FOREIGN AFFAIRS'എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, അതിലൊന്ന് അസര്ബൈജാന്...; പുട്ടിന് 10 വര്‍ഷമായി ശ്രമിക്കുകയായിരുന്നു; ഞാനത് ഒരു ദിവസം കൊണ്ട് പരിഹരിച്ചു; ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചു; ഒരു ക്രെഡിറ്റും തന്നില്ല'; നെതന്യാഹുവിനോടും പരിഭവം പറഞ്ഞ് ട്രംപ്സ്വന്തം ലേഖകൻ30 Dec 2025 6:47 PM IST
FOREIGN AFFAIRSഇറാന് ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആക്രമിക്കാന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടാന്‍ ട്രംപ്; ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന നിലപാടില്‍ ഇറാനും; ഗാസയില്‍ സമാധാനം എത്തിയെങ്കിലും പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്30 Dec 2025 9:18 AM IST
FOREIGN AFFAIRSപ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇസ്രായേല്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ല; ഇസ്രായേല്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചു ട്രംപ്; ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂര്‍ണ്ണമായും നിരായുധരാകണമെന്നും യുഎസ് പ്രസിഡന്റ്; ഇറാനെതിരെ കൂടുതല്‍ നടപടി വേണമെന്ന ആവശ്യവുമായി നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്30 Dec 2025 6:17 AM IST
FOREIGN AFFAIRSപറയുന്നത് വെറുതെയല്ല...ആയുധങ്ങളുടെ കാര്യത്തിൽ മുൻപത്തേക്കാൾ ശക്തമാണ്; കൂടെ എന്തിനും തയ്യാറായ പട്ടാളവും ഉണ്ട്; അടിച്ചാൽ തിരിച്ചടി ഉറപ്പാണ്..അത് ആരായാലും ശരി..!! ഇനി എന്തൊക്കെ..വന്നാലും ഇസ്രയേലിനെ പിണക്കില്ലെന്ന വാശിയിൽ നിൽക്കുന്ന ട്രംപ്; ആ കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ്മറുനാടൻ മലയാളി ബ്യൂറോ29 Dec 2025 7:48 AM IST
FOREIGN AFFAIRSഓസ്ട്രേലിയന്‍ ഭരണകൂടം ജൂതവിരുദ്ധത ആളിക്കത്തിച്ചു; പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നു എന്ന ആന്റണി ആല്‍ബനീസിന്റെ നിലപാട് ജൂത വിരുദ്ധതയ്ക്ക് ഇന്ധനം പകര്‍ന്നു; നേതാക്കള്‍ നിശബ്ദരായിരിക്കുകയും നടപടി എടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പടരുന്ന അര്‍ബുദമാണ് ജൂത വിരുദ്ധത; സിഡ്നിയിലെ വെടിവയ്പ്പില്‍ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്15 Dec 2025 6:43 AM IST
FOREIGN AFFAIRSജനുവരി ഒന്നിന് ന്യൂയോര്‍ക്ക് നഗരത്തിലെത്താന്‍ നെതന്യാഹുവിന് ക്ഷണം; എത്തിയാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റു വാറണ്ട് നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ച് നിയുക്ത മേയര്‍ സൊഹ്റാന് മംദാനി; ന്യൂയോര്‍ക്ക് 'അന്താരാഷ്ട്ര നിയമത്തിന്റെ നഗരം' എന്ന് വാദം; ഇസ്രായേല്‍ പ്രധാനമന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള മോഹം നടക്കുമോ?മറുനാടൻ മലയാളി ഡെസ്ക്19 Nov 2025 4:50 PM IST
FOREIGN AFFAIRSബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി; വംശഹത്യ ആരോപിച്ചു വാറന്റ് പുറപ്പെടുവിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധമ്ന്ത്രിയും അടക്കം 37 പേര്‍ക്ക്; 'സ്വേച്ഛാധിപതി ഉര്‍ദുഗാന്റെ ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്' എന്ന് പുച്ഛിച്ച് ഇസ്രായേല്‍; വാറന്റിനെ സ്വാഗതം ചെയ്ത് ഹമാസുംമറുനാടൻ മലയാളി ഡെസ്ക്8 Nov 2025 4:23 PM IST
In-depthസദ്ദാം ഹുസൈനിലും ബുഷിലും ഗദ്ദാഫിയിലും ഉള്‍പ്പെടെ കണ്ട നാര്‍സിസിസ്റ്റിക് ഡിസോര്‍ഡര്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്കുമുണ്ടോ? മുന്‍ പ്രധാനമന്ത്രി യിത്സാക് റാബിനെ കൊല്ലിച്ചതരാണ്? ഇസ്രായേലിന്റെ രക്ഷകന് എതിരാളികള്‍ക്ക് പിശാച്; നെതന്യാഹുവിന്റെ വ്യക്തിത്വം ലോകം ചര്‍ച്ചചെയ്യുമ്പോള്‍!എം റിജു18 Oct 2025 12:30 PM IST
SPECIAL REPORTഇത്രവേഗം ലോകത്തെ മാറ്റിമറിക്കാന്‍ കഴിഞ്ഞ മറ്റൊരു അമേരിക്കന്‍ പ്രസിഡന്റ് ഉണ്ടായിട്ടില്ല; ട്രംപ് ഇസ്രയേലിന്റെ മഹാനായ സുഹൃത്തെന്നും നെതന്യാഹു; ലോകത്തിന് കൂടുതല്‍ ട്രംപുമാരെ ആവശ്യമുണ്ടെന്ന് സ്പീക്കര്‍ അമീര്‍ ഒഹാന; ഇസ്രയേല്‍ പാര്‍ലമെന്റിലും യുഎസ് പ്രസിഡന്റിന് നിറഞ്ഞ കൈയടി; ഭീകരതയും മരണവും അവസാനിച്ചു, ഇനിയുള്ള കാലം പ്രതീക്ഷകളുടേതെന്ന് ട്രംപിന്റെ മറുപടിസ്വന്തം ലേഖകൻ13 Oct 2025 6:16 PM IST
FOREIGN AFFAIRSഹമാസിന്റെ നരകത്തില്‍ നിന്നും മോചിതരായതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു ഇസ്രായേല്‍ ബന്ദികള്‍; റെഡ്ക്രോസിന് കൈമാറിയവര്‍ ബന്ധുക്കളെ കണ്ടത് സൈനിക താവളത്തില്‍ വെച്ച്; ജീവനോടെയുള്ള അവസാന ബന്ദിയും മോചിതനായി; മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Oct 2025 3:21 PM IST
FOREIGN AFFAIRSഅറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും മഹത്തായ ദിവസം; ഖത്തറിനും ഈജിപ്തിനും തുര്‍ക്കിയ്ക്കും ട്രംപിന്റെ നന്ദി; ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹുവും; ഉടന്‍ ബന്ദി മോചനം; ഗാസയ്ക്കായി വിശുദ്ധ കരാര്‍ യാഥാര്ത്ഥ്യത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 6:32 AM IST
Top Stories'എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ': നെതന്യാഹുവിനോട് ചൂടായി ട്രംപ്; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഗസ്സ സമാധാന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി; പദ്ധതി അംഗീകരിച്ചാല്‍ നാമാവശേഷമാകുന്ന ഹമാസ് മധ്യസ്ഥ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറ്റുനോക്കി ലോകംമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 6:04 PM IST