SPECIAL REPORTസാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും നിയമവിരുദ്ധം; ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ എന്ന നിയമം കാറ്റില്‍ പറത്തി; എത്ര അളവ് ഭൂമി വേണമെന്ന് കൃത്യമായി വിലയിരുത്തുന്നതില്‍ പരാജയം; ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണം; ശബരിമലയിലെ വിമാനത്താവളം അനിശ്ചിതത്വത്തില്‍; ചെറുവള്ളിയിലെ ഏറ്റെടുക്കല്‍ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 12:47 PM IST
KERALAMകോന്നിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന് ഷോക്കേറ്റു മരിച്ചുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 6:39 PM IST
STATE'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിന് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ് വര്‍ഗ്ഗീയ ധ്രുവീകരണ നീക്കം; വോട്ടര്‍മാരെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച യുഡിഎഫ് ഗുരുതര ചട്ട ലംഘനം നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ സിപിഎം; പാരഡി ഗാനത്തെ ചൊല്ലി പത്തനംതിട്ടയില്‍ രാഷ്ട്രീയപ്പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 5:11 PM IST
SPECIAL REPORTപത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം; പിജെ കുര്യന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐക്കും പിന്നില്‍; വിജയിച്ചത് കോണ്‍ഗ്രസ് വിമതന്; ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 46 വോട്ട്ശ്രീലാല് വാസുദേവന്‍13 Dec 2025 7:05 PM IST
ELECTIONSഅടൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫെനി നൈനാന് വൻ തോൽവി; പരാജയപ്പെട്ടത് രാഹുലിന്റെ ഏറ്റവും അടുത്ത വിശ്വസ്തൻ; സീറ്റ് നിലനിർത്തി ബിജെപിസ്വന്തം ലേഖകൻ13 Dec 2025 10:33 AM IST
ELECTIONSപത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്ക് വൻ പരാജയം; ലീഡ് തുടർന്ന് യുഡിഎഫ്; കളം പിടിക്കണമെന്ന വാശിയിൽ എൽഡിഎഫുംസ്വന്തം ലേഖകൻ13 Dec 2025 10:16 AM IST
KERALAMജോലിക്ക് ഹാജരാകാത്ത കാര്യം ഉടമയെ അറിയിച്ചതിന്റെ പ്രതികാരം; തോട്ടം തൊഴിലാളി സൂപ്പര്‍വൈസറെ കൊന്നു കത്തിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതിശ്രീലാല് വാസുദേവന്‍11 Dec 2025 9:30 PM IST
KERALAMപത്തനംതിട്ടയിൽ 40കാരിയെ വെട്ടി പരിക്കേൽപ്പിച്ചു; കഴുത്തിന് ഗുരുതര പരിക്ക്; ഒളിവിൽ പോയ സുഹൃത്തിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ4 Dec 2025 9:32 PM IST
STATEപത്തനംതിട്ടയില്‍ എല്‍.ഡി.എഫിലും വിമതശല്യം രൂക്ഷം; കുറ്റുരില്‍ സിപിഐക്കെതിരേ മത്സരിക്കുന്ന സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തെ പുറത്താക്കി; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയും എന്‍സിപിയില്‍ നിന്ന് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 9:24 PM IST
SPECIAL REPORTഗര്‍ഭാശയം നീക്കം ചെയ്തതോടെ വയര്‍ വീര്‍ത്തു, കടുത്ത പനി അനുഭവപ്പെട്ടു; പിന്നാലെ സ്കാനിംഗിൽ കണ്ടെത്തിയത് കുടലിന്റെ ഭാഗത്തെ മുറിവ്; ഒരാഴ്ചക്കിടെ 2 ശസ്ത്രക്രിയ; വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ; വിശദീകരണവുമായി ആശുപത്രി അധികൃതർസ്വന്തം ലേഖകൻ23 Nov 2025 10:52 AM IST
INVESTIGATION63കാരിയെ ഫോണിൽ ബന്ധപ്പെട്ടത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന; സൈബർ കേസെടുത്തിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റിലാണെന്നും ഭീഷണി; തട്ടിപ്പ് പുറത്ത് വരുന്നത് പണം അയച്ചു കൊടുക്കാൻ ബാങ്കിലെത്തിയപ്പോൾ; പത്തനംതിട്ടയിൽ വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി രൂപസ്വന്തം ലേഖകൻ22 Nov 2025 6:27 PM IST
KERALAMക്രൈംബ്രാഞ്ചിൽ നിന്നൊരു കോൾ; നിങ്ങൾക്കെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതും ആകെ ടെൻഷൻ; ഒടുവിൽ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് കോടികൾസ്വന്തം ലേഖകൻ22 Nov 2025 9:04 AM IST