In-depthമണലില്‍ തട്ടി പ്രതിഫലിക്കുന്ന വെളിച്ചത്തെപ്പോലും കാശാക്കുന്നു! ഇവിടെ സോളാര്‍ മലയും, മരുഭൂമിയും; മനുഷ്യവാസമില്ലാത്ത ഇടങ്ങളിലും കൊച്ചിയേക്കാള്‍ വലിയ സൗരോര്‍ജ പാര്‍ക്ക്; നിയന്ത്രണം എ ഐ വഴിയുള്ള ഡിജിറ്റല്‍ ബ്രെയിനിലൂടെ; ഗ്രീന്‍ എനര്‍ജിയുടെ സൂപ്പര്‍ പവറാവാന്‍ ചൈനഎം റിജു19 Feb 2026 4:45 PM IST
INDIAഎപ്സ്റ്റീന്‍ ഫയല്‍സ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയില്‍ ബില്‍ഗേറ്റ്‌സ് പങ്കെടുക്കില്ല; പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയില്‍ നിന്ന് ബില്‍ ഗേറ്റ്‌സിന്റെ പേര് ഒഴിവാക്കിസ്വന്തം ലേഖകൻ17 Feb 2026 12:27 PM IST
SPECIAL REPORTനിര്‍മ്മിത ബുദ്ധിയുടെ അതിവേഗ വളര്‍ച്ച സര്‍വ്വ മേഖലകളെയും കൈയ്യടക്കുന്നു; നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ വൈറ്റ് കോളര്‍ ജോലികള്‍ അവസാനിക്കും; ഇത് സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും; മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്മറുനാടൻ മലയാളി ഡെസ്ക്23 Jan 2026 10:45 AM IST
Right 1കട്ടന്‍ചായയും വേണ്ട പരിപ്പുവടയും വേണ്ട! പട്ടിണി കിടന്നും പണിയെടുക്കും; വരി തെറ്റിച്ചാല്‍ സ്‌നേഹപൂര്‍വം ശകാരം; ചൈനീസ് റോഡുകളില്‍ ഇനി റോബോട്ട് പോലീസിന്റെ ട്രാഫിക് നിയന്ത്രണം; വീഡിയോയും സെല്‍ഫിയും എടുക്കാന്‍ വന്‍തിരക്ക്; പോലീസുകാരെ വിശ്രമിക്കാന്‍ വിട്ട് ബീജിംഗിന്റെ പുതിയ എഐ പരീക്ഷണംമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 10:33 PM IST
FOREIGN AFFAIRSമസ്‌കിന് മുട്ടന്‍ പണികൊടുത്ത് റഷ്യന്‍ ജാമിങ്; ഇറാനില്‍ സ്റ്റാര്‍ലിങ്ക് തകര്‍ന്നത് റഷ്യ- ചൈന സംയുക്ത നീക്കത്തിലെന്ന് സൂചന; 40,000 ടെര്‍മിനലുകള്‍ നിശ്ചലം; ട്രംപിന്റെയും മസ്‌കിന്റെയും പൂട്ടിയ സംയുക്ത നീക്കം; കലി മൂത്ത ട്രംപ് സൈനിക നടപടി പരിഗണനയിലെന്ന് ഭീഷണിപ്പെടുത്തി രംഗത്ത്; ഇറാനില്‍ അനിശ്ചിതത്വം തുടരുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്12 Jan 2026 5:44 PM IST
SPECIAL REPORTക്ലീവേജ് കാണിച്ചു സെക്‌സിയായി വനിതാ പോലീസുകാര്‍! ചിത്രം കണ്ട് ഞെട്ടി നാട്ടുകാര്‍; സത്യാവസ്ഥ അന്വേഷിച്ച പോലീസ് ക്ലിക്കരുതെന്ന മുന്നറിയിപ്പുമായി രംഗത്ത്; പുരുഷന്‍മാരെ വശീകരിച്ചു പണം തട്ടാനുള്ള വഴിയില്‍ കരുതലെടുക്കാന്‍ നിര്‍ദേശം; അതിരുവിടുന്ന എഐ സൃഷ്ടികളില്‍ പൊറുതിമുട്ടി ജര്‍മ്മന്‍ പോലീസുംമറുനാടൻ മലയാളി ഡെസ്ക്19 Dec 2025 7:29 PM IST
Cinema varthakalസിനിമയില്‍ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണം: ബീനാ പോള്സ്വന്തം ലേഖകൻ15 Dec 2025 2:33 PM IST
SPECIAL REPORTആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസന തന്ത്രങ്ങളിൽ ആശങ്ക; കൂട്ട പിരിച്ചു വിടലിന് പിന്നിൽ എഐയുടെ വളർച്ച; ഡ്രോൺ യുദ്ധ സംവിധാനങ്ങളുമായുള്ള സഹകരണം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും; ടെക് ഭീമനായ ആമസോണിന്റെ സിഇഒയ്ക്ക് തുറന്ന കത്തെഴുതി ആയിരത്തിലധികം ജീവനക്കാർസ്വന്തം ലേഖകൻ30 Nov 2025 11:39 AM IST
INDIAഅയല്‍വാസി എഐ വഴിയുള്ള നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മനോവിഷമം മൂലം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിസ്വന്തം ലേഖകൻ29 Nov 2025 5:35 AM IST
SPECIAL REPORTആർക്കും കാണാൻ പറ്റാത്ത 'മറുക്' വരെ ചെറുക്കൻ നാട്ടുകാരെ കാണിച്ചു; ഇവന് എങ്ങനെ ഇതൊക്കെ അറിയാം..!!; ജെമിനി എഐ യുടെ പുത്തൻ രൂപം കണ്ട് ത്രിൽഡ് ആയ പെൺകുട്ടികൾ; ഇൻസ്റ്റ തുറന്നാൽ കാണുന്നത് സാരിയിൽ കുറെ ക്യൂട്ട് ഫോട്ടോസ്; സ്വന്തം ചിത്രം കണ്ട് ഞെട്ടിയെന്ന് യുവതി; ചർച്ചയായി പ്രതികരണങ്ങൾമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 12:02 PM IST
SPECIAL REPORTസോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ആ ബേബി ഡോള്‍ ആര്‍ച്ചി അടിമുടി ഫേക്ക്! അമേരിക്കന്‍ പോണ്‍ താരത്തിന് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് വഴിത്തിരിവായി; അന്വേഷണത്തില്‍ തെളിഞ്ഞത് അസമിലെ വീട്ടമ്മയോട് മുന്‍കാമുകന്‍ ചെയ്ത പ്രതികാരത്തിന്റെ കഥ; വെര്‍ച്വല്‍ ലോകം ഞെട്ടിയ 'ഡീപ് ഫേക്ക്' ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്23 July 2025 6:07 PM IST
SPECIAL REPORTലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍ ഈ ചൈനക്കാരനോ? 200 മില്യണ്‍ ഡോളര്‍ ശമ്പള വാഗ്ദാനവുമായി ആപ്പിളിന്റെ എ ഐ ഗവേഷകനെ തട്ടിയെടുത്ത് മെറ്റ; പാങ്ങിന് ലഭിച്ചത് മെറ്റയുടെ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ലാബിലെ ഏറ്റവും ഉയര്‍ന്ന പദവിമറുനാടൻ മലയാളി ഡെസ്ക്12 July 2025 9:20 AM IST