You Searched For "പത്തനംതിട്ട"

എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത് എന്ന് പോസ്റ്റിട്ട് മൂന്നു ദിവസത്തിനുള്ളില്‍ ബിജെപിയില്‍; മറുകണ്ടം ചാടിയത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചുള്ള കുറിപ്പുകള്‍ ഇട്ടതിന് പിന്നാലെ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അഖില്‍ ഓമനക്കുട്ടന്റെ ചാട്ടം അപ്രതീക്ഷിതമായി
മകനെ കേസിൽ കുടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യം; 45 ലക്ഷം രൂപ പിൻവലിക്കാൻ ബാങ്കിലെത്തി വയോധികൻ; ബാങ്ക് അധികൃതരുടെ ഇടപെടലില്‍ പൊളിഞ്ഞത് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്
മൊബൈൽ നമ്പറുകൾ കിട്ടിയാൽ പിന്നെ വിടില്ല; എല്ലാ വിവരങ്ങളും ചോർത്തിയെത്തിയെടുത്ത് കള്ളത്തരം കാണിക്കാൻ മിടുക്കി; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പിടിയിലായ ആ ഹാക്കറുടെ കൂട്ടുകാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഇഷ്ടം; ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രണയം പകയായി മാറി; കലി കയറി തിരുവല്ല ജംഗ്ഷനിലിട്ട് തീകൊളുത്തി അരുംകൊല; ഒടുവിൽ നാടിനെ നടുക്കിയ ആ സംഭവത്തിൽ നീതി; പ്രതി അജിന്‍ റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതി
ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം; ഹാക്കര്‍ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത് പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ; വീഡിയോ കണ്ട് കസ്റ്റമേഴ്‌സ് ആയത് പങ്കാളിയില്‍ സംശയമുള്ള കമിതാക്കള്‍; ഹൈദരാബാദിലെ ഡിറ്റക്ടീവിന്റെ ചൂണ്ടയില്‍ കൊത്തിയവര്‍ നിരവധി!
പത്തനംതിട്ടക്കാരുടെ ശ്രദ്ധയ്ക്ക്..!!; നാളെ മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമെന്ന് കളക്ടർ; ഉത്തരവ് പുറത്തിറക്കി
രഹസ്യ വിവരത്തിൽ പരിശോധന; പത്തനംതിട്ടയിൽ വീട്ടിൽ നിന്നും പിടികൂടിയത് 220 കുപ്പി വിദേശമദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും; പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന്‍ തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്‍