You Searched For "കോൺഗ്രസ്"

പെഴ്‌സണൽ സ്റ്റാഫ് പോലെ പ്രവർത്തിക്കുന്ന വ്യക്തിയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്;  ആ വ്യക്തി ഉന്നതന്റെ മണ്ഡലത്തിലെ ചുമതല ഏറ്റെടുത്തതു കൊണ്ട് പണം കൊടുത്തത് ഗ്രൂപ്പിലെ രണ്ടാമനായ ക്ലീൻ ഇമേജുകാരന്; കറൻസി എത്തിച്ചത് ആംബുലൻസിൽ; കോൺഗ്രസിലും കള്ളപ്പണ മോഷണം!
കനയ്യ കുമാറിന്റെ കോൺഗ്രസ്സ് പ്രവേശനം; നിർണ്ണായകമാവുക ആർജെഡിയുടെ നിലപാട്; നേതൃത്വവുമായി ചർച്ച ചെയ്യാൻ ഒരുങ്ങി കോൺഗ്രസ്; നടപടി വേഗത്തിലാക്കിയത് കനയ്യ രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച്ചക്ക് പിന്നാലെ
എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് പുറത്താക്കിയ ഇല്ലിക്കൽ കുഞ്ഞുമോൻ സിപിഎമ്മിലേക്ക്; സിപിഎം പ്രദേശിക നേതാക്കളുമായി ചർച്ച നടത്തി; നൂറോളം പ്രവർത്തകരും ഒപ്പം തനിക്കൊപ്പം പാർട്ടി വിടുമെന്ന് കുഞ്ഞുമോന്റെ അവകാശവാദം
മാറ്റത്തിന് തടസം നിൽക്കുന്ന മാലിന്യങ്ങൾ നമ്മൾ തള്ളും; ആ മാലിന്യം എടുക്കാൻ സിപിഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപരത്വം; കോൺഗ്രസ് വിട്ട നേതാക്കൾക്ക് അഭയം നൽകുന്ന സിപിഎം നിലപാടിൽ വിമർശനവുമായി കെ. സുധാകരൻ
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെ പി അനിൽ കുമാർ മദ്യപാനിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം; നേതൃത്വത്തെ ചാനൽ ചർച്ചയിൽ വിമർശിച്ചത് മദ്യലഹരിയിലെന്നും പത്രം; കൂടെ പോകാൻ ആരുമില്ലെന്നും പേരു പറയാതെ വീക്ഷണത്തിന്റെ പരിഹാസം
കെ പി അനിൽകുമാറിന് സിപിഎം ഉന്നത ചുമതല നൽകിയേക്കും; കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രക്ഷാധികാരിയാകുന്നത് ഉന്നത നേതാക്കൾക്കൊപ്പം; അനിൽകുമാറിന്റെ ആദ്യ ദൗത്യം കോൺഗ്രസ് വിട്ടുവരുന്ന നേതാക്കൾക്കുള്ള സൂചന
ഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെ
എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർ
പഞ്ചാബിൽ ക്യാപ്റ്റൻ യുഗം അവസാനിച്ചു? രോഷവും സങ്കടവും മടുപ്പുമായി പോരാളിയായ അമരീന്ദർ സിങ്; രാത്രി അമരീന്ദറിനെ അറിയിക്കാതെ എംഎൽഎമാരുടെ യോഗം വിളിച്ച് ഹൈക്കമാൻഡ്‌ അവസാനത്തെ ആണിയടിച്ചു; സംസ്ഥാനത്ത് കോൺഗ്രസ് പിളർപ്പിലേക്കോ?
പഞ്ചാബിന്റെ കോട്ടകാത്ത അമരീന്ദർ പുറത്തേക്ക്; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും അകത്തേക്ക്; ഇരുവരുടേയും കോൺഗ്രസ് പ്രവേശനം ഈ മാസം 28 നെന്ന് സൂചന; പിന്നിൽ പ്രശാന്ത് കിഷോർ; യുവാക്കളെ ലക്ഷ്യമിട്ട് നീക്കം
ഇടപെട്ടത് പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ട് തന്നെ; വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല; നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാട്; സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്റെ പ്രസ്താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ലെന്നു കോൺഗ്രസ്