You Searched For "പ്രണയം"

നാല് കുഞ്ഞുങ്ങളെയും മറന്ന് സ്വന്തം സുഖം തേടിയിറങ്ങിയ ആ വീട്ടമ്മ; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട 28കാരനുമായി 40-കാരിക്ക് പ്രണയം; വിട്ടുപിരിയാൻ കഴിയാതെ വന്നതോടെ നടന്നത്; കരഞ്ഞ് വിളിച്ച് കുടുംബം; ഒടുവിൽ പോലീസിന്റെ ഇടപെടലിൽ സംഭവിച്ചത്
ജാതി വിവേചനം പ്രണയത്തിന് തടസ്സമായി; പത്താം ക്ലാസുകാരിയെയും കൂട്ടി കാമുകൻ പോയത് മരണത്തിലേക്ക്; കീടനാശിനി കഴിച്ച് മരത്തിൽ തൂങ്ങി മരിക്കും മുൻപ് വീഡിയോ പകർത്തി യുവാവ്
നീയൊരു നടിയാണ്, ഭയങ്കര ഇംപൾസീവ് ആണ്, എനിക്കിത് കൈകാര്യം ചെയ്യാനാകില്ല; അവൻ എന്നെ വിട്ട് ഓടിപ്പോയി; പക്ഷെ ആ ബന്ധം അവിടെ അവസാനിച്ചത് നന്നായി; തുറന്നു പറഞ്ഞ് മൃണാള്‍ ഠാക്കൂര്‍
കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കാനായിരുന്നു ആഗ്രഹം ഇനി അത് നടക്കില്ല; പക്ഷെ എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല..!! അവസാനമായി രണ്ടുംകല്പിച്ച് ഹോട്ടൽമുറിയെടുത്ത കമിതാക്കൾ; വീട്ടുകാർ എല്ലാത്തിനും എതിര് എന്ന് തുറന്നുപറഞ്ഞ് അറ്റകൈ പ്രയോഗം; പോലീസ് ഇരച്ചെത്തിയപ്പോൾ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; എല്ലാത്തിനും തെളിവായി ആ കുറിപ്പ്; നടുക്കം മാറാതെ പ്രദേശം
പ്രണയവും വിരഹവും ആ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു; അരിജിത് സിംഗിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഇന്ത്യക്കാര്‍ക്ക് എന്ത് സംഗീതം? പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് താരം: ഞാനിത് അവസാനിപ്പിക്കുന്നു; ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; സങ്കടത്തിലാഴ്ത്തിയ തീരുമാനത്തിന് പിന്നിലെ രഹസ്യം എന്ത്?
ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധമാവാമോ? ഒരാളുമായി പ്രണയത്തിലായി എന്ന കാരണത്താല്‍ മറ്റൊരാളെ പ്രണയിക്കുന്നത് നിര്‍ത്തേണ്ടതുണ്ടോ? സദാചാര മലയാളിയെ ഞെട്ടിച്ച് കെല്‍എഫില്‍ ബഹു ലൈംഗികത ചര്‍ച്ചയായപ്പോള്‍!
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവൾ; ദേഷ്യം തീരുന്നത് വരെ കുത്തി..കുത്തി മുഖം തന്നെ വികൃതമാക്കി; ഒടുവിൽ ശിക്ഷ കിട്ടി ജയിലിൽ കഴിയുന്നതിനിടെ യുവതിക്ക് അടുത്ത പ്രണയം; കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരു പ്രതി; തടവറയിലെ സ്നേഹകഥ അറിഞ്ഞ് വിചിത്ര ഉത്തരവുമായി കോടതി
പ്രണയബന്ധത്തെ എതിര്‍ത്തതോടെ പിതാവിനോട് പകയായി; പിതാവ് നല്‍കിയ പരാതിയില്‍ കാമുകന്‍ പോക്‌സോ കേസില്‍ അസ്റ്റിലായതോടെ പക ഇരട്ടിച്ചു;  പ്രണയത്തിന് തടസ്സമായി നിന്ന അച്ഛന് മയക്കുമരുന്ന് നല്‍കി കാമുകനെ കൊണ്ട് കൊലപ്പെടുത്തി പതിനേഴുകാരി
മനസ്സിൽ ശാന്തതയുമായി ജീവിക്കുന്ന മനുഷ്യരുടെ മണ്ണിൽ ഒരു പരിചയമുള്ള മുഖം; കറുത്ത കോട്ട് ധരിച്ച് അവളുടെ കൈപിടിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രിയുടെ എൻട്രി; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കൽ; ആ പോപ്പ് ഗായികയുമായി ജസ്റ്റിൻ ട്രൂഡോ പ്രണയത്തിലോ?; അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടി