You Searched For "നെതന്യാഹു"

ക്രെഡിറ്റെടുക്കാന്‍ ആര്‍ത്തിയില്‍ ട്രംപ് നെതന്യാഹുവിനെയും വെറുപ്പിച്ചു; മറ്റു മാര്‍ഗ്ഗമില്ലാതെ സഹിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി; ഹമാസുമായുള്ള വെടിനിര്‍ത്തലിന് നെതന്യാഹു തയ്യാറായത് താനുമായി നടത്തിയ നിര്‍ണായക ഫോണ്‍ വിളിയെ തുടര്‍ന്നെന്ന് ട്രംപിന്റെ വീരവാദം;  ഇത് ഇസ്രായേലിന്റെ വിജയത്തിനുള്ള അവസരമാണെന്ന് പറഞ്ഞത് താനെന്നും ട്രംപ്
ബന്ദികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് തിരികെയെത്തുമെന്ന് നെതന്യാഹു; ട്രംപിന്റെ ഗാസ സമാധാന ഉടമ്പടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ സംഘം ഈജിപ്തിലേക്ക്; ഹമാസിനെ നിരായുധരാക്കും, അത് ട്രംപിന്റെ പദ്ധതിയിലൂടെ നയതന്ത്രപരമായി സംഭവിക്കുമെന്നും ഇസ്രായല്‍ പ്രധാനമന്ത്രി; ഹമാസ് യുഎസ് നിര്‍ദ്ദേശം അംഗീകരിച്ചിട്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍
ഇറാഖിനെ നശിപ്പിച്ച മനുഷ്യന്‍; ഇസ്ലാമിക വിരോധി, തീവ്ര കത്തോലിക്കാ വിശ്വാസി; ഫലസ്തീന്റെ ഭരണം ഫലസ്തീനികള്‍ക്ക് മാത്രമെന്ന് ഹമാസ്; അടുത്തൂണ്‍ പറ്റിയ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിക്ക് എന്താണ് ഫലസ്തീനില്‍ കാര്യം? ഹമാസ് എന്തിനാണ് ടോണി ബ്ലെയറിനെ ഭയക്കുന്നത്?
ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് സൈനികര്‍ കൊല്ലപ്പെട്ടു; അവരുടെ ബാക്കിയുള്ള സൈനികര്‍ ട്രാപ്പിലാണ്; ഗോ എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് ഇസ്രായേല്‍; ഹമാസിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് വെച്ചിരിക്കുന്നത് ഡു ഓര്‍ ഡൈ ഓഫര്‍; ഫലസ്തീനികളെ കൊലയ്ക്ക് കൊടുക്കാന്‍ ഹമാസ് നരകം തിരഞ്ഞെടുക്കുമോ?
ട്രംപിന്റെ സമഗ്രമായ ഗാസ ഉടമ്പടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ;  അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം; ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ വിജയം കണ്ടതെന്ന് എംബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ വിലയിരുത്തല്‍
ഖത്തര്‍ ആക്രമണത്തില്‍ മാപ്പു പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി; ഖത്തര്‍ പ്രധാനമന്ത്രിയെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു; ഖത്തറിന്റെ പരമാധികാരം ലംഘിച്ച ആക്രമണത്തിനും, ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിലും ക്ഷമ ചോദിക്കുന്നുവെന്ന് നെതന്യാഹു; വൈറ്റ്ഹൗസില്‍ നിന്നും ഫോണ്‍വിളി പോയത് ട്രംപിന്റെ സമ്മര്‍ദ്ദത്താല്‍
ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസും
ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും: അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്‍
ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ ഐസിസിയുടെ അറസ്റ്റ് വാറണ്ട്  വെല്ലുവിളി;  പാശ്ചാത്യ രാജ്യങ്ങള്‍ ചതിക്കുമോ എന്ന് ഭയം;  യൂറോപ്പിന്റെ ആകാശം ഒഴിവാക്കി വളഞ്ഞ വഴിയിലൂടെ അമേരിക്കന്‍ യാത്ര; നെതന്യാഹുവിനെയും കൊണ്ട്  വിങ്സ് ഓഫ് സയണ്‍ വളഞ്ഞുചുറ്റിയത്  600 കിലോമീറ്റര്‍;  ഇസ്രായേല്‍ പ്രധാനമന്ത്രിക്കും അറസ്റ്റ് ഭയം!
വെസ്റ്റ് ബാങ്ക് കൈയടക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; അറബ്-മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി യുഎസ് പ്രസിഡന്റ്;   ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതിയും; വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം ശക്തമാക്കുമെന്ന് നെതന്യാഹു
നെതന്യാഹു മൈ ഫ്രണ്ട്; ഇസ്രയേല്‍ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്ര മോദി; പുതിയ വര്‍ഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്ന് പ്രധാനമന്ത്രിയുടെ ആശംസ
പ്രശ്‌നം തീര്‍ക്കാന്‍ ദ്വിരാഷ്ട്രം മാത്രമാണ് ഏകപോംവഴി;  രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ല, അവകാശമാണ്; രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഫ്രാന്‍സ് ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു