KERALAMകൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയുടെ സസ്പെന്ഷന് പിന്വലിച്ചുസ്വന്തം ലേഖകൻ18 Jan 2026 7:02 AM IST
INVESTIGATIONഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയെ തേടി ഗുജറാത്ത് പോലിസ് കേരളത്തിലെത്തി; പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങി കേസ് ഒത്തു തീര്‍പ്പാക്കി കുറുപ്പംപടി പോലിസ്; നാലു പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൈപ്പറ്റിയത് ലക്ഷങ്ങള്‍: സംഭവം പുറത്തായതോടെ നാലു പേര്‍ക്കും സസ്പെന്ഷന്സ്വന്തം ലേഖകൻ9 Jan 2026 6:10 AM IST
KERALAMലഹരിമാഫിയയുമായി ബന്ധം; കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്ഷന്സ്വന്തം ലേഖകൻ8 Jan 2026 9:53 AM IST
EXCLUSIVEമേലുദ്യോഗസ്ഥനെതിരായ പരാതിക്ക് പക വീട്ടിയത് പണാപഹരണ കുറ്റം ചുമത്തി സസ്പെന്‍ഡ് ചെയ്തു കൊണ്ട്; മുലയൂട്ടുന്ന അമ്മയടക്കം ആറു വനിതാ ജീവനക്കാരെ വടക്കോട്ട് പറപ്പിച്ചു; അന്വേഷണത്തില്‍ തെളിഞ്ഞത് അക്കൗണ്ട്സ് ഓഫീസറുടെ പകവീട്ടല്‍; ഹയര്‍ സെക്കന്ററി ചെങ്ങന്നൂര്‍ ആര്ഡിഡിയിലെ മുന്‍ വനിതാ സൂപ്രണ്ടിന് ഒടുവില്‍ നീതിശ്രീലാല് വാസുദേവന്‍30 Dec 2025 12:14 PM IST
Top Storiesകൊലക്കേസ് പ്രതികള്‍ക്കും മയക്കുമരുന്ന് മാഫിയ തലന്മാര്‍ക്കും പരോള്‍ നല്കാന് ഗൂഗിള്‍ പേ വഴി കൈക്കൂലി; പ്രതികളെ വിടാന്‍ 'റേറ്റ് കാര്‍ഡ്', കൈക്കൂലി വാങ്ങാന്‍ ഏജന്റ്; വിയ്യൂരിലെ മുന്‍ ഉദ്യോഗസ്ഥന് വഴി പണം തട്ടിയത് ലക്ഷങ്ങള്‍; അഴിമതിയുടെ ആഴം കണ്ട് വിജിലന്‍സ് പോലും ഞെട്ടി; ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 5:12 PM IST
SPECIAL REPORTമുക്കാല്‍ കുപ്പി വോഡ്ക അടിച്ചിട്ട് കിടന്നെണീറ്റ് പിറ്റേന്ന് രാവിലെ സര്‍ജറി നടത്തി; മണം തോന്നിയവര്‍ പരാതിപ്പെട്ടു; ബ്രിട്ടനിലെ വാറിംഗ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയിലെ ഇന്ത്യക്കാരനായ സര്ജന് വിവേകിന് സസ്പെന്ഷന് ഒന്‍പതു മാസം; മുന്‍ചരിത്രം ഇല്ലാത്തത് രക്ഷയായിമറുനാടൻ മലയാളി ഡെസ്ക്20 Dec 2025 10:24 AM IST
SPECIAL REPORTയുവതിയുടെ ഭര്‍ത്താവ് ക്രിമിനല്‍ കേസുകളിലെ പ്രതി; സ്റ്റേഷനില്‍ എത്തിയ യുവതി പൊലീസുകാരെ തള്ളിമാറ്റിയ ശേഷം കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിലപേശാന്‍ ശ്രമിച്ചു; ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിഐ പ്രതാപചന്ദ്രന്; സിസി ടിവി ദൃശ്യങ്ങള്‍ തെളിവായി പുറത്തുവന്നതോടെ സിഐക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 12:03 AM IST
STATEരാഹുലിനെതിരായ ലൈംഗിക പീഡന പരാതി: ആരോപണത്തില്‍ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്; 'രാഹുല്‍ ഇരന്നുവാങ്ങിയ അടി', വടി കൊടുത്ത് അടിവാങ്ങിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 12:43 PM IST
FOREIGN AFFAIRS'ബുര്‍ഖ നിരോധിക്കൂ'; പ്രതിഷേധവുമായി തീവ്രവലത് സെനറ്റര്‍ ബുര്‍ഖ ധരിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍; ക്ഷമ പറയില്ലെന്ന നിലപാട് എടുത്തതോടെ പോളിന് ഹാന്സന് പാര്‍ലമെന്റില്‍ നിന്നും സസ്പെന്ഷന്മറുനാടൻ മലയാളി ഡെസ്ക്25 Nov 2025 11:02 PM IST
Right 1ഓസ്ട്രേലിയന്‍ സെനറ്റില്‍ നാടകീയ രംഗങ്ങള്‍; വലതുപക്ഷ നേതാവ് പൗളിന് ഹാന്‍സണ്‍ ബുര്‍ഖ ധരിച്ചെത്തി; പൗളിന്റെ ശ്രമം ബുര്‍ഖ നിരോധിക്കാനുള്ള ബില്‍ അവതരണത്തിന്റെ ഭാഗമായി; വംശീയമെന്ന് വിമര്‍ശനം; സഭ നിര്‍ത്തിവെച്ചു; 'വണ്‍ നേഷന്‍' പാര്‍ട്ടി നേതാവിന് സസ്പെന്ഷന്മറുനാടൻ മലയാളി ഡെസ്ക്24 Nov 2025 11:04 PM IST
Top Storiesഅനധികൃത സ്വത്ത് സമ്പാദനത്തിന് ഡോ.എ.ജയതിലകിന് എതിരെ മുഖ്യമന്ത്രി ഇപ്പോള്‍ നടപടി എടുക്കും എന്ന് കരുതി കാത്തിരുന്നു; നടപടി വന്നു, പക്ഷേ, പരാതിക്കാരനായ എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ ആണെന്ന് മാത്രം! ബ്രോയ്ക്ക് എതിരെ പുതിയ അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി; വാദി പ്രതിയായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 6:36 PM IST