You Searched For "സസ്‌പെന്‍ഷന്‍"

രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?
വെച്ചൂച്ചിറയിലെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ: പത്തനംതിട്ട ഡിഇ ഓഫീസ് ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്ന് വിവരാവകാശരേഖ; സസ്പെന്‍ഷില്‍ ആയവര്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിന് ബലിയാടാക്കപ്പെട്ടവര്‍; മറുനാടന്‍ ഇത് അന്നേ പറഞ്ഞിരുന്നത്
കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു; പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ? ഇനി സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളികളേറെ; സസ്പെന്‍ഷന്‍ നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിച്ചേക്കില്ല; കടുത്ത നിരാശ ബാധിച്ചു കോണ്‍ഗ്രസ് ക്യാമ്പ്; ഗൃഹസന്ദര്‍ശന പരിപാടി അടക്കം അവതാളത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്;  അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ച
ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു കെപിസിസി തീരുമാനം; എംഎല്‍എ സ്ഥാനം പോകില്ല; നിയമസഭാ സമ്മേളനത്തില്‍ അടക്കം പങ്കെടുപ്പിക്കുകയില്ല; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത് ഉപതിരഞ്ഞെടുപ്പു ഭീതിയുടെ പശ്ചാത്തലത്തില്‍; വിവാദം തണുക്കുമെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം
സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല്‍ നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും; അടിമുടി ആരോപണങ്ങളില്‍ മുങ്ങിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്‍നടപടി; എം എല്‍ എ സ്ഥാനം രാജി വയ്ക്കുന്നതില്‍ തീരുമാനം രാഹുലിന് വിടാനും സാധ്യത
ഭാര്യയെ ഞെട്ടിക്കാന്‍ പോലീസ് യൂണിഫോമില്‍ ബോംബെ സലീമിന്റെ വീഡിയോ കോള്‍;  മോഷണക്കേസിലെ പ്രതിയുടെ ഫോണിലെ സ്‌ക്രീന്‍ഷോട്ട് കുരുക്കായി;  പ്രതിക്ക് ധരിക്കാന്‍ യൂണിഫോം കടം കൊടുത്ത കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍
നഷ്ടമുണ്ടായത് പാര്‍ട്ടി കുടുംബത്തിന്; കോടതിയും മന്ത്രിയും ഇടപെട്ടിട്ടും രക്ഷയില്ല; ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ മിന്നല്‍ വേഗത്തില്‍ സര്‍ക്കാര്‍ നടപടി; അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: മൂന്നു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ; തമ്പ്രാന്‍ കനിഞ്ഞാലും കനിയാത്ത എമ്പ്രാന്മാര്‍ പുറത്തേക്ക്
വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണം; മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്‌കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാനും അധികാരമുണ്ട്; നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതല്ലെന്നും വി ശിവന്‍കുട്ടി