന്റെ സ്വപ്നത്തില്‍ അമ്മ പ്രത്യക്ഷപ്പെടുന്നു!' തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ; എ ഐ വീഡിയോ പരിഹാസം അതിരുവിട്ടതോടെ വിമര്‍ശനവുമായി ബിജെപി; ബിഹാറില്‍ ആയുധം ശത്രുക്കളുടെ കൈയിലേല്‍പ്പിച്ചു വീണ്ടും കോണ്ഗ്രസ്സ്വന്തം ലേഖകൻ12 Sept 2025 6:32 PM IST
KERALAMബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവെച്ചു കൊന്നു; വെടിയുതിര്‍ത്തത് അജ്ഞാത സംഘംസ്വന്തം ലേഖകൻ12 Sept 2025 6:02 AM IST
NATIONAL'ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്; നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം; ആ ഹൈഡ്രജന്‍ ബോംബിന് ശേഷം മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല'; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധിസ്വന്തം ലേഖകൻ1 Sept 2025 5:28 PM IST
INDIAഅമ്മാവന്റെ പിസ്റ്റള്‍ എടുത്ത് കളിക്കുന്നതിനിടെ അഞ്ചു വയസുകാരന് വെടിയേറ്റു; താടിയെല്ലിന് പരിക്കേറ്റ കുട്ടി ചികിത്സയില്സ്വന്തം ലേഖകൻ30 Aug 2025 1:00 PM IST
INVESTIGATIONമാട്രിമോണിയല്‍ വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചൂണ്ടയിടും; ഇര കുരുങ്ങിയാല്‍ വിവാഹം; പണവും സ്വര്‍ണവുമായി മുങ്ങും; പുതിയ വിവാഹത്തിന് ഒരുങ്ങവെ പൊലീസെത്തി; നവവധുക്കളടക്കം വന്‍ തട്ടിപ്പ് സംഘം പിടിയില്‍സ്വന്തം ലേഖകൻ28 Aug 2025 3:18 PM IST
Top Storiesബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്കരിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:34 PM IST
NATIONALമുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്കാന് നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്മറുനാടൻ മലയാളി ഡെസ്ക്18 Aug 2025 1:46 PM IST