You Searched For "കോഴിക്കോട്"

ആരാദ്യം എത്തും..; ബസ് സ്റ്റാൻഡിലെത്തിയതും സമയത്തെ ചൊല്ലി തർക്കം തുടങ്ങി; സംസാരിച്ച് നിൽക്കുന്നതിനിടെ നല്ല ഇടിപൊട്ടി; ഗ്ലാസ്‌ അടിച്ച് തകർത്ത് ഭീതി; ഡ്രൈവർക്ക് പരിക്ക്
നഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി ചെയ്തുവന്ന ആ ചെറുപ്പക്കാരൻ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിക്കവേ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ദുരിതം; ഒരു രോഗിയിൽ നിന്ന് നിപ ബാധിച്ചത് തലവര മാറ്റി; കോമ സ്റ്റേജിൽ കിടന്നത് ഏകദേശം രണ്ട് വർഷത്തോളം; ഒടുവിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; ഇത് എല്ലാം അവസാനിച്ചുവെന്ന് കരുതിയ ടിറ്റോയുടെ കഥ
ആർക്കും ശല്യമില്ലാതെ...മര്യാദക്ക് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ; അവർക്കിടയിലേക്ക് പൊടി പറത്തി കൊണ്ട് ഒരു ആൾട്ടോ കാറിന്റെ വരവ്; തലങ്ങും വിലങ്ങും ഓടിച്ച് സ്റ്റണ്ട്; ഡ്രിഫ്റ്റ് ചെയ്ത് കറക്കിയെടുത്തും ഭീതി; പിള്ളേരെല്ലാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഡ്രൈവറെ തേടി പോലീസ്
അറിവോ, സമ്മതമോ ഒരുപ്രശ്‌നമല്ല! നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരുകുഞ്ഞുപോലും അറിയാതെ ദുരുപയോഗം ചെയ്തു; ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല കടത്ത്; മലപ്പുറത്തും കോഴിക്കോട്ടും നടത്തിയ ഐടി റെയ്ഡില്‍ കണ്ടെത്തിയത് ഇങ്ങനെ; അപകടം വരുന്ന വഴികള്‍
മഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന മാലിന്യക്കുഴിയിൽ വീണത് പന്ത് എടുക്കാൻ ഓടിയെത്തിയപ്പോൾ; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു; മരിച്ചത് ആലുവക്കാരൻ സിനാൻ