You Searched For "കോൺഗ്രസ്"

വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ല; ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ല; കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂർ
മുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു; അന്ത്യം മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഓസ്‌കാർ രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗം
എകെജി സെന്ററിലേക്ക് വലതുകാൽ വെച്ചു കയറി അനിൽകുമാർ; ഇടതുവശം ചേർന്നു വരാൻ നിർദ്ദേശിച്ച കോടിയേരി ചുവന്ന ഷാൾ അണിയിച്ചു സ്വീകരിച്ചു; കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന നേതാവിനെ സ്വീകരിക്കാൻ എം എ ബേബിയും എസ് രാമചന്ദ്രൻ പിള്ളയും അടക്കം മൂന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങൾ
പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ; അനിൽകുമാറിന്റെ രാജി ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്ന് വടകര എംപി; പ്രതിസന്ധിയിൽ ഒപ്പം നിൽക്കാത്തവർ കോൺഗ്രസ് വികാരം ഉൾക്കൊള്ളാത്തവരെന്ന് ഷാഫി പറമ്പിലും; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ
കെ സുധാകരന്റെ അച്ചടക്കം കോൺഗ്രസിൽ പൊട്ടിത്തെറിയാകും; പുറത്തു വരുന്നവരെ എല്ലാം സിപിഎം സ്വീകരിക്കും; പ്രശാന്തിനും അനിൽകുമാറിനും ശേഷമുള്ള ടാർഗറ്റ് ഫാത്തിമ തെഹ്ലിയ; കോഴിക്കാട് ജില്ലയിൽ ഉചിതമായ പദവി നൽകി എംഎസ്എഫ് നേതാവിനെ എത്തിക്കാൻ നീക്കം; കോൺഗ്രസ് നേതാക്കളെ വലവീശി പിടിച്ച് ജയം തുടരാൻ പിണറായി
വയനാട്ടിൽ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രചരണ ചുമതലക്കാരൻ; രാഹുലിന്റെ തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾക്കായി പി ആർ ഏജൻസികളെ ബന്ധപ്പെട്ടതും കോർഡിനേറ്റ് ചെയ്തതും കെ.പി.അനിൽകുമാർ തന്നെ; കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത് നേരത്തെ രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഉറച്ച് വിശ്വസിച്ചയാൾ
ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികം; ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത് നല്ല കാര്യമായി കരുതണം; ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്; അനിൽകുമാറിന്റെ രാജിയിലും സിപിഎം പ്രവേശനത്തിലും പ്രതികരിച്ച് ടി സിദ്ദിഖ്
ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല; അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്; കെ കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു; പാർട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ല; അനിൽ കുമാരിന് മറുപടിയുമായി വി ഡി സതീശൻ
പാല ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദിനെ പിന്തുണച്ച് തൃശൂർ ഡി.സി.സിയുടെ വാർത്താകുറിപ്പ്; യു.ഡി.എഫ് കൺവീനർക്കെതിരെ തൃശൂർ ഡി.സി.സി പ്രസിഡന്റ്; ഗിരിരാജൻ ഡിസിസി ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ചാണ് വാർത്താക്കുറിപ്പ് ഇറക്കിയതെന്ന് പ്രസിഡന്റ് ജോസ് വള്ളൂർ
സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫീസായി 11,000 രൂപ പാർട്ടി അക്കൗണ്ടിൽ നിക്ഷേപിക്കണം; തന്ത്രപരമായ നീക്കവുമായി ഉത്തർപ്രദേശ് കോൺഗ്രസ്; സ്ഥാനാർത്ഥിത്വം ഗൗരവമായെടുക്കാത്തവരെ പുറന്തള്ളാനുറച്ച് നേതൃത്വം
അഞ്ച് വർഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ലെന്ന് കെപിസിസി; പിന്നാലെ ജനറൽ സെക്രട്ടറി ജി രതികുമാറിന്റെ രാജി; സംഘടനാ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേരെ പോയത് എകെജി സെന്ററിലേക്ക്