You Searched For "നെതന്യാഹു"

പലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും;  മുന്നില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന് വിദേശകാര്യ മന്ത്രി;  സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുമെന്ന് സിംഗപ്പൂര്‍;  കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നിലപാടിലേക്ക്;  ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; പലസ്തീനെന്ന രാജ്യം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു
1948 ല്‍ ടു സ്റ്റേറ്റ് തിയറി അട്ടിമറിച്ച് യുദ്ധത്തിന് വന്നത് അറബ് രാജ്യങ്ങള്‍; ഈജിപ്ത് ഗസ്സ പിടിച്ചപ്പോള്‍, ജോര്‍ദാന്‍ കൈവശപ്പെടുത്തിയത് വെസ്റ്റ്ബാങ്ക്; 67-ല്‍ രക്തംചിന്തി ഇവ തിരിച്ചുപിടിച്ചത് ഇസ്രയേല്‍; ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം; ഫലസ്തീനില്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമ്പോള്‍!
ഡൊണാള്‍ഡ് ട്രംപിന്റെ ഇംഗീതത്തിന് വഴങ്ങാതെ ബ്രിട്ടന്‍; മദ്ധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ വ്യത്യസ്ത തീരുമാനം; ഓസ്‌ട്രേലിയയ്ക്കും, കാനഡയ്ക്കും പോര്‍ച്ചുഗലിനും ഒപ്പം പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബ്രിട്ടനും
പലസ്തീനെ രാജ്യമായി അംഗീകരിച്ചത് ഭീകരതക്ക് പ്രതിഫലം നല്‍കുന്ന നടപടി; ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി; ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കാനഡയുടെയും നടപടിയില്‍ കടുത്ത വിമര്‍ശനവുമായി നെതന്യാഹു; പലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നത് തടയാന്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം
നെതന്യാഹു കൊല്ലാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും; നിങ്ങള്‍ക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ് വിധി; ബന്ദികള്‍ക്ക് വിട പറഞ്ഞ് പ്രകോപന പോസ്റ്റുമായി ഹമാസ്; ഭാവിയിലെ യുദ്ധത്തില്‍ അമേരിക്കയില്‍ നിന്നും 600 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍
വ്യോമാക്രമണം തുടരുന്നതിനിടയില്‍ കരയാക്രമണവും കടുപ്പിച്ച് ഇസ്രായേല്‍ സേന; ഗസ്സ സിറ്റിയില്‍ ഇടിച്ചു കയറി തച്ചുടക്കാന്‍ തുടങ്ങിയതോടെ കൂട്ടപ്പലായനം ആരംഭിച്ചു; ഇസ്രയേലിനെ തള്ളി അറബ് രാഷ്ട്രങ്ങള്‍ക്ക് ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളും; ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത്: ആര് പറഞ്ഞാലും അന്തിമ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് നെതന്യാഹു
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തിയത് 850 ലധികം ഇടങ്ങളില്‍; ബോംബ് വര്‍ഷിക്കുമ്പോഴും ഒഴിഞ്ഞു പോകാതെ ഒരു പറ്റം മനുഷ്യരും; മരിക്കാനുള്ള ഊഴത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് 18കാരിയായ പലസ്തീന്‍ പെണ്‍കുട്ടി; ഇസ്രായേല്‍ ബോംബാക്രമണം കടുപ്പിച്ചത് നെതന്യാഹു -റൂബിയോ കൂടിക്കാഴ്ച്ചക്ക് പിന്നാലെ
പത്ത് ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ വലിയൊരു ശതമാനവും ഒഴിഞ്ഞു പോകുന്നു; താമസക്കാരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ ഭീഷണിപ്പെടുത്തുന്ന ഹമാസ്; മേല്‍നോട്ടം ഹമാസിന്റെ മുതിര്‍ന്ന കമാണ്ടര്‍മാര്‍ക്ക്; ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ നെതന്യാഹു
ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും: ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കും
ഹമാസിനെതിരെ പ്രവര്‍ത്തിച്ചോളൂ, പക്ഷേ, ഖത്തര്‍ നമ്മുടെ മഹത്തായ സഖ്യകക്ഷി; അവരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം; നെതന്യാഹുവിന് മുന്നറിയിപ്പു നല്‍കി ട്രംപ്;  ഖത്തര്‍ പ്രധാനമന്ത്രിയെ അത്ഭുതകരമായ വ്യക്തിയെന്ന് വിശേഷിപ്പിച്ചു യുഎസ് പ്രസിഡന്റ്
സമ്മിറ്റ് ഓഫ് ഫയര്‍ എന്ന രഹസ്യപ്പേരില്‍ നടത്തിയ ആക്രമണം; തകര്‍ത്തത് ഒക്ടോബര്‍ 7ലെ ക്രൂരമായ കൂട്ടക്കൊലയില്‍ ഹമാസ് നേതാക്കള്‍ വിജയാഘോഷം നടത്തിയ മുറി;  ഹമാസ് നേതാക്കള്‍ ഒത്തുകൂടുന്ന സ്ഥലം എന്നറിഞ്ഞ് ലോ-എയ്ഡ് ആയുധം ഉപയോഗിച്ചു മുറി തകര്‍ക്കല്‍; ദോഹയിലെ ഇസ്രായേല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
രണ്ട് ആണ്‍മക്കളുടെ കണ്‍മുമ്പില്‍ വച്ച് അച്ഛനെ കൊലപ്പെടുത്തുന്ന ഹമാസ് ഭീകരന്‍; തോക്കിന്‍ മുനയില്‍ അച്ഛന്റെ മൃതദോഹത്തിന് അരികിലൂടെ വീട്ടിലേക്ക് പോകുന്ന കുട്ടികള്‍; വേദന കൊണ്ട് പുളയുന്ന കുട്ടികളെ ശ്രദ്ധിക്കാതെ ഫ്രിഡ്ജില്‍ നിന്ന് ശീതള പാനീയം എടുക്കുന്ന ഭീകരന്‍; ഒക്ടോബര്‍ 7ലെ ഹമാസിന്റെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍