You Searched For "സമ്മാനം"

തെരുവിൽ നരകിക്കുന്ന അനാഥർക്ക് അന്തിയുറങ്ങാൻ അഗതി മന്ദിരം ഒരുക്കി ശ്രദ്ധേയ;  നാടും, വീടും വൃത്തിയാക്കുന്ന നാട്ടുകാർക്കും ക്ലബുകൾക്കും സ്വർണ നാണയം സമ്മാനം പ്രഖ്യാപിച്ചും ജനകീയ ഇടപെടൽ; പരിസ്ഥിതി ദിനത്തിൽ പുത്തൻ ആശയവുമായി പഞ്ചായത്തംഗം ഇർഫാന ഇഖ്ബാൽ
ഇന്ത്യയുടെ സ്വർണ പുത്രനെ കാത്തിരിക്കുന്നത് അത്യുജ്ജ്വല സ്വീകരണം; സംസ്ഥാനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും കോടികൾ സമ്മാനമായി നൽകും; ബ്രാൻഡ് അംബാസിഡറാക്കാൻ കാത്തിരിക്കുന്നത് വമ്പൻ കമ്പനികൾ; നീരജ് ചോപ്രയെ കാത്തിരിക്കുന്നത് സഹസ്ര കോടികൾ
ഊഷ്മളമായ ആ കൂടിക്കാഴ്ച; നരേന്ദ്ര മോദി നൽകിയത് വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠം; ഒപ്പം അങ്ങയുടെ ഇഷ്ട വിഷയമെന്ന ആമുഖത്തോടെ ദി ക്ലൈമറ്റ് ക്ലൈംബ് എന്ന പുസ്തകവും; മാർപ്പാപ്പയുടെ സമ്മാനം ഒലിവില ചില്ലയുടെ വെങ്കല ഫലകം
ഫോണിലൂടെ കടം പറഞ്ഞെടുത്ത ലോട്ടറിക്ക് 70 ലക്ഷം രൂപയുടെ സമ്മാനം; ലോറി ഡ്രൈറായ തമിഴ്‌നാട് സ്വദേശിക്ക് ടിക്കറ്റ് കൈമാറി ലോട്ടറി വിൽപ്പനക്കാരൻ: ഷിജുവിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദന പ്രവാഹം