You Searched For "കോഴിക്കോട്"

കുളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണം..; സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വര ഭീതി; കോഴിക്കോട് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചു; പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്; അതീവ ജാഗ്രത
താമരശ്ശേരിയില്‍ ഒന്‍പത് വയസ്സുകാരിയുടെ ജീവന്‍ പൊലിഞ്ഞത് വീടിന് സമീപത്തെ കുളത്തില്‍ കുളിച്ചതിന് പിന്നാലെ രോഗം ബാധിച്ച്; കോഴിക്കോട് ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം; മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു
വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു; ഒടുവില്‍ പരിചരിക്കാന്‍ കഴിയാതെ വന്നതോടെ കടുംകൈ; കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കഴുത്തുഞെരിച്ചു കൊന്ന സഹോദരന്‍ പ്രമോദ് തലശേരി കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍
കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; കാണാതായ സഹോദരന്‍ മരിച്ചതായി സംശയം;  തലശ്ശേരിയില്‍ കണ്ടെത്തിയ അറുപത് വയസുള്ള ആളിന്റെ മൃതദേഹം പ്രമോദിന്റേതോ?  ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി സൂചന