You Searched For "മഹാരാഷ്ട്ര"

യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി, വെടിവച്ച ശേഷം കല്ലുകൊണ്ട് തല തകര്‍ത്തു; മഹാരാഷ്ട്രയിലെ ദുരഭിമാനക്കൊല ഞട്ടിക്കുന്നത്; സംസ്‌കാര ചടങ്ങില്‍ കാമുകന്റെ മൃതദേഹത്തിൽ വരണമാല്യം അണിയിച്ചു, നെറ്റിയിൽ സിന്ദൂരം ചാർത്തി; വീട്ടുകാര്‍ക്ക് വധശിക്ഷ നൽകണമെന്നും യുവതി
ഞങ്ങളുടെ പ്രണയം ഇനി ഒരിക്കലും മരിക്കില്ല..ഇതാണ് എന്റെ പ്രതികാരം! താൻ ജീവന് തുല്യം സ്നേഹിച്ച കാമുകൻ്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരയുന്ന പെൺകുട്ടി; പെട്ടെന്ന് എല്ലാവരും നോക്കിനിൽക്കേ കാമുകി ചെയ്തത്; കൂടെ ഒരു മുന്നറിയിപ്പും; മഹാരാഷ്ട്രയിലെ ജാതി കൊല ഞെട്ടിക്കുന്നത്
വരനെ കുത്തിപ്പരിക്കേൽപ്പിച്ചത് ഓറഞ്ച് നിറത്തിലുള്ള ഹൂഡി ധരിച്ചയാൾ; തടയാനെത്തിയ പിതാവിനെയും ആക്രമിച്ചു; പിന്നാലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു; എല്ലാം മുകളിലൊരാൾ കണ്ടു; ഒടുവിൽ പ്രതി പിടിയിൽ
ഭാര്യ വഴക്കിട്ടതിന്റെ പേരിൽ കുട്ടികളുമായി പോയത് വനത്തിലേക്ക്; രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്; പിന്നാലെ പോലീസിൽ കീഴടങ്ങി; മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ
പൊലീസ് ഉദ്യോഗസ്ഥര്‍ ബലാല്‍സംഗം ചെയ്‌തെന്ന് പരാതിപ്പെട്ടിട്ടും നീതി ലഭിച്ചില്ല; കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കിയ കേസില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍;  വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ബന്ധുക്കള്‍
അശ്രദ്ധ പരാമർശങ്ങളോ വിമത പ്രവർത്തനങ്ങളോ പാടില്ല; വാട്സാപ്പ് ഗ്രൂപ്പുകളും ചാറ്റുകളും നിരീക്ഷണത്തിൽ; വിവാദമായി ബി.ജെ.പി മന്ത്രിയുടെ പരാമർശം; ചന്ദ്രശേഖർ ബവൻകുലെ അറസ്റ്റ് ചെയ്യണമെന്ന് ശിവസേന
അഞ്ച് മാസത്തിനിടെ പീഡിപ്പിച്ചത് നാല് തവണ; ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച യുവതിയുടെ കൈപ്പത്തിയിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേര്; 28കാരിയായ ഡോക്ടറുടെ മരണത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ; സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻ
മുസ്ലിം സ്ത്രീകൾ നമസ്കരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തി ഹിന്ദുത്വ സംഘടനകൾ; സംസ്കാരവും പാരമ്പര്യവും ചരിത്രവും മാനിക്കണം, നമസ്കാരം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ബി.ജെ.പി എം.പി