SPECIAL REPORTകയ്യില്‍ ചോരയുമായി 16 കാരന്‍ സമീപത്തെ വീട്ടിലെത്തി വെള്ളം ചോദിച്ചു; വീട്ടുകാരോട് പറഞ്ഞത് പൊലീസിനെ കണ്ട് ഓടിയപ്പോള്‍ വീണതെന്ന്; കരുവാരക്കുണ്ടില്‍ പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍; സ്‌കൂള്‍വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസ്സ്വന്തം ലേഖകൻ16 Jan 2026 8:02 PM IST
KERALAMസ്‌കൂളിന്റെ മുന്നിൽ തന്നെ ബസിറങ്ങി; പിന്നെ ആരും കണ്ടിട്ടില്ല; മലപ്പുറത്തെ കുറ്റിക്കാട്ടിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ; വൻ ദുരൂഹതസ്വന്തം ലേഖകൻ16 Jan 2026 1:47 PM IST
KERALAMഏറെ നേരമായിട്ടും ആളെ കാണാനില്ല; കരയിൽ വച്ചിരുന്ന സോപ്പും തോര്‍ത്തും കണ്ടതിൽ തോന്നിയ സംശയം; മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിസ്വന്തം ലേഖകൻ15 Jan 2026 1:34 PM IST
KERALAMസഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടം; 11കാരൻ പുഴയിൽ മുങ്ങി മരിച്ചു; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ14 Jan 2026 8:57 PM IST
KERALAMവാതിൽ കുത്തി പൊളിച്ച് അകത്തു കയറി; അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു; പിന്നാലെ ഉറങ്ങിക്കിടന്ന യുവതിയുടെ മാല പൊട്ടിച്ചു; തുടർച്ചയായ മോഷണങ്ങളിൽ പ്രദേശവാസികളിൽ ആശങ്കസ്വന്തം ലേഖകൻ13 Jan 2026 8:47 PM IST
KERALAMപാട്ടിനൊപ്പം ഡാൻസ് ചെയ്യവേ തുടങ്ങിയ ബഹളം; തർക്കിച്ച് നിൽക്കവേ നല്ല ഇടിപൊട്ടി; മലപ്പുറത്ത് താലപ്പൊലി ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ സംഘർഷം; ലാത്തി വീശി വിരട്ടി പോലീസ്സ്വന്തം ലേഖകൻ10 Jan 2026 8:00 PM IST
CAREപനി വന്ന് കഴിഞ്ഞാൽ പിന്നെ ശരീരം ഇളകുന്ന കണക്കിന് തലവേദന; വിട്ടുമാറാത്ത രീതിയിൽ ഛര്‍ദ്ദിലും ബോധമില്ലാതെയുള്ള അസാധാരണ പെരുമാറ്റവും; മലപ്പുറത്തുകാരുടെ ഉറക്കം കെടുത്തി 'മസ്തിഷ്‌ക ജ്വര' ഭീതി; രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്; പിന്നിലെ കാരണം പറഞ്ഞ് വിദഗ്ധർസ്വന്തം ലേഖകൻ10 Jan 2026 3:35 PM IST
KERALAMക്ഷേത്രങ്ങളില്‍ നിത്യം തൊഴാനെത്തുന്ന ഭക്തൻ; ഒടുവിൽ അവന് ഇഷ്ടപ്പെട്ട നെയ്യും ശർക്കരയും വച്ച് കാത്തിരുന്ന് വനം വകുപ്പ്; കരടി ഭീതിയിൽ ഒരു നാട്സ്വന്തം ലേഖകൻ7 Jan 2026 2:09 PM IST
KERALAMവീട്ടുമുറ്റത്ത് കസേരയിലിരുന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു; വഴിക്കടവില്‍ 19 കാരിക്ക് ദാരുണാന്ത്യം; മരണകാരണം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:48 PM IST
KERALAMമലപ്പുറത്ത് പട്ടാപ്പകൽ ആൾമാറാട്ടം നടത്തി കവർച്ച; പാൽവിതരണക്കാരനെ ആക്രമിച്ച് വീഴ്ത്തി ബൈക്ക് ഉൾപ്പടെ അടിച്ചുമാറ്റി; പ്രതികളെ തപ്പി പോലീസ്സ്വന്തം ലേഖകൻ4 Jan 2026 8:01 AM IST
KERALAMമലപ്പുറത്തെ ചെരിപ്പുകമ്പനിയിൽ വൻ തീപ്പിടുത്തം; ആകാശത്തോളം ഉയർന്നുപൊങ്ങി കറുത്ത പുക; നാട്ടുകാർ പരിഭ്രാന്തിയിൽ; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; പിന്നിലെ കാരണം വ്യക്തമല്ലസ്വന്തം ലേഖകൻ2 Jan 2026 2:36 PM IST
KERALAMപുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി; ദാരുണ വാർത്തയിൽ വിറങ്ങലിച്ച് നാട്; വേദന താങ്ങാനാകാതെ ബന്ധുക്കൾ; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ31 Dec 2025 8:16 PM IST