SPECIAL REPORTയാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ; മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചു കയറ്റിയത് നാട്ടുകാര്‍; നടുറോഡില്‍ കസേരയിട്ടിരുന്ന് ഭക്ഷണം കഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം; പ്രതികരിക്കാതെ എംഎല്എസ്വന്തം ലേഖകൻ18 Aug 2025 6:07 PM IST
FOREIGN AFFAIRSഗാസയില്‍ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടപടി വേണം; ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധം; ബന്ദികളുടെ ഫോട്ടോയും പതാകയും ഉയര്‍ത്തിയ പ്രതിഷേധം ടെല്‍ അവീവിലും ജെറുസലേമിലും ആളിക്കത്തിമറുനാടൻ മലയാളി ഡെസ്ക്17 Aug 2025 7:47 PM IST
SPECIAL REPORTധീര.. വീരാ.. സുരേഷ് ഗോപി, ധീരതയോടെ നയിച്ചോളൂ..! 27 ദിവസങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നല്കി ബിജെപി പ്രവര്‍ത്തകര്‍; മാധ്യമങ്ങളോട് ഉരിയാട്ടമില്ലാതെ 'ഇത്രത്തോളം സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി'യെന്ന് കേന്ദ്രമന്ത്രി; കരി ഓയില്‍ പ്രതിഷേധം നടന്ന ഓഫീസും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും കണ്ടുമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 10:37 AM IST
SPECIAL REPORTസുരേഷ് ഗോപിയുടെ എം പി ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ പിടിയില്‍; സിപിഎം പ്രവര്ത്തകന് വിപിന്‍ വില്‍സനെ അറസ്റ്റു ചെയ്തു ജാമ്യം നല്കി വിട്ടയച്ചു; മലയാളി ആയതുകൊണ്ടാണ് ഇങ്ങനെ പ്രതികരണത്തിന് മുതിര്‍ന്നതെന്ന് വിപിന്‍; സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ കേസെടുത്തത് അമ്പതോളം പേര്ക്കെതിരെമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 9:13 AM IST
INDIAഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാര്‍ക്ക് പ്രവേശനം വിലക്കി; സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട് പ്രതിഷേധിച്ചു ദമ്പതിമാര്സ്വന്തം ലേഖകൻ9 Aug 2025 1:12 PM IST
KERALAM108 ആംബുലന്‍സ് വിളിച്ചപ്പോള്‍ കിട്ടിയില്ല; അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയേറ്റ ശ്രമം; കെ.ജി.എം.ഓ.എ പ്രതിഷേധിച്ചുശ്രീലാല് വാസുദേവന്‍7 Aug 2025 7:55 PM IST
STATEഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കുംസ്വന്തം ലേഖകൻ7 Aug 2025 6:47 PM IST
SPECIAL REPORT'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാന്‍ വരികയും വേണ്ട': കന്യാസ്ത്രീകളുടെ ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തതോടെ പ്രതിഷേധ മുദ്രാവാക്യം മുഴക്കി കത്തോലിക്ക കോണ്‍ഗ്രസ്; ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി; ആദ്യം നീതി ലഭിക്കട്ടെ എന്നിട്ടാകാം ചായകുടിയെന്ന് ക്ളീമിസ് ബാവ; ക്രൈസ്തവ സഭകളുടെ പ്രതിഷേധം ശക്തമാകുന്നുമറുനാടൻ മലയാളി ബ്യൂറോ30 July 2025 9:09 PM IST
SPECIAL REPORTകന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ തടസ്സമായത് ഛത്തീസ്ഗഢ് സര്‍ക്കാറിന്റെ നിലപാട്; കന്യാസ്ത്രീകള്‍ ജാമ്യം നല്കിയാല് മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം; വിധി പകര്‍പ്പ് പുറത്തുവരുമ്പോള്‍ പ്രതിഷേധം ഇരമ്പുന്നു; രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി ക്രൈസ്തവ സഭകള്മറുനാടൻ മലയാളി ബ്യൂറോ30 July 2025 7:21 PM IST
STATEകന്യാസ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ട് മതി ചായ കുടി; കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്; ഭാരതത്തിലെ രണ്ട് സന്യാസിനിമാര്‍ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടു; ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം സന്യാസിനിമാര്‍ക്ക് ലഭിക്കണം; ബിജെപി നേതൃത്വത്തിനെതിരെ ക്ലിമിസ് ബാവമറുനാടൻ മലയാളി ബ്യൂറോ30 July 2025 5:31 PM IST
Right 1സമസ്ത വഴങ്ങി; സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്തമറുനാടൻ മലയാളി ബ്യൂറോ25 July 2025 6:39 PM IST
SPECIAL REPORTഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കരഞ്ഞു കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഡോ. അരുണ്‍കുമാര്‍ ഇപ്പോള്‍ മറുകണ്ടം ചാടി; കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും മലങ്കര സഭയുടെ വിശ്വാസ ആചാരങ്ങള്‍ അനുവദിക്കുന്നതാണ്; അരുണ്‍കുമാര്‍ അവഹേളിച്ചത് സുറിയാനി സഭയുടെ പാരമ്പര്യത്തെ; ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ റിപ്പോര്‍ട്ടര്‍ അവതാരകനെതിരെമറുനാടൻ മലയാളി ഡെസ്ക്24 July 2025 4:03 PM IST