Right 1ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര് ഇപ്പോഴും ജയിലില്‍, ജാമ്യമില്ല; യൂത്ത് പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്‍ന്നതോടെ കല്ലും; കേസില്‍ ഒന്നാം പ്രതി സന്ദീപ്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:45 AM IST
SPECIAL REPORTശബരിമല സ്വര്‍ണപ്പാളി മോഷണം; പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം; തേങ്ങയുടച്ചത് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിന്റെ ജനാലച്ചില്ലയില്‍; കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ അടക്കം 17 പേര് റിമാന്‍ഡില്‍; ചുമത്തിയത് പൊതുമുതല്‍ നശീകരണം അടക്കമുള്ള വകുപ്പുകള്ശ്രീലാല് വാസുദേവന്‍7 Oct 2025 10:10 PM IST
KERALAMനിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് കാണാനില്ല; പത്തനംതിട്ടയിലേക്ക് പോകേണ്ട ബസ് പോയത് മറ്റൊരിടത്തേക്ക്; ബസ് മുള്ളൻകൊല്ലി വഴി പോയതായി നാട്ടുകാർ; പുറത്ത് വന്നത് ഡ്രൈവറുടെ അബദ്ധംസ്വന്തം ലേഖകൻ5 Oct 2025 8:55 PM IST
KERALAMഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ നദിയിൽ ചാടി; യുവാവ് മുങ്ങി മരിച്ചു; സംഭവം പത്തനംതിട്ടസ്വന്തം ലേഖകൻ3 Sept 2025 12:31 PM IST
Right 1എഐജിയുടെ കാറിടിച്ച് പരുക്കേറ്റ നേപ്പാളിയെ രായ്ക്ക് രാമാനം നാടുകടത്താന്‍ ശ്രമം പത്തനംതിട്ട എസ് പി ഇടപെട്ട് പൊളിച്ചു; നേപ്പാളിലേക്കുള്ള വിമാനടിക്കറ്റ് ക്യാന്‍സല്‍ ചെയ്യിപ്പിച്ചു; പോലീസ് കാവലില്‍ ആശുപത്രിയിലാക്കി: പോലീസ് എഐജി വി.ജി. വിനോദ്കുമാര്‍ ഇത്തവണയെങ്കിലും കുടുങ്ങുമോ?ശ്രീലാല്‍ വാസുദേവന്‍3 Sept 2025 11:31 AM IST
KERALAMപത്തനംതിട്ടയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെയും മൃതദേഹം കണ്ടെടുത്തു; മൃതദേഹം പൊന്തിയത് ഇന്നലെ തെരച്ചില്‍ നടത്തിയ ഭാഗത്ത്ശ്രീലാല് വാസുദേവന്‍28 Aug 2025 3:53 PM IST
KERALAMഅച്ചൻകോവിൽ ആറ്റിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചിറ്റൂർ സ്വദേശി നബീൽ നിസാംസ്വന്തം ലേഖകൻ28 Aug 2025 12:45 PM IST
SPECIAL REPORTഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങും വഴി ആറ്റില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങി; തടയണയിലൂടെ നടക്കുമ്പോള്‍ കാല്‍വഴുതി ആറ്റില്‍ വീണ് രണ്ടു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍; ഒരാളുടെ മൃതദേഹം കിട്ടി; രണ്ടാമത്തെയാള്‍ക്കായി തെരച്ചില്‍: സംഭവം പത്തനംതിട്ടയില്ശ്രീലാല് വാസുദേവന്‍26 Aug 2025 7:41 PM IST
SPECIAL REPORTഓണത്തിനിടയ്ക്ക് മന്ത്രി വീണയുടെ പുട്ട് കച്ചവടം; പത്തനംതിട്ട മേല്‍പ്പാല നിര്‍മാണത്തിന് റോഡ് അടയ്ക്കുന്നതിനെതിരേ വ്യാപാരികള്‍; പതിഷേധം കനത്തപ്പോള്‍ കലക്ടര്‍ യോഗം വിളിച്ചു: ഇനിയെല്ലാം ഓണം കഴിഞ്ഞു മതിശ്രീലാല് വാസുദേവന്‍24 Aug 2025 10:08 AM IST
EXCLUSIVEപത്തനംതിട്ടയില്‍ നിന്നും തലസ്ഥാനത്തെ താക്കോല്‍ സ്ഥാനത്ത് എത്തിയ ഐപിഎസുകാരന്; രാത്രി കാലങ്ങളില്‍ ഈ പോലീസ് ഏമാന്റെ മെസേജ് അസഹനീയമെന്ന് രണ്ട് വനിതാ എസ് ഐമാരുടെ പരാതി; മൊഴിയെടുത്ത് ഡിഐജി; മെറിന് ജോസഫ് അന്വേഷിക്കും; വിശ്വസ്തനെ രക്ഷിച്ചെടുക്കാന്‍ അണിയറനീക്കവുമായി മന്ത്രിയും; കേരളാ പോലീസിലും 'ചാറ്റര്‍ജി'!മറുനാടൻ മലയാളി ബ്യൂറോ24 Aug 2025 8:35 AM IST
Right 1ആഗ്രഹിച്ച കോര്പ്പറേഷന് സ്ഥാനം കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; അണികള്‍ അവസാന നിമിഷം പാലം വലിച്ചതോടെ മോഹം പൊലിഞ്ഞു; ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു: പുറത്താക്കിയതെന്ന് നേതൃത്വംശ്രീലാല് വാസുദേവന്‍23 Aug 2025 7:16 PM IST
KERALAMപത്തനംതിട്ടയില്‍ യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റ നിലയില്‍ ചോരവാര്‍ന്ന് മൃതദേഹം; അയല്‍വാസി ഒളിവില്‍; മദ്യലഹരിയിലുള്ള കൊലപാതകമെന്ന് സൂചനസ്വന്തം ലേഖകൻ11 Aug 2025 11:51 AM IST