Top Storiesവെള്ള കുപ്പിയുടെ പേരില്‍ സസ്പെന്ഷന് വന്നതോടെ കെ എസ് ആര് ടി സി ജീവനക്കാര്‍ ആരെ ആശങ്കയില്‍; ഗതാഗത മന്ത്രിയുടെ ശകാരവും ആക്ഷനും വന്നതിന് പിന്നാലെ ഓട്ടത്തിനിടയില്‍ കുഴഞ്ഞുവീണ് ബസ് ഡ്രൈവര്‍; രക്തസമ്മര്‍ദ്ദമേറി അസ്വസ്ഥത ഉണ്ടായത് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ച്; പൊന്‍കുന്നം ഡിപ്പോയിലെ ജയ്മോന് ആശുപത്രിയില്ശ്യാം സി ആര്6 Oct 2025 5:15 PM IST
INVESTIGATIONഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബേക്കല്‍ എഇഒ വി കെ സൈനുദ്ദീന്‍ സസ്പെന്ഷന്; നടപടി കേസില്‍ അറസ്റ്റിലായതോടെ; സംഭവത്തില്‍ ഇതുവരെ 14 കേസുകള്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 10:52 PM IST
SPECIAL REPORTപീച്ചി സ്റ്റേഷന് കസ്റ്റഡി മര്‍ദ്ദനത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സ്ഥാനക്കയറ്റം; നിലവില്‍ കടവന്ത്ര എസ് എച്ച് ഒ; എസ്പിയുടെ റിപ്പോര്‍ട്ട് ഒന്നര വര്‍ഷത്തോളം പൂഴ്ത്തി വച്ച ശേഷം നിയമസഭയില്‍ ചോദ്യം വന്നതിന് പിന്നാലെ നടപടി; ഹോട്ടല്‍ മാനേജരെ മര്‍ദ്ദിച്ച പി എം രതീഷിന് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 6:12 PM IST
SPECIAL REPORTനാട്ടുകാര്‍ക്ക് ആശ്വാസം പകരാന്‍ മൂവാറ്റുപുഴയില്‍ എംസി റോഡ് തുറന്നു നല്കി; എംഎല്‍എയുടെ ആവശ്യപ്രകാരം നാട മുറിച്ച് ഉദ്ഘാടനം ചെയ്തത് ട്രാഫിക് എസ്ഐ; ആ ഉദ്ഘാടനം സിപിഎമ്മിന് സുഖിച്ചില്ല; ട്രാഫിക് എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍; ഇങ്ങനെയാണോ പക തീര്‍ക്കേണ്ടതെന്ന് മാത്യു കുഴല്നാടന്മറുനാടൻ മലയാളി ബ്യൂറോ14 Sept 2025 6:39 PM IST
KERALAMട്രാഫിക് എസ്.ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് റവന്യൂ ജീവനക്കാരന്; ലോറി ഉടമയില്‍ നിന്നും ഗൂഗിള്‍പേ വഴി പണം വാങ്ങിയത് സ്വന്തം അക്കൗണ്ടില്‍; അടൂരില്‍ റവന്യൂ ജീവനക്കാരന് സസ്പെന്ഷന്ശ്രീലാല് വാസുദേവന്‍10 Sept 2025 8:40 PM IST
KERALAMപരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു; അടൂര്‍ സ്റ്റേഷനിലെ പോലിസുകാരന് സസ്പെന്ഷന്സ്വന്തം ലേഖകൻ8 Sept 2025 5:58 AM IST
Top Stories'സസ്പെന്ഷന് അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി'; കസ്റ്റഡി മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കി വര്‍ഗീസ് ചൊവ്വന്നൂര്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്തും; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗമെന്ന് ഡിഐജിയുടെ റിപ്പോര്ട്ടുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 8:46 PM IST
Right 1കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്; മര്‍ദ്ദനദൃശ്യം ലോകം കണ്ടെതോടെ നടപടി; രക്ഷാവഴികള്‍ എല്ലാം അടഞ്ഞതോടെ സസ്പെന്ഷന് ഉത്തരവ് പുറത്തിറങ്ങി; ഇനി അറിയേണ്ടത് സര്‍വീസില്‍ നിന്നും പിരിച്ചുവിടുമോ അതോ സംരക്ഷണം ഒരുങ്ങുമോ എന്നത്; പിരിച്ചുവിടണമെന്ന ആവശ്യവുമായി മര്‍ദ്ദനമേറ്റ സുജിത്ത്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:50 PM IST
KERALAMവിദ്യാര്‍ത്ഥിയെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കാലുപിടിപ്പിച്ചു; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ28 Aug 2025 8:29 AM IST
INVESTIGATION'ഓണം ഹിന്ദുക്കളുടേത്, നമ്മളോ മക്കളോ പങ്കെടുക്കരുത്, ശിര്‍ക്കാണ്, പ്രോത്സാഹിപ്പിക്കരുത്...'; ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച് അധ്യാപിക; മതസ്പര്‍ദ്ദ വളര്‍ത്തിയതിന് കേസെടുത്തു പോലീസ്; സ്കൂളിന്റെ നിലപാടല്ലെന്ന് കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്കൂള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 11:04 AM IST
ANALYSISരാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 6:23 AM IST
SPECIAL REPORTവെച്ചൂച്ചിറയിലെ അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ: പത്തനംതിട്ട ഡിഇ ഓഫീസ് ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്ന് വിവരാവകാശരേഖ; സസ്പെന്‍ഷില്‍ ആയവര്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിന് ബലിയാടാക്കപ്പെട്ടവര്; മറുനാടന്‍ ഇത് അന്നേ പറഞ്ഞിരുന്നത്ശ്രീലാല് വാസുദേവന്‍25 Aug 2025 4:47 PM IST