You Searched For "വിവാഹം"

സ്വര്‍ണ്ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് മുകളിലേക്ക്; ഒരു പവന്റെ വില 76,960 കടന്നതോടെ വിവാഹത്തിന് സ്വര്‍ണ്ണം വാങ്ങുന്ന അളവ് കുറഞ്ഞു; വിലക്കയറ്റം കാരണം വില്‍പ്പന കുറഞ്ഞതോടെ 30 ശതമാനം കടകള്‍ പൂട്ടി സ്വര്‍ണ്ണ വ്യാപാരികള്‍; കല്ല്യാണ സീസണ്‍ ആയതോടെ പവന്‍ തൂക്കം ഒപ്പിക്കാന്‍ പാടുപെടുന്ന വിവാഹപാര്‍ട്ടിക്കാരും വെട്ടില്‍
ചിങ്ങത്തിൽ താലികെട്ട്...; മണ്ഡപത്തിൽ പച്ച പട്ടുസാരിയിൽ അതീവ സുന്ദരിയായി വരദ; എല്ലാത്തിനും താങ്ങായി ചേച്ചിയുടെ തണലും; ഗായിക അഭയ ഹിരൺമയിയുടെ സഹോദരി വിവാഹിതയായി; മംഗളാശംസകൾ നേർന്ന് ബന്ധുക്കളും സുഹൃത്തുക്കളും
തല മാത്രം രണ്ട്; ഉടല്‍ ഒന്ന് മാത്രം; ഒരാള്‍ കല്യാണം കഴിച്ചു ഗര്‍ഭിണിയായി; മറ്റയാള്‍ ഇപ്പോഴും കന്യകയോ? കല്യാണം കഴിച്ചയാളുടെ ലൈംഗിക ജീവിതം എങ്ങനെ? അമേരിക്കയിലെ അപൂര്‍വ ഇരട്ടകളുടെ ജീവിതം വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍
പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; മുസ്ലിം വ്യക്തി നിയമപ്രകാരം ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; പഞ്ചാബ് - ഹരിയാണ ഹൈക്കോടതി വിധികള്‍ ശരിവെച്ച് സുപ്രീംകോടതിയും: ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളിയ സുപ്രീംകോടതി വിധി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്
വിവാഹം കഴിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് റമീസ് മതം മാറ്റക്കാര്യം  എടുത്തിട്ടത്; അവള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു, കാരണം ഇമോഷണല്‍ സ്ലേവറി: ഇത്തരം വാര്‍ത്തകള്‍ ഒളിച്ചുവച്ചാല്‍ പുതിയ കേരള സ്റ്റോറികള്‍ വരും: സജീവന്‍ അന്തിക്കാടിന്റെ കുറിപ്പ്