You Searched For "പ്രതിഷേധം"

അരുണാചല്‍ സ്വദേശിനിയെ ഷാങ്ഹായില്‍ 18 മണിക്കൂര്‍ തടഞ്ഞു; ഇന്ത്യന്‍ പാസ്പോര്‍ട്ട് അസാധു എന്ന് ചൈന; അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമെന്ന് ഉദ്യോഗസ്ഥര്‍;   ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കലും കളിയാക്കലും; പ്രേമ തോങ്ഡോക്കിന് ദുരനുഭവം ഉണ്ടായത് ലണ്ടന്‍-ജപ്പാന്‍ യാത്രയ്ക്കിടെ ട്രാന്‍സിറ്റിനായി ഇറങ്ങിയപ്പോള്‍; ഇന്ത്യന്‍ പരമാധികാരത്തിന് നേരേയുള്ള വെല്ലുവിളി; ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചു
വെനീസിലെ ഗ്രാന്‍ഡ് കനാലില്‍ പച്ച ചായം കലക്കി പ്രതിഷേധം; ഗ്രെറ്റ തന്‍ബെര്‍ഗിന് വെനീസില്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂര്‍ വിലക്ക്;  150 യൂറോ പിഴ; ഗ്രെറ്റയ്‌ക്കൊപ്പം എക്സ്റ്റിന്‍ഷന്‍ റിബലിയന്‍ പ്രവര്‍ത്തകര്‍ക്കും വിലക്കും പിഴയും
കളി ചിരികളുമായി ശിശുദിനത്തിൽ സ്‌കൂളിലെത്തിയ ആ പൊന്നോമന; ക്ലാസിൽ കയറാൻ അൽപ്പം വൈകിയതിന് അധ്യാപികയുടെ വക ശിക്ഷ; ഒറ്റയടിക്ക് ബാഗുമായി നൂറ് സിറ്റപ്പ് എടുത്തതും വിട്ടുമാറാത്ത നടുവേദന; പിന്നാലെ ആറാം ക്ലാസുകാരിയെ തേടിയെത്തിയത് വൻ ദുരന്തം; കരഞ്ഞ് തളർന്ന് ഉറ്റവർ; പ്രദേശത്ത് വ്യാപക പ്രതിഷേധം
പ്രായമൊക്കെ വെറും നമ്പര്‍ മാത്രം! പ്രായപരിധിയുടെ പേരില്‍ ജില്ലാ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പിന്നോട്ടില്ല; പാര്‍ട്ടി അണികളെ ഞെട്ടിച്ച് ആറന്മുള മുന്‍ എം എല്‍ എ കെ സി രാജഗോപാല്‍ വീണ്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; സ്ഥാനാര്‍ഥിത്വത്തിന് എതിരെ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പാക് അധീന കാശ്മീരിലും ജന്‍ സീ പ്രക്ഷോഭം; ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചമര്‍ത്താന്‍ അസീം മുനീര്‍; പാക്കിസ്ഥാന്‍ തീവ്രവാദ ഫാക്ടറിയാക്കിയ നാട്ടിലെ പുതുതലമുറ പാക്കിസ്ഥാനെതിരെ തിരിയുന്നു
കോഴിയെ കൊല്ലുന്ന ലാഘവത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന അരുംകൊലകള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍; ലോകം സുഡാനിലേക്ക് നോക്കുമ്പോള്‍ കൂട്ടക്കൊലകള്‍ മറയ്ക്കാന്‍ വലിയ കുഴിമാടങ്ങള്‍ കുഴിച്ച് ആര്‍.എസ്.എഫ്; കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഉപഗ്രഹ ചിത്രങ്ങള്‍
ആര്‍ത്തവമാണെന്നും സുഖമില്ലെന്നും ജീവനക്കാരി പറഞ്ഞപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി തെളിവ് കാണിക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍; മറ്റുചില സ്ത്രീകളോട് ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ കാണിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണി; റോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ പ്രതിഷേധം ആളിക്കത്തുന്നു; രണ്ടുപേര്‍ക്കെതിരെ കേസ്
എസ്എഫ്ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്; മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരും; എസ്എഫ്ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്
എന്ത് സിപിഐ എന്ന് ചോദിച്ച് എം വി ഗോവിന്ദന്‍ എതിര്‍പ്പിനെ നിസാരവല്‍ക്കരിച്ചതോടെ സിപിഎമ്മിന്റെ മനസ്സിലിരുപ്പ് പുറത്തായി; മുഖ്യമന്ത്രിയുടെ അനുമതി വാങ്ങി പി എം ശ്രീ ഒപ്പുവയ്ക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഉഗ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതും മന്ത്രിസഭയില്‍ മൗനം പാലിച്ചതും തീരുമാനിച്ചുറപ്പിച്ച്; പദ്ധതി നടപ്പാക്കില്ലെന്ന് കട്ടായം പറഞ്ഞിരുന്ന സിപിഐയുടെ പ്രതിഷേധം ഗൗനിക്കുമോ സിപിഎം?
ബദല്‍ രാഷ്ട്രീയ സമീപനത്തിന് അവധി! കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ട് എന്തിനു പാഴാക്കണമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് വിജയിച്ചു; സിപിഐയുടെ എതിര്‍പ്പുകളെ മറികടന്ന് കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചു; കിട്ടുന്നത് 1500 കോടിയുടെ ഫണ്ട്; വാര്‍ത്ത സത്യമെങ്കില്‍ അത് മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം