SPECIAL REPORTകരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്; ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന് ഷാമറുനാടൻ മലയാളി ബ്യൂറോ6 March 2026 10:30 PM IST
FOREIGN AFFAIRSഅമേരിക്കയുമായുള്ള ആണവകരാര്‍ ഉടന്‍ സാധ്യമാകുമെന്ന് ഖമേനിയുടെ ഉപദേഷ്ടാവ്; ജനീവയില്‍ മൂന്നാംവട്ട ചര്‍ച്ചയും വന്‍ പുരോഗതിയില്ല; അമേരിക്കയുമായി നടത്തുന്നത് ഏറ്റവും ഗൗരവകരമായ ചര്‍ച്ചയെന്ന് ഇറാന് വിദേശകാര്യമന്ത്രി; ആണവ കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഭീഷണിയുമായി അമേരിക്കയും; ആണവചര്‍ച്ചകള്‍ക്കിടയില്‍ യു.എസ് യുദ്ധക്കപ്പല്‍ നാവിക താവളം വിട്ടുമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 7:17 AM IST
FOREIGN AFFAIRSയുഎസുമായി ചരിത്രപരമായ കരാര്‍ സാധ്യം; പരസ്പര താല്പര്യങ്ങളും ആശങ്കകളും പരിഹരിക്കുന്ന കരാറിനുള്ള അവസരമാണ്; ഇറാന് ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല; സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ട്; വിട്ടുവീഴ്ച്ചക്കില്ലെന്ന് നിലപാട് കൈക്കൊള്ളുമ്പോഴും സമാധാന നീക്കവുമായി ഇറാന്മറുനാടൻ മലയാളി ഡെസ്ക്25 Feb 2026 6:19 AM IST
STATEഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട..! മുന്നണി മാറ്റം സംബന്ധിച്ച് ആരുമായാണ് ചര്‍ച്ച നടത്തിയത്? പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്; കേരളാ കോണ്‍ഗ്രസ് എവിടെ ഉണ്ടോ, അവിടെ ഭരണമുണ്ട്; എല്‍ഡിഎഫ് മേഖലാ ജാഥയുടെ ക്യാപ്ടന് ജോസ് കെ മാണി ആയിരിക്കും, അതില്‍ സംശയമില്ല; മുന്നണിമാറ്റ വാര്‍ത്തകള്‍ തള്ളി ജോസ് കെ മാണിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 12:14 PM IST
KERALAMഐ.എം.എ -സി ജി പി സംസ്ഥാന സമ്മേളനം ഈ മാസം 28ന് തിരുവനന്തപുരത്ത്; ആധുനിക വൈദ്യ ശാസ്ത്ര വിഷയങ്ങളിലെ ക്ലാസുകളും ചര്‍ച്ചകളും പ്രധാന ആകര്ഷണംമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 7:53 PM IST
KERALAMനിമിഷപ്രിയയുടെ മോചനം: ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നു; മോചനത്തിനായുള്ള ചര്‍ച്ചകള്‍ക്കായി ഒരു സംഘം യമനിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍; പ്രവാസി വ്യവസായികളുടെ സഹായത്തോടെയാണ് ചര്‍ച്ച പുരോഗമിക്കുന്നതെന്നും എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 6:42 PM IST
STATE24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു വി ഡി സതീശന് വാക്കുപാലിച്ചു; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ച എങ്ങുമെത്തിയില്ല; സിറ്റിംഗ് സീറ്റില്‍ വിജയസാധ്യത കുറഞ്ഞതോടെ സ്വതന്ത്രനെ ഇറക്കിയുള്ള പതിവു പരീക്ഷണത്തിന് പാര്‍ട്ടി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എം.സ്വരാജിന് മുന്‍ഗണന; ആര്യാടന് ഷൗക്കത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കംസ്വന്തം ലേഖകൻ27 May 2025 7:24 AM IST
Latestഗാസയില്‍ സമ്പൂര്‍ണ വിജയം വരെ യുദ്ധം നിര്‍ത്തില്ല; ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടരും; വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടിച്ച് നെതന്യാഹുവിന്റെ പ്രസംഗംമറുനാടൻ ന്യൂസ്26 July 2024 1:40 AM IST