You Searched For "ഫലം"

77-81 സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് ലോക്‌പോള്‍ സര്‍വേ; എല്‍.ഡി.എഫിന് പരമാവധി 58-62 സീറ്റുകള്‍ വരെ; എന്‍.ഡി.എക്ക് 1-2 സീറ്റുകള്‍ ലഭിച്ചേക്കാമെന്നും സര്‍വേ; തെരഞ്ഞെടുപ്പ് പ്രചരണം തിളച്ചു മറിയവേ യുഡിഎഫിന് ആത്മവിശ്വാസമായി ഒരു സര്‍വേഫലം കൂടി
മുത്തശ്ശി ആയെന്ന് കണ്ടാൽ പറയുമോ?; ഗുരുദേവന്‍റെ കര സ്പർശനമേറ്റ ആ പ്ലാവിന് ഒടുവിൽ സുഖചികിത്സ; ദിവസങ്ങൾ കഴിഞ്ഞതും ഫലം കണ്ട് തുടങ്ങി; സന്തോഷം പങ്കിട്ട് മഠം അധികൃതർ
വൻ ഭൂരിപക്ഷത്തോടെ തങ്ങളുടെ നേതാക്കൾ ജയിച്ചതും അതിരുവിട്ട ആഘോഷം; കേരളത്തിന്റെ പല ദിക്കുകളിലും പടക്കങ്ങൾ പൊട്ടിച്ചും ജയിച്ചവരെ തോളിലിരുത്തി വരവേറ്റ് മുഴുവൻ ആവേശം; എല്ലാം അതിരുവിട്ടതോടെ തല്ലിതീർത്ത് ആഹ്ളാദ പ്രകടനം; പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് ജീവൻ വരെ നഷ്ടമായ സംഭവം; പരിക്ക് പറ്റിയവരും ലിസ്റ്റിൽ; ഉറ്റവർക്ക് ഇനി വേദന മാത്രം ബാക്കി
എസ്‌ഐആറിന് ശേഷം 7.42 കോടി വോട്ടര്‍മാര്‍ എന്നതായിരുന്നു കണക്ക്; എന്നാല്‍ 7.45 കോടി വോട്ട് പോള്‍ ചെയ്തതായാണ് പുറത്തുവന്ന വിവരം; അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന്? തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി സിപിഐ എംഎല്‍
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍; പാര്‍ട്ടി വിപ്പ് ഇല്ല; കൂറുമാറ്റ നിരോധനവും പ്രശ്‌നല്ല; ശശി തരൂരിനെ പോലെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല; അട്ടിമറിയില്ലെങ്കില്‍ രാധാകൃഷ്ണ ജയം ഉറപ്പ്; എല്ലാ കണ്ണും അന്തിമ വോട്ടിംഗ് നിലയില്‍; രാത്രി എട്ടു മണിക്ക് വിജയിയെ അറിയാം
ഷൗക്കത്തിന്റെ വിജയം തടയാന്‍ യുഡിഎഫില്‍ നിന്ന് സ്വരാജിന് ക്രോസ് വോട്ട് ചെയ്തു; തനിക്ക് ലഭിക്കേണ്ടിയിരുന്ന പതിനായിരത്തോളം വോട്ടുകളാണ് ക്രോസ് വോട്ട് നടന്നത്; ആദ്യ മണിക്കൂറുകളിലെ ഫലത്തില്‍ ആരും നിരാശരാകരുത്; വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരോപണവുമായി അന്‍വര്‍
മത്സരിച്ച 110ൽ 74ലും ജയിച്ച് ബിജെപി മുന്നേറ്റം; നിതീഷിന് നിറം മങ്ങിയതും മോദിയുടെ ഹനുമാന്റെ ചാട്ടം പിഴച്ചതിനുമൊപ്പം കോൺഗ്രസും മികവ് കാട്ടിയില്ല; 75 സീറ്റുമായി വലിയ പാർട്ടിയായി ആർജെഡി മാറിയതും ഇടതുപക്ഷം കരുത്ത് കാട്ടിയതും ഇഞ്ചോടിഞ്ഞ് പോരാട്ടമായി; മൂന്ന് ടേം ചരിത്രം തിരുത്തി 125 സീറ്റുമായി നിതീഷ് വീണ്ടും ബീഹാറിൽ മുഖ്യമന്ത്രി കസേരയ്ക്ക് അരികിലെത്തുമ്പോൾ
ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതു മുന്നണിക്ക് മുന്നേറ്റം; കോർപ്പറേഷനുകളിൽ ആറിൽ നാലിടത്തും എൽഡിഎഫ് മുന്നിൽ;  തിരുവനന്തപുരം കോർപ്പറേഷനിൽ ഇടതു മുന്നേറ്റം, ബിജെപി രണ്ടാം സ്ഥാനത്തുള്ളപ്പോൾ ചിത്രത്തിലില്ലാതെ യുഡിഎഫ്; മുൻസിപ്പാലിറ്റികളിൽ ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ; ട്വന്റി-20യുടെ സ്വാധീനം കിഴക്കമ്പലത്തിന് പുറത്തേക്കും; ജോസ് കെ മാണി സഖ്യം എൽഡിഎഫിന് തുണയായി
ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് മുൻതൂക്കം; മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി യുഡിഎഫ്; കൂടുതൽ അക്കൗണ്ടുകൾ തുറന്ന് ബിജെപി; തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് മുന്നേറ്റം; ബിജെപി രണ്ടാമത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി
തോറ്റെങ്കിലും ജ്യോതിക്ക് ആരോടും പരിഭവമില്ല; വലംകൈ ആയി ഭർത്താവ് ഒപ്പമുണ്ടല്ലോ! പൊതു പ്രവർത്തന രംഗത്തേക്ക് മുന്നോട്ട് വച്ച കാൽ പിന്നോട്ടേക്ക് എടുക്കില്ല; സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവർത്തനങ്ങൾ തുടരും; വലതുകൈ ത്യജിച്ച് ജവാനെ രക്ഷിച്ച് മലയാളത്തിന്റെ മരുമകളായ ജ്യോതി തെരഞ്ഞെടുപ്പോടെ വിജയിച്ചത് കേരളീയരുടെ ഹൃദയം
കാസർകോട് മുതൽ കോഴിക്കോട് വരെ ഉത്തര മലബാറിലെ 32 സീറ്റിലെ സർവേഫലം പൂർത്തിയാകുമ്പോൾ എൽഡിഎഫിന് 27ഉം യുഡിഎഫിന് നാലും എൻഡിഎക്ക് ഒന്നും സീറ്റുകൾ; കേരളത്തിൽ ഇടതു തരംഗമെന്ന സൂചന നൽകി മനോരമ ന്യൂസ് - വി എംആർ അഭിപ്രായ സർവേഫലം; മഞ്ചേശ്വരത്ത് താമര വിരിയുമ്പോൾ കോൺഗ്രസിന് അടിത്തറയിളകുന്നു