You Searched For "പണം തട്ടി"

ഭര്‍ത്താവ് മരിച്ചു; കുഞ്ഞിന് രോഗം; സാമൂഹികമാധ്യമങ്ങളില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടി; തട്ടിപ്പ് നടത്തിയത് നാല് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി: യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്
നീല നിറത്തിലുള്ള കാര്‍ ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി; പിന്നാലെ വന്ന കാറിലുണ്ടായിരുന്നവർ മധ്യവയസ്‌കനെ ആക്രമിച്ച് തട്ടിയത് ലക്ഷങ്ങൾ; അന്വേഷണം ആരംഭിച്ച് പോലീസ്
വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചത് സോഷ്യൽ മീഡിയയിലൂടെ; ഭർത്താവിന് വീസ വാഗ്ദാനം നൽകി പേഴ്സണൽ ചാറ്റ് ആരംഭിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി; വ്യാജരേഖകളിൽ ഒപ്പിട്ടു വാങ്ങി 17 പവനും ഐഫോണും തട്ടി; പിടിയിലായത് പെരിന്തല്ലൂരുകാരൻ റാഷിദ്
ഓണ്‍ലൈന്‍ ഓഹരിത്തട്ടിപ്പ്; തൃക്കുന്നപ്പുഴ സ്വദേശിയില്‍ നിന്നു 16.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍: ആര്യാ ദാസിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി 28 കേസുകള്‍
പക്ഷാഘാതം ബാധിച്ചതിനാൽ ജീവിക്കാൻ മാർഗമില്ലെന്ന് പറഞ്ഞ് സഹതാപം നേടിയെടുത്തു; ലക്ഷങ്ങൾ കടം വാങ്ങി പലിശ കൃത്യമായി നൽകി വിശ്വാസ്യത പിടിച്ചു പറ്റി; പിന്നാലെ അധ്യാപികയിൽ നിന്നും തട്ടിയത് 21 പവൻ; പൂർവ വിദ്യാർത്ഥിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ പുറത്ത് വന്നത് കൊടും ചതി; കേസിൽ തലക്കടത്തൂരുകാരന്റെ ഭാര്യ റംലത്തും പ്രതി