You Searched For "പ്രതിഷേധം"

താമരശ്ശേരി  കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധം; ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാര്‍; ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ; എസ് പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്
നഗ്നമായ ചുമലുകളും മാറിടം പാതി പുറത്തുകാട്ടുന്ന സ്ട്രാപ്പില്ലാത്ത പാശ്ചാത്യ ഗൗണും ധരിച്ച് വധു; ആനയിക്കുന്നത് ഹിജാബ് ധരിക്കാത്തതിന് മെഹ്‌സ അമിനിയെ തല്ലിക്കൊന്ന ആയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവും; ഇറാനില്‍ സാധാരണ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ചാട്ടവാറടിയും വധശിക്ഷയും വരെ; ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷം
ദീപാവലി ദിനത്തിൽ യാത്രക്കാരെ അമ്പരിപ്പിച്ച് കാഴ്ച; ടോൾ നൽകാതെ എക്‌സ്‌പ്രസ് വേയിലൂടെ പാഞ്ഞ് വാഹനങ്ങൾ; ബോണസ് നിഷേധിച്ച തൊഴിലാളികൾ ചെയ്തത്; കേന്ദ്രത്തിന് ലക്ഷങ്ങൾ നഷ്ടം
കിങ് ട്രംപ് പോര്‍വിമാനം പറത്തി കിരീടം ധരിച്ച് ചക്രവര്‍ത്തിയായി ട്രംപ്; ടൈംസ് സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ക്ക് നേരേ തവിട്ടുനിറമുളള ദ്രാവകം ചൊരിയുന്ന യുഎസ് പ്രസിഡന്റ്; യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ നോ കിങ്‌സ് പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ എഐ വീഡിയോയുമായി നാടകീയ മറുപടി
പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്‍
ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്‌കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പ്രതികാരം ചോദിക്കുക തന്നെ ചെയ്യും; അക്രമത്തിന് നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്തിരുന്നാല്‍ അവര്‍ക്ക് നന്നായിരിക്കും; യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്‍
അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഷാഫിയുടെ ചോര വീഴ്ത്തിയതെങ്കില്‍ ഈ നാട് മറുപടി പറയും; പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; പ്രതിഷേധ കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും; ദ്വാരപാലക ശില്‍പം വിറ്റെന്നു പറഞ്ഞത് കോടതി; അന്നത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഉത്തരവാദിത്തമില്ലേ? ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടത്; അനീതിക്കെതിരായ ശബ്ദം ഇല്ലാതാകില്ല; പ്രതികരണവുമായി വി ഡി സതീശന്‍
ഇതൊക്കെ നമ്മുടെ സംസ്കാരത്തിന് എതിര്..; നീളം കുറഞ്ഞ വസ്ത്രം ധരിക്കേണ്ട..!!; സൗന്ദര്യമത്സര റിഹേഴ്സൽ ചെയ്തുകൊണ്ടിരുന്ന മോഡലുകൾ; ഒരുകൂട്ടം ആളുകൾ ഇരച്ചെത്തി തടയൽ; ഭീഷണിപ്പെടുത്തിയെന്നും പരാതി
പാക് അധിനിവേശ കശ്മീരിലെ ജനകീയ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം പൊളിഞ്ഞു;  പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍ സര്‍ക്കാര്‍; ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ 38 ആവശ്യങ്ങളില്‍ 21ഉം അംഗീകരിച്ചു; നീക്കം ഇന്ത്യയുടെ വിമര്‍ശനത്തിന് പിന്നാലെ; ചര്‍ച്ച തുടരുമെന്ന് ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍
വെള്ളിയാഴ്ച ഇറ്റലിയിലെ റോഡുകളും തെരുവുകളുമെല്ലാം വിജനമായി; ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; റെയിൽ ഗതാഗതവും പ്രധാന തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ അടക്കം താറുമാറായി; ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പൊതു പണിമുടക്കിൽ കുടുങ്ങിയത് ആയിരങ്ങൾ; ശക്തമായി അപലപിച്ച് ഭരണകൂടം