You Searched For "പ്രതിഷേധം"

സുരേഷ് ഗോപിയുടെ എം പി ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍; സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സനെ അറസ്റ്റു ചെയ്തു ജാമ്യം നല്‍കി വിട്ടയച്ചു; മലയാളി ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് വിപിന്‍;  സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ കേസെടുത്തത് അമ്പതോളം പേര്‍ക്കെതിരെ
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും
കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട: കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതോടെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി കത്തോലിക്ക കോണ്‍ഗ്രസ്;  ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി; ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്ന് ക്‌ളീമിസ് ബാവ; ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശക്തമാകുന്നു
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്;  കന്യാസ്ത്രീകള്‍ ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്‍
കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ട് മതി ചായ കുടി; കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്; ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു; ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാര്‍ക്ക് ലഭിക്കണം; ബിജെപി നേതൃത്വത്തിനെതിരെ ക്ലിമിസ് ബാവ
സമസ്ത വഴങ്ങി; സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്ത
ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഡോ. അരുണ്‍കുമാര്‍ ഇപ്പോള്‍ മറുകണ്ടം ചാടി; കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള്‍ അനുവദിക്കുന്നതാണ്; അരുണ്‍കുമാര്‍ അവഹേളിച്ചത് സുറിയാനി സഭയുടെ പാരമ്പര്യത്തെ; ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ റിപ്പോര്‍ട്ടര്‍ അവതാരകനെതിരെ
യുദ്ധത്തിന്റെ തുടക്കകാലത്ത് യുക്രൈന്‍കാരുടെ ഹീറോയായ പ്രസിഡന്റ് ഇപ്പോള്‍ വില്ലനാകുന്നു; വിവാദമായ അഴിമതി വിരുദ്ധ ബില്ലില്‍ ഒപ്പുവെച്ച സെലന്‍സ്‌കിക്കെതിരെ യുക്രൈനില്‍ പ്രക്ഷോഭം; പൊതുയോഗങ്ങള്‍ പട്ടാള നിയമം ഉപയോഗിച്ച് നിരോധിച്ചിട്ടും നൂറ് കണക്കിന് ആളുകള്‍ തെരുവില്‍
അമേരിക്കയില്‍ ക്രിസ്ത്യന്‍പള്ളിയില്‍ വെടിവെപ്പ് നടത്തിയത് ഫ്രീ ഫലസ്തീന്‍ മൂവ്മെന്റിന്റെ ഭാഗമായ ഇടതുപക്ഷക്കാരന്‍; രണ്ടുപേരുടെ ജീവനെടുത്ത പ്രതി എത്തിയത് ഫലസ്തീന്‍ പ്രതീകമായ കഫിയ ചുറ്റി; ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ കശ്മീരും; ഫലസ്തീന്‍ പ്രതിഷേധങ്ങള്‍ തീവ്രവാദത്തിലേക്കോ?