SPECIAL REPORTകര്‍ണാടകയില്‍ 400 കോടിയുമായി പോയ കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയി; കറന്‍സി തട്ടിയത് ആറ് പേരടങ്ങിയ സംഘം; ട്രക്കില്‍ ഉണ്ടായിരുന്നത് പിന്‍വലിക്കപ്പെട്ട 2000 രൂപ നോട്ടുകള്‍; രണ്ടായിരം രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുളളത് എന്തുകൊണ്ടാണെന്ന് ചോദിച്ചു പ്രിയങ്ക് ഖാര്‍ഗെ; പരസ്പരം പഴിചാരി കോണ്‍ഗ്രസും ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്26 Jan 2026 9:59 PM IST
SPECIAL REPORTചാണക്യതന്ത്രത്തില്‍ മുംബൈ പിടിച്ചടക്കി ഫഡ്നാവിസ്! ബിജെപി സീറ്റ് 90-ലേക്ക്; വന്‍ വീഴ്ചയിലും 63 സീറ്റുമായി കരുത്തുകാട്ടി ഉദ്ധവ്; സ്വന്തം തട്ടകത്തില്‍ നാണംകെട്ട് ഷിന്‍ഡെയും പവാര്‍മാരും; ഏഷ്യയിലെ ഏറ്റവും വലിയ നഗരസഭ ഇനി താക്കറെമാര്‍ക്കില്ല; കാവി പുതച്ച് മുംബൈ!മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 4:26 PM IST
Right 1താക്കറെ കോട്ടയില്‍ വിള്ളലല്ല, വന്‍ വീഴ്ച! 74,000 കോടിയുടെ 'ലോട്ടറി' അടിച്ചത് ബിജെപിക്ക്; മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ഷിന്‍ഡെ മഹായുതി സഖ്യത്തിന് കേവല ഭൂരിപക്ഷം; ശരദ് പവാറിന്റെ തട്ടകമായ പുണെയിലും വന്‍ ദുരന്തം; തോറ്റപ്പോള്‍ മഷിയെ കുറ്റം പറഞ്ഞ് ഉദ്ധവ്; ബിഎംസി ഫലം നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 1:44 PM IST
NATIONAL'അത് വെറുമൊരു ലഘുഭക്ഷണമല്ല, അധ്വാന വർഗത്തിന്‍റെ പ്രതീകം'; മഹാരാഷ്ട്രയെ വെറുക്കുന്നവരെ വട പാവ് സ്റ്റാളിലെ തിളച്ച എണ്ണയിൽ വറുത്തെടുക്കണം; രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രംസ്വന്തം ലേഖകൻ14 Jan 2026 6:41 PM IST
SPECIAL REPORTഷിന്‍ഡെ ശിവസേനയെ വെട്ടാന്‍ കൈകോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും! മഹാരാഷ്ട്രയിലെ അംബര്‍നാഥില്‍ കണ്ടത് അതിശയിപ്പിക്കുന്ന അട്ടിമറി; അകോലയില്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും കൂട്ടുകെട്ട്; കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിനിടെ പ്രാദേശിക സഖ്യത്തില്‍ ഞെട്ടി താക്കീതുമായി ഫട്‌നാവിസ്; മഹായുതിയില്‍ പോര് മുറുകുന്നോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 4:07 PM IST
CRICKETആർഷിൻ കുൽക്കർണിയുടെ സെഞ്ചുറി കരുത്തിൽ നേടിയത് കൂറ്റൻ സ്‌കോർ; അങ്ക്രിഷ് രഘുവംശിയുടെ പോരാട്ടം പാഴായി; വിജയ് ഹസാരെയിൽ മുംബൈയുടെ കുതിപ്പിന് തടയിട്ട് മഹാരാഷ്ട്ര;128 റൺസിന്റെ വിജയംസ്വന്തം ലേഖകൻ3 Jan 2026 5:49 PM IST
Top Storiesനിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം അനുവദിച്ചു കോടതി; ഒപ്പമുണ്ടായിരുന്ന 11 പേര്‍ക്കും ജാമ്യം; 'തങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ അല്ല; ക്രിസ്തുമസ് ആരാധന നടത്തുകയാണ് ചെയ്തതെന്ന്' ഫാദര്‍ സുധീര്‍; അതിക്രമം ശ്രമം നടത്തിയത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 4:43 PM IST
SPECIAL REPORTനാഗ്പൂരില്‍ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മലയാളി വൈദികനും കുടുംബവും പോലീസ് കസ്റ്റഡിയില്‍; നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് പൊലീസ് നടപടിയെന്ന് സിഎസ്‌ഐ ദക്ഷിണ മേഖല മഹായിടവക; കസ്റ്റഡിയിലായത് നാഗ്പൂര്‍ മിഷനിലെ ഫാ.സുധീറും ഭാര്യയും സഹായിയുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:07 AM IST
INVESTIGATIONഭർതൃവീട്ടുകാരുടെ പീഡനം സഹിക്കെട്ടു; സ്ത്രീധനം തിരികെ ആവശ്യപ്പെട്ട് യുവതി; സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്ന് പറഞ്ഞത് പ്രകോപനമായി; 35കാരിയയെ തലയ്ക്കടിച്ചുകൊന്നു; അപകടമരണമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സഹോദരിയും അറസ്റ്റിൽസ്വന്തം ലേഖകൻ29 Dec 2025 3:59 PM IST
NATIONALതദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം; വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെയും സഖ്യകക്ഷികളുടേയും കുതിപ്പ്; കോണ്‍ഗ്രസ് - താക്കറെ - പവാര്‍ കക്ഷികള്‍ നിരാശയില്‍; ബിഹാറിന് പിന്നാലെ വാണിജ്യതലസ്ഥാനത്തും താമരക്കാലം; മഹാ വികാസ് അഘാഡി തകരുന്നുസ്വന്തം ലേഖകൻ21 Dec 2025 1:52 PM IST
INVESTIGATIONമഹാരാഷ്ട്ര ഷെന്‍ദുരുസാനിയിലെ ഗ്രാമത്തിന്റെ ആകെ ജനസംഖ്യ വെറും 1,500 മാത്രം; മൂന്നു മാസത്തിനിടെ രേഖപ്പെടുത്തിയത് 27,397 കുഞ്ഞുങ്ങളുടെ ജനനം; അന്വേഷണത്തില്‍ പുറത്തുവന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ജനന സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ്; പിന്നില്‍ സൈബര്‍ കുറ്റകൃത്യ സംഘംസ്വന്തം ലേഖകൻ19 Dec 2025 5:00 PM IST
INVESTIGATIONഭാര്യയുമായി ദിവസവും വഴക്ക്; സഹികെട്ടതോടെ ഭർത്താവിന്റെ ക്രൂരത; പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ കേസ് കൊലപാതകമെന്ന് തെളിഞ്ഞത് മൂന്ന് വർഷത്തിന് ശേഷം; അന്വേഷണത്തിൽ നിർണായകമായത് ദൃക്‌സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾസ്വന്തം ലേഖകൻ13 Dec 2025 8:34 PM IST