You Searched For "കോഴിക്കോട്"

സുരക്ഷാ ജീവനക്കാരനെ നൈസായി പറഞ്ഞു പറ്റിച്ചു; പൊളിച്ചുവിൽക്കാൻ ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് മൂന്നംഗ സംഘം കാറുമായി കടന്നു; കോഴിക്കോട് റെയിൽവേ ക്വാർട്ടേഴ്സിൽ നടന്നത് സിനിമയെ വെല്ലുന്ന മോഷണം; പ്രതികൾക്കായി വലവിരിച്ച് പോലീസ്
മൊബൈൽ ഫോൺ സ്വിച്ച് ഓഫ്; സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം; മാവൂരിൽ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത് സഹോദരനെ മർദിച്ചത് ചോദിക്കാനെത്തിയപ്പോൾ; മുങ്ങിയ മുന്നൂറുകാരൻ ഇർഫാനെ കണ്ടെത്താനാകാതെ പോലീസ്
യുവതിയുടെ മൃതദേഹവുമായി ഭാര്യയെ കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു; ആര്‍ക്കും സംശയത്തിന് ഇടനല്‍കാതെ പെരുമാറ്റം; നാട്ടുകാര്‍ പറഞ്ഞത് ആത്മഹത്യയെന്ന്; വിശാഖനെ കുരുക്കിയത് വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍; ഹാര്‍ഡ് ഡിസ്‌ക് മാറ്റും മുമ്പെ തെളിവെടുപ്പിനായി സീല്‍ ചെയ്ത് പൊലീസ്; പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും പ്രതി പീഡനത്തിന് ഇരയാക്കി;  കക്കോടി കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പ്രണയം നടിച്ച് പലതവണ പീഡിപ്പിച്ചു; വിവാഹാവശ്യം പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; കാര്യങ്ങൾ പുറത്താവുമെന്ന് ഭയന്ന് കൊല്ലാൻ പദ്ധതിയിട്ടു; ഒരുമിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; കഴുത്തിൽ കുരുക്കിട്ട യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തി; എലത്തൂരിലേത് ഞെട്ടിക്കുന്ന ക്രൂരത
സ്‌കൂള്‍ കൗണ്‍സിലിംഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പതിമൂന്നുകാരി; പകച്ചുപോയി അധ്യാപകര്‍! രണ്ടര വര്‍ഷമായി മകളെ പീഡിപ്പിച്ച ആണ്‍സുഹൃത്തിന് ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍; വിദേശത്തേക്ക് മുങ്ങിയ വടകര സ്വദേശിയെ നാട്ടിലെത്തിക്കാന്‍ പൊലീസ്
ജോലി ചെയ്യുന്നതിനിടെ നാലുപേർ ഇരച്ചെത്തി കലി തീരുന്നതുവരെ അടിച്ചുനുറുക്കി; കൂടെ ഇരുമ്പ് വടി പ്രയോഗവും; കോഴിക്കോട് മുസ്ലിം ലീഗ് പ്രവര്‍ത്തകന് പരിക്ക്; പിന്നില്‍ എസ്‍ഡിപിഐ എന്ന് പരാതി
അമ്മ നേരെത്തെ മരിച്ചതോടെ ഒറ്റപ്പെട്ടുപോയ ആ സഹോദരങ്ങൾ; ഒരാൾ ജോലി ആവശ്യത്തിനായി പുറത്തുപോയതും വീട്ടിൽ അസാധാരണ കാഴ്ച; മുറി നിറച്ച് രക്തം; കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ശരീരം; കൊയിലാണ്ടിയിലെ യുവാവിന്റെ മരണം ദുരൂഹം; അത് കൊലപാതകമോ?