You Searched For "സസ്‌പെന്‍ഷന്‍"

രാജ്യത്തെ ഞെട്ടിച്ച പതിനാറുകാരന്റെ ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം; മെട്രോ സ്‌റ്റേഷനില്‍ നിന്നും 16കാരന്‍ ചാടി മരിച്ച സംഭവത്തില്‍ പ്രധാനധ്യാപകനും മൂന്ന് ടീച്ചര്‍മാര്‍ക്കും സസ്‌പെന്‍ഷന്‍: മകന്റെ മരണത്തില്‍ മനംനൊന്ത് കുടുംബം
ചീഫ് സെക്രട്ടറിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉത്തരവില്‍ അതേ ചീഫ് സെക്രട്ടറി ഒപ്പിട്ടത് വിവാദത്തില്‍; തനിക്കെതിരെ കേന്ദ്രത്തിന് അയച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ ഐ എ എസ് ബ്രോ; ചീഫ് സെക്രട്ടറിയുടെ ഉത്തരവ്: പഴികേന്ദ്രത്തിന്; പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ വിവാദം മുറുകുന്നു
അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ മറികടക്കാന്‍ പുതിയ അച്ചടക്ക നടപടി?  അടിയന്തര രേഖയുണ്ടാക്കി അയച്ചുനല്‍കി കേന്ദ്ര സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ചീഫ് സെക്രട്ടറി; എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതില്‍ വന്‍ ക്രമക്കേട്;  വിമര്‍ശനം ഉന്നയിച്ച ഐഎഎസ് ഉദ്യോഗസ്ഥനോട് പകപോക്കാന്‍ നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ ഒരു ദിവസം ശേഷിക്കെ നാടകീയ നീക്കങ്ങളുമായി ഡോ. എ.ജയതിലക്
ധര്‍മ്മോ രക്ഷതി രക്ഷിതഃ പിക്ചര്‍ അഭി ബാക്കി ഹൈ!  സസ്പെന്‍ഷന്‍ വാര്‍ഷിക പോസ്റ്റിലും ഡോ. എ. ജയതിലകിനെതിരെ തുറന്നടിച്ച് എന്‍ പ്രശാന്ത്; പിന്നാലെ സസ്‌പെന്‍ഷന്‍ ആറ് മാസം നീട്ടി ഉത്തരവ്; വകുപ്പുതല അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍
കേരളാ ടൂറിസത്തിന് നാണക്കേടായി മൂന്നാറിലെത്തിയ മുംബൈ സ്വദേശിനി പങ്കുവെച്ച ദുരനുഭവ വീഡിയോ; ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി എടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി; രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു; കേസെടുത്തതോടെ ജാന്‍വിയില്‍ നിന്നും മൊഴിയെടുക്കാന്‍ പോലീസിന്റെ ശ്രമം
മന്ത്രിയെന്നല്ല, എംഎല്‍എ ആകാന്‍ പോലും മന്ത്രി വീണയ്ക്ക് യോഗ്യതയില്ല; വീണ ജോര്‍ജിനെ പരിഹസിച്ച് പോസ്റ്റിട്ടതിന് സസ്പെന്‍ഷനിലായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കോണ്‍ഗ്രസില്‍; മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍;  ഉണ്ണികൃഷ്ണന്‍ പോറ്റി ഗൂഢാലോചനയുടെ ഭാഗം; നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി തെളിവെടുപ്പ് പ്രത്യേക അന്വേഷണം സംഘം
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നാടകീയ രംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷനും; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷ അഭാവത്തില്‍ പാസാക്കിയത് 11 ബില്ലുകള്‍; പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്; ഭരണപക്ഷം ഒളിച്ചോടിയെന്നും ഒരു ആക്രമണവും നടന്നില്ലെന്നും സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവന്നും വി ഡി സതീശന്‍
നിയമസഭാ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി സ്പീക്കര്‍; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍; റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത് ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച്; ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തിലെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷ തന്ത്രം
എഐ സഹായത്തോടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു; യുവാവിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് ആയിരത്തോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍