CRICKET'എന്റെ സമയം വരുമെന്ന് എനിക്കറിയാമായിരുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യന്‍ ജേഴ്സി അണിയുമ്പോള്‍ അഭിമാനം തോന്നാറുണ്ട്; അതുതന്നെയാണ് എനിക്ക് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കുന്നത്'; മനസ് തുറന്ന് സഞ്ജു; ബിസിസിഐയുടെ സ്പെഷ്യല്‍ വീഡിയോസ്വന്തം ലേഖകൻ21 Jan 2026 4:30 PM IST
CRICKETസിക്സറടിച്ച് മിന്നും സെഞ്ചുറി; വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടിയുമായി കെ എല്‍ രാഹുല്‍; ഗില്ലിന്റെ അര്‍ധ സെഞ്ചുറിയും; രാജ്കോട്ടില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ14 Jan 2026 5:25 PM IST
CRICKETസെഞ്ചറി കൂട്ടുകെട്ടുമായി ഓപ്പണര്‍മാര്‍; മധ്യനിരയില്‍ വെടിക്കെട്ടുമായി ഡാരില്‍ മിച്ചല്‍; അവസാന പന്തുവരെ പൊരുതി ന്യൂസീലന്‍ഡ്; വഡോദര ഏകദിനത്തില്‍ ഇന്ത്യക്ക് 301 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ11 Jan 2026 5:53 PM IST
CRICKETഗില്ലിന് വേണ്ടി ജയ്സ്വാളിനെ തഴഞ്ഞു! റെഡ്ഡിയും പുറത്ത്; കിവീസിനെ എറിഞ്ഞിടാന്‍ ആറ് ബോളര്‍മാര്‍; കരുതലോടെ തുടക്കമിട്ട് സന്ദര്‍ശകര്‍; ടീമില്‍ ഇന്ത്യന്‍ വംശജനായ ആദിത്യ അശോകും ക്രിസ്റ്റ്യന്‍ ക്ലാര്‍ക്കും അരങ്ങേറും; വഡോദരയില്‍ രണ്ടു മാറ്റങ്ങളുമായി ഇന്ത്യസ്വന്തം ലേഖകൻ11 Jan 2026 2:05 PM IST
CRICKETപരിശീലനത്തിനിടെ ഋഷഭ് പന്തിന് പരിക്ക്; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്; പകരക്കാരന് ആര്? ഇഷാന് കിഷനും ധ്രുവ് ജുറെലും പരിഗണനയില്സ്വന്തം ലേഖകൻ11 Jan 2026 10:24 AM IST
CRICKETപുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ രോഹിത്തും കോലിയും; ശ്രേയസ് അയ്യര്‍ തിരിച്ചെത്തി; ഓപ്പണര്‍ സ്ഥാനത്തേക്ക് യശസ്വി ജയ്സ്വാളും; പുറത്താകാതെ ഋഷഭ് പന്ത്; ഇഷാന് കിഷന് കാത്തിരിക്കണം; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ3 Jan 2026 5:04 PM IST
CRICKETസഞ്ജു മാത്രമല്ല, പന്തും ഇനി കാത്തിരിക്കണം; ഇഷാന് കിഷന് ഏകദിന ടീമിലേക്ക്; മുഹമ്മദ് ഷമിയും തിരിച്ചെത്തിയേക്കും; ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ1 Jan 2026 3:41 PM IST
CRICKETഏകദിന പരമ്പരയില്‍ കെയ്ന്‍ വില്യംസണില്ല; ടീമിന് പുതിയ നായകന്; ഇന്ത്യക്കെതിരായ ഏകദിന-ട്വന്റി 20 പരമ്പരക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു; തമിഴ്നാട്ടുകാരനായ യുവതാരവും ഏകദിന ടീമില്സ്വന്തം ലേഖകൻ24 Dec 2025 3:24 PM IST
SPECIAL REPORT'ഇത് ന്യൂസിലന്‍ഡാണ്, ഇന്ത്യയല്ല!' സിഖ് ഘോഷയാത്ര തടഞ്ഞ് ക്രിസ്ത്യന്‍ മൗലികവാദികള്‍; മുഖാമുഖം നിന്ന് യുദ്ധനൃത്തമായ ഹാക്ക അവതരണവും പ്രകോപനവും; പതറാതെ സിഖ് വിശ്വാസികള്‍; കുടിയേറ്റ വിരുദ്ധത ഏറിയതോടെ എസ് ജയശങ്കറിന്റെ ഇടപെടല്‍ തേടി അകാലിദള്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:34 PM IST
CRICKET53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്ക്കെഅശ്വിൻ പി ടി24 Oct 2025 12:18 AM IST
CRICKETരണ്ടക്കം കടന്നത് മൂന്ന് പേര്; പാക്കിസ്ഥാന് തട്ടിമുട്ടി നേടിയത് 128 റണ്‍സ്; പത്ത് ഓവറില്‍ കളി ജയിച്ച് ന്യൂസിലന്‍ഡ്; 38 പന്തില്‍ 97 റണ്‍സടിച്ച് സീഫര്‍ട്ട്; ട്വന്റി 20 പരമ്പര 4 - 1ന് സ്വന്തമാക്കി കിവീസ്സ്വന്തം ലേഖകൻ26 March 2025 6:44 PM IST
CRICKETരണ്ടാം ഓവറില്‍ മുഹമ്മദ് അലിക്കെതിരെ ഫിന് അലന്റെ മൂന്ന് സിക്സര്‍; തൊട്ടടുത്ത ഓവറില്‍ ഷഹീന് അഫ്രീദിയെ പഞ്ഞിക്കിട്ട് സീഫെര്‍ട്ടിന്റെ ബ്രൂട്ടല്‍ ഹിറ്റിംഗ്; നാല് സിക്സ് അടക്കം 26 റണ്‍സ്; രണ്ടാം ട്വന്റി 20യില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് ആറ് വിക്കറ്റിന്റെ മിന്നും ജയംസ്വന്തം ലേഖകൻ18 March 2025 12:30 PM IST