CRICKETടി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ 'മണ്ടന്‍' തീരുമാനം ഇന്ത്യയ്ക്ക് ലോട്ടറിയായി; അധിക പേസര്‍ക്കായി ഓഫ് സ്പിന്നര്‍ മക്കോഞ്ചിയെ ബെഞ്ചില്‍ ഇരുത്തിയതോടെ പണികിട്ടി; സൂര്യകുമാര്‍ പോലും അദ്ഭുതപ്പെട്ട ആ ആസൂത്രണ പിഴവ് ചര്ച്ചയാകുന്നുമറുനാടൻ മലയാളി ഡെസ്ക്9 March 2026 10:23 PM IST
CRICKETപുതുചരിത്രം കുറിച്ച് ഇന്ത്യ! ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി സൂര്യകുമാര്‍ യാദവും സംഘവും; ഫൈനലില്‍ ന്യൂസലന്‍ഡിനെ കീഴടക്കിയത് 96 റണ്‍സിന്; പൊരുതിയത് ടിം സിഫര്‍ട്ടും സാന്റനറും മാത്രം; 'ഹോം ഗ്രൗണ്ടില്‍' നാല് വിക്കറ്റുമായി ബുമ്രയും മൂന്ന് വിക്കറ്റുമായി അക്സര്‍ പട്ടേലും; പരമ്പരയിലെ താരമായി സഞ്ജു സാംസണ്സ്വന്തം ലേഖകൻ8 March 2026 10:48 PM IST
CRICKETഅതിവേഗ സെഞ്ചുറിയുമായി പ്രോട്ടീസിനെ വിരട്ടിയ ഫിന് അലനെ വീഴ്ത്തി അക്സര്‍; പിന്നാലെ രചിന് രവീന്ദ്രയെ വീഴ്ത്തി ബുമ്രയും; ഗ്ലെന്‍ ഫിലിപ്സിനെയും അക്സര്‍ എറിഞ്ഞിട്ടതോടെ പവര്‍പ്ലേയില്‍ തകര്‍ന്ന് കിവീസ്; വിജയിച്ചത് ഹോം ഗ്രൗണ്ടില്‍ ലോക്കല്‍ ബോയ്സിനെ വിളിച്ച സൂര്യയുടെ തന്ത്രം; പിന്നാലെ ചാപ്മാനും ടിം സിഫര്‍ട്ടും ഡാരില്‍ മിച്ചലും പുറത്ത്; ആദ്യ 15 ഓവറില്‍ ന്യൂസിലന്‍ഡ് 8 വിക്കറ്റിന് 141 റണ്സ്സ്വന്തം ലേഖകൻ8 March 2026 10:13 PM IST
CRICKETമാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്സുമായി സഞ്ജു; 46 പന്തില്‍ 89 റണ്‍സ്; ലോകകപ്പ് ഫൈനലിലും ടോപ് സ്കോറര്‍; അര്‍ധ സെഞ്ചുറിയുമായി ഇഷാനും അഭിഷേകും; അവസാന ഓവറില്‍ ശിവം ദുബെയുടെ കാമിയോ! കലാശപ്പോരില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ടോട്ടല്‍; കിവീസിന് 256 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ8 March 2026 9:00 PM IST
CRICKETസഞ്ജുവിന് വീണ്ടും സെഞ്ചുറി നഷ്ടം; 46 പന്തില്‍ 89 റണ്‍സ്; വിരാട് കോലിയുടെ റെക്കോര്‍ഡ് മറികടന്നു മലയാളി താരം; അര്‍ധ സെഞ്ചുറിയുമായി ഇഷാന് കിഷനും മടങ്ങി; സൂര്യകുമാറിനെയും അതേ ഓവറില്‍ വീഴ്ത്തി ജെയിംസ് നീഷാം; ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്സ്വന്തം ലേഖകൻ8 March 2026 8:31 PM IST
CRICKETഅവസാന 3 ഓവറില്‍ അടിച്ചെടുത്തത് 43 റണ്‍സ്! അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; സൂപ്പര്‍ എട്ടില്‍ മൂന്നില്‍ 3 ജയത്തോടെ രാജകീയമായി ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രവേശനം; ഉറപ്പിച്ച ജയം കൈവിട്ട ന്യൂസിലാന്റിന് സെമി ടിക്കറ്റിന് ഇനിയും കാത്തിരിക്കണം; പാക്കിസ്ഥാന് സെമിയിലെത്താന്‍ ലങ്കയെ വീഴ്ത്തേണ്ടത് 70ല്‍ കൂടുതല്‍ റണ്സിന്അശ്വിൻ പി ടി27 Feb 2026 11:49 PM IST
CRICKETസംയുക്ത ആതിഥേയരില്‍ ഒരാള്‍ പുറത്ത്! ശ്രീലങ്കയെ ന്യൂസിലന്‍ഡ് വീഴ്ത്തിയത് 61 റണ്‍സിന്; 4 വിക്കറ്റുമായി തിളങ്ങി രചിന് രവീന്ദ്ര; ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ സെമി സാധ്യത സജീവമാക്കി ന്യൂസിലന്‍ഡും; പാക്കിസ്ഥാന്റെ നിലയും പരുങ്ങലില്‍; ഇന്ത്യയുടെ ഭാവി നാളെ അറിയാംമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 12:06 AM IST
CRICKET'സഞ്ജു ഔട്ട്, ഇഷാന് ഇന്‍'! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന് റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്മെന്റ് നല്കുന്ന സൂചനകള്‍ ഇങ്ങനെ!സ്വന്തം ലേഖകൻ1 Feb 2026 8:53 AM IST
CRICKETഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല! കിവീസ് ബൗളര്‍മാരെ നിലംതൊടീക്കാതെ കിഷനും സൂര്യയും; 42 പന്തില്‍ സെഞ്ച്വറിയുമായി ഗവാസ്കറെ പോലും ഞെട്ടിച്ച 'കൊല ഫോം'; സഞ്ജു ഒഴികെ വന്നവരൊക്കെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ31 Jan 2026 9:05 PM IST
CRICKETകാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലം; ടോസ് ജയിച്ച് സൂര്യകുമാര്‍; ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; ഇഷാനും അക്സറും വരുണും തിരിച്ചെത്തി; ഓപ്പണറായി സഞ്ജു തകര്‍ക്കുമോ? ആരാധകര്‍ ആവേശത്തില്‍; ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരംസ്വന്തം ലേഖകൻ31 Jan 2026 6:56 PM IST
CRICKETഏകദിന പരമ്പരയില്‍ ഉപയോഗിച്ച അതേ വിക്കറ്റ്; മഞ്ഞുവീഴ്ച തുണയ്ക്കുമോ? കിവീസിനെ ബാറ്റിങ്ങിന് വിട്ട് സൂര്യകുമാര്‍; അക്സറും ബുമ്രയും പുറത്ത്; കുല്‍ദീപും ഹര്‍ഷിതും കളിക്കും; ന്യൂസിലന്‍ഡ് നിരയില്‍ മൂന്ന് മാറ്റങ്ങള്സ്വന്തം ലേഖകൻ23 Jan 2026 7:08 PM IST
CRICKETനാഗ്പൂരില്‍ സിക്സറുകളുടെ പെരുമഴ! അഭിഷേക് ശര്‍മയുടെ ബാറ്റിങ് താണ്ഡവം! അവസാന ഓവറില്‍ കിവീസിനെ പഞ്ഞിക്കിട്ട് റിങ്കു സിംഗ്; മധ്യനിരയില്‍ കരുത്തായി സൂര്യകുമാറും ഹാര്‍ദ്ദിക്കും; സഞ്ജുവും കിഷനും വീണിട്ടും പതറാതെ ഇന്ത്യ; ന്യൂസിലന്‍ഡിന് 239 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ21 Jan 2026 9:08 PM IST