SPECIAL REPORTകെ പി മോഹനന് എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്; പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞെങ്കിലും സ്വമേധയാ കേസെടുത്തത് ചൊക്ലി പോലീസ്; സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തിമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 8:53 PM IST
INVESTIGATIONഇരുപതും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; അരുംകൊലയുടെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീമിംഗിലൂടെ പുറത്തുവിട്ട് ഘാതകര്‍; സെല്‍ ഫോണുകള്‍ ട്രാക്ക് ചെയ്തെത്തിയ പോലീസ് കണ്ടത് വീടിന്റെ പിന്മുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 1:10 PM IST
ASSEMBLYഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:12 AM IST
Right 1കണ്ണീർവാതകം പ്രയോഗിക്കുന്ന സൈനികർ; ആൾക്കാരെ റബ്ബർ ബുള്ളറ്റിന് അടിച്ചിട്ട് ബഹളം; പ്രദേശത്തെ മാർക്കറ്റുകളും കടകളും എല്ലാം പൂട്ടി; എങ്ങും കലാപാന്തരീക്ഷം; പാക് അധിനിവേശ കശ്മീരിൽ പാക്ക് സർക്കാറിനെതിരെ നടക്കുന്ന പ്രതിഷേധം കനക്കുന്നു; കൊല്ലപ്പെട്ടത് രണ്ടുപേർ; പണിമുടക്കിനെ 'പ്ലാൻ എ' എന്ന് വിശേഷിപ്പിച്ച ഷെഹ്ബാസ് ഭരണകൂടം ഇനിയെന്ത് ചെയ്യും?മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 8:05 PM IST
INVESTIGATIONഎലപ്പുള്ളി ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ നീക്കം; പ്രതിഷേധവുമായി ജനകീയ സമര സമിതിയും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും; കമ്പനി പ്രതിനിധിയെ തടഞ്ഞു; മണ്ണുമാന്തിയന്ത്രം മടക്കി അയച്ചുസ്വന്തം ലേഖകൻ27 Sept 2025 11:44 AM IST
FOREIGN AFFAIRSനാഷണല്‍ ഐഡി കാര്‍ഡിനെതിരെ ബ്രിട്ടണില്‍ എമ്പാടും പ്രതിക്ഷേധം; ഒരു ദിവസം കൊണ്ട് എതിര്‍ത്ത് ഒപ്പിട്ടത് ഒരു ദശ ലക്ഷത്തിലധികം പേര്; എന്ത് സംഭവിച്ചാലും താന്‍ ബ്രിട്ട് ഐഡി കാര്‍ഡ് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്സണ്: കീര്‍ സ്റ്റര്‍മാരുടെ പദ്ധതി പൊളിയുമോ?മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 5:54 AM IST
Top Stories'ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു'; 'തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ പിന്തുണയ്ക്കുന്നു': പിണറായി സര്‍ക്കാരിനോടുള്ള സുകുമാരന്‍ നായരുടെ രാഷ്ട്രീയ ചായ് വില്‍ പ്രതിഷേധം മുറുകുന്നു; എന്‍എസ്എസ് കരയോഗങ്ങളില്‍ അശാന്തി; അംഗത്വം ഉപേക്ഷിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 9:03 PM IST
SPECIAL REPORT'എയിംസ് ഇല്ലെങ്കില്‍ അതിന്റെ പേരില്‍ വോട്ട് തേടേണ്ട'; 8 വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കണ്ടതും കേട്ടതും മനസ്സിലാക്കിയതും എല്ലാ മറന്നുപോയോ? ആലപ്പുഴയ്ക്കായി വാദിച്ച സുരേഷ് ഗോപിക്കെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തംബുര്ഹാന് തളങ്കര24 Sept 2025 8:36 PM IST
SPECIAL REPORTലഡാക്കില്‍ പ്രതിഷേധം ആളിക്കത്തുന്നു; സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി; പൊലീസുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി; നാല് പേര് കൊല്ലപ്പെട്ടു; 70 ലേറെ പേര്‍ക്ക് പരിക്ക്; ലാത്തിച്ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചു; സോനം വാങ്ചുക് നിരാഹാര സമരത്തില്‍ നിന്നും പിന്മാറി; പ്രക്ഷോഭങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ24 Sept 2025 5:08 PM IST
KERALAM'മാങ്കൂട്ടത്തില്‍ ഇറങ്ങിയിട്ടുണ്ട്, അമ്മ പെങ്ങന്മാരേ സൂക്ഷിക്കണം'; രാഹുലിനെതിരെ വിളമ്പര പ്രതിഷേധവുമായി ഡിവൈഎഫ്ഐസ്വന്തം ലേഖകൻ24 Sept 2025 4:21 PM IST
FOREIGN AFFAIRSഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്വന്തം ജനങ്ങളെ പാക് ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത് എന്തിന്? തിങ്കളാഴ്ച സര്‍ക്കാര്‍ വക ബോംബാക്രമണത്തില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധം; തെഹ്രികി താലിബാന് ഭീകരര്‍ സാധാരണക്കാരെ മറയാക്കുന്നെന്നും പള്ളികളില്‍ ബോംബ് ശേഖരിക്കുന്നുവെന്നും ആരോപണം; പ്രവിശ്യയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടം കൈവിട്ടുപോകുന്നുമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 6:46 PM IST
KERALAMഎഴുകോൺ ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നു; പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎമ്മിന്റെ മാർച്ചും ധർണയും; സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിഷേധക്കാർസ്വന്തം ലേഖകൻ21 Sept 2025 3:47 PM IST