KERALAMകോഴിക്കോട് എക്സൈസ് സർക്കിൾ ഓഫീസിൽ മിന്നൽ പരിശോധന; വിജിലൻസ് കണ്ടെടുത്തത് 14 കുപ്പി വിദേശമദ്യം; റോഡില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ട മദ്യക്കുപ്പികളെന്ന് ഇൻസ്പെക്ടറുടെ വിശദീകരണം; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ11 Sept 2025 11:21 AM IST
KERALAMയുവാവുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി; നഗ്നനാക്കി ചിത്രങ്ങൾ പകർത്തി; പിന്നാലെ ബന്ധുക്കൾക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി; മലപ്പുറം സ്വദേശിയായ യുവാവിൽ നിന്നും പണം തട്ടി; മൂന്ന് പേർ അറസ്റ്റിൽസ്വന്തം ലേഖകൻ8 Sept 2025 9:59 PM IST
Top Storiesഓണത്തിന് ബ്ലാക്കിലെ ചെക്കൻമാരുടെ ഉള്ളിൽ ഉദിച്ച ഐഡിയ; ഷർട്ടിനും പാന്റിനുമെല്ലാം വൻ ഓഫർ നൽകി ഉടമ ബുദ്ധി; പിന്നാലെ കണ്ടത് ആർത്തിരുമ്പുന്ന ജനകൂട്ടത്തെ; ഷോപ്പിലേക്ക് ഉന്തിയും തള്ളിയുമുള്ള കയറ്റത്തിൽ ഗ്ലാസ് ചില്ല് പൊട്ടി പലരുടെയും ദേഹത്ത് തുളച്ചുകയറി; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു; നാദാപുരത്തെ സംഭവത്തിൽ പോലീസ് നടപടി ഉണ്ടാകുമോ?മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 5:22 PM IST
KERALAMകരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി; വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്സ്വന്തം ലേഖകൻ3 Sept 2025 5:17 PM IST
KERALAMപറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചു വരുത്തി; പണിക്കിറങ്ങിയ തക്കം നോക്കി പണവും ഫോണുമായി കടന്നു: കേസിലെ മൂന്നാമത്തെ പ്രതി പിടിയിൽസ്വന്തം ലേഖകൻ31 Aug 2025 1:47 PM IST
KERALAMകാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം ആശുപത്രിയിൽ പോയി മടങ്ങവെ; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ30 Aug 2025 4:50 PM IST
KERALAMഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്റ്റോക്ക് യാർഡിൽ തീപിടുത്തം; തീപടർന്നത് ടാങ്കിന്റെ വെൽഡിങ് ജോലിക്കിടെ; നിയന്ത്രണവിധേയമാക്കി അഗ്നിശമന സേനസ്വന്തം ലേഖകൻ29 Aug 2025 4:46 PM IST
KERALAMപരിശോധനയ്ക്കെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമം; പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി; പിടിച്ചെടുത്തത് 30 ഗ്രാം എംഡിഎംഎസ്വന്തം ലേഖകൻ29 Aug 2025 9:48 AM IST
KERALAMശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര നിലംപൊത്തി; തോട്ടുമുക്കത്ത് വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ28 Aug 2025 3:11 PM IST
KERALAMകോഴിക്കോട് പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു; സമ്പർക്കത്തിൽ ഉണ്ടായിരുന്ന പശുവിന് കുത്തിവെപ്പ് നൽകി; ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ സ്വീകരിച്ചുസ്വന്തം ലേഖകൻ27 Aug 2025 3:39 PM IST
KERALAMപേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് റദ്ദാക്കി; ബസ് ഡ്രൈവർക്കെതിരെയും നടപടിസ്വന്തം ലേഖകൻ27 Aug 2025 11:05 AM IST
KERALAMവടകരയിൽ സ്വകാര്യ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; 16 പേർക്ക് പരിക്ക്സ്വന്തം ലേഖകൻ26 Aug 2025 6:23 PM IST