Top Storiesറിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന് സ്കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്ക്കിമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:22 PM IST
STATEമടിച്ചു നിന്നാല്‍ സിപിഎം കളംപിടിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പുനര്‍വിചിന്തനത്തിന് കോണ്‍ഗ്രസ്; പാലക്കാട് മണ്ഡലത്തിലും നിയമസഭാ സമ്മേളനത്തിലും പങ്കെടുപ്പിക്കാന്‍ നീക്കം; 'രാഹുലിനെതിരെ ഉയര്‍ന്നത് കഴമ്പില്ലാത്ത ആരോപണങ്ങള്‍; സംരക്ഷണം ഒരുക്കു'മെന്ന് അടൂര്‍ പ്രകാശ്; ബലിയാടാക്കിയെന്ന വികാരം ശക്തമെന്ന് വിലയിരുത്തി യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 6:03 PM IST
Top Storiesന്യൂസ് ഡസ്കില്‍ വച്ച് മോശം അനുഭവം ഉണ്ടായെന്ന മുന്‍ റിപ്പോര്‍ട്ടറുടെ വെളിപ്പെടുത്തലോടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; 'റിപ്പോര്‍ട്ടറിനെതിരെ'' യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഒടുവില്‍ പ്രതികരണവുമായി അരുണ്‍ കുമാര്‍; പരാതി കിട്ടിയില്ലെങ്കിലും ഇനിയും അന്വേഷിക്കാമെന്ന് പോസ്റ്റ്; 'ഹു കെയേഴ്സ്' എന്നതായിരിക്കില്ല നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസിന് മറുപടിയുംമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 4:40 PM IST
STATEഡിവൈഎഫ്ഐ എവിടെയും ഷാഫി പറമ്പിലിനെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാന്‍ എംപി ശ്രമിച്ചു: ഷാഫിക്കെതിരായി പ്രതിഷേധത്തെ ന്യായീകരിച്ചു വി വസീഫ്സ്വന്തം ലേഖകൻ27 Aug 2025 6:06 PM IST
SPECIAL REPORTവടകരയില്‍ ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; പ്രതിഷേധക്കാരെ പോലീസ് നേരിടവേ കാറില്‍ നിന്നിറങ്ങി മാസ്സാകാന്‍ ഷാഫിയുടെ ശ്രമവും; 'ഏത് വലിയ സമരക്കാരന് വന്നാലും പേടിച്ച് പോകാന്‍ ആളെ വേറെ നോക്കണം; 'നായ്, പട്ടി'യെന്ന് പേടിച്ചു പോകില്ല; പിണറായി വിജയനോട് ചോദിക്കാന്‍ ആര്‍ജവമുണ്ടോ എന്നും വടകര എംപിയുടെ ചോദ്യംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 3:24 PM IST
SPECIAL REPORTഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറഞ്ഞ മകന്; ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്ന് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് നിര്‍ണ്ണായകമായി; ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ സ്റ്റാലിന് എത്തില്ല; തമിഴ്നാട് മുഖ്യമന്ത്രിയെ അകറ്റിയത് പ്രതിഷേധമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:33 AM IST
FOREIGN AFFAIRSഗാസ നഗരത്തിലും പരിസരത്തും ഗുരുതരമായ പ്രതിസന്ധിയാണുള്ളതെന്ന് യുഎന്‍ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്; ഇസ്രയേലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡച്ച് വിദേശകാര്യമന്ത്രി; ഉപരോധ നീക്കം തടഞ്ഞ ഭൂരിപക്ഷ തീരുമാനം; രാജിയുമായി വെല്‍ഡ്കാംപ്; നെതര്‍ലണ്ടിലും ഇസ്രയേല്‍ വിരുദ്ധ വികാരംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 7:02 AM IST
FOREIGN AFFAIRSഎപ്പിംഗ് ഹോട്ടലില്‍ നിന്ന് അഭയാര്‍ത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതി വിധി നിര്‍ണായകമായി; കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടനില്‍ രാജ്യവ്യാപകമായി നടപടി തുടങ്ങി; കുടിയേറ്റ വിരുദ്ധ ജനരോഷം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സ്റ്റര്‍മാര്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്മറുനാടൻ മലയാളി ഡെസ്ക്21 Aug 2025 6:08 AM IST
SPECIAL REPORT'കുഞ്ഞുങ്ങളുടെ കൊലയാളി' എന്ന് വിളിച്ച് ഇസ്രായേലി യുവാവിനെ സലൂണില്‍ നിന്നും പുറത്താക്കി; ഓസ്ട്രേലിയയിലെ മെണ്ബണില് ജൂത വംശജര്‍ നേരിട്ടത് വലിയ അവഹേളനം; വംശീയ വിവേചനം ആരോപിച്ച് ഇസ്രയേല്‍ പൗരന് നിയമ നടപടിക്ക്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 1:14 PM IST
SPECIAL REPORTയാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ; മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചു കയറ്റിയത് നാട്ടുകാര്‍; നടുറോഡില്‍ കസേരയിട്ടിരുന്ന് ഭക്ഷണം കഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം; പ്രതികരിക്കാതെ എംഎല്എസ്വന്തം ലേഖകൻ18 Aug 2025 6:07 PM IST
FOREIGN AFFAIRSഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടപടി വേണം; ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം; ബന്ദികളുടെ ഫോട്ടോയും പതാകയും ഉയര്‍ത്തിയ പ്രതിഷേധം ടെല്‍ അവീവിലും ജെറുസലേമിലും ആളിക്കത്തിമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 7:47 PM IST
SPECIAL REPORTധീര.. വീരാ.. സുരേഷ് ഗോപി, ധീരതയോടെ നയിച്ചോളൂ..! 27 ദിവസങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നല്കി ബിജെപി പ്രവര്‍ത്തകര്‍; മാധ്യമങ്ങളോട് ഉരിയാട്ടമില്ലാതെ 'ഇത്രത്തോളം സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി'യെന്ന് കേന്ദ്രമന്ത്രി; കരി ഓയില്‍ പ്രതിഷേധം നടന്ന ഓഫീസും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും കണ്ടുമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 10:37 AM IST