FOREIGN AFFAIRSഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ പാതിവഴിയില്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു; റൂട്ട് മാറ്റം യുഎസ് ഉപരോധം മൂലമെന്ന് സൂചന; വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇന്ധന പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന ഇന്ത്യക്ക് മുന്നില്‍ പുതിയ വെല്ലുവിളികള്മറുനാടൻ മലയാളി ഡെസ്ക്3 April 2026 8:32 PM IST
NATIONALപശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതില്‍ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി; ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര ഉന്നതതല യോഗം; വിഭവങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുമെന്ന് സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്22 March 2026 9:34 PM IST
SPECIAL REPORTവിദേശകാര്യമന്ത്രി ഇടപെട്ടതോടെ ഇന്ത്യയുടെ പതാക വഹിച്ച എണ്ണടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുമതി ലഭിച്ചോ? 'പുഷ്പക്', 'പരിമള്‍' എന്നീ ടാങ്കറുകള്‍ കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടുവെന്ന് സൂചന; വാര്‍ത്ത സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്യാതെ വിദേശകാര്യ മന്ത്രാലയം; എന്തെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്ന് വിദേശകാര്യ വക്താവ്; ഇറാനില്‍ നിന്നും ഇന്ത്യക്കാര്‍ മടങ്ങുന്നുസ്വന്തം ലേഖകൻ12 March 2026 4:42 PM IST
SPECIAL REPORTഇറാനെ പൂട്ടാന്‍ ഇന്ത്യ അമേരിക്കയ്ക്ക് താവളം ഒരുക്കിയോ? മുന്‍ യുഎസ് ആര്‍മി കേണല്‍ ഡഗ്ലസ് മാക്ഗ്രെഗറുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍; സൈനിക നീക്കങ്ങള്‍ക്കായി ഇന്ത്യന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിച്ചിട്ടില്ലെന്ന് ഇന്ത്യ; വ്യാജ പ്രചാരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വസ്തുതാന്വേഷണ വിഭാഗംസ്വന്തം ലേഖകൻ5 March 2026 11:07 AM IST
SPECIAL REPORTഎപ്സ്റ്റീന്റെ വാക്ക് കേട്ട് മോദി ഇസ്രായേലില്‍ പോയോ? 'അത് വര്‍ക്കായി' എന്ന് എപ്സ്റ്റീന്റെ ഇമെയില്‍; രാജ്യം കണ്ട വലിയ അപമാനമെന്ന് കോണ്‍ഗ്രസ്; കുറ്റവാളിയുടെ 'ചപ്പുചവറ് ജല്പനങ്ങളെ' അവജ്ഞയോടെ തള്ളി വിദേശകാര്യ മന്ത്രാലയം; ട്രംപിനും ബില്‍ ഗേറ്റ്സിനും പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വിവാദഫയലുകളില് വലിച്ചിഴയ്ക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:14 PM IST
Right 1ഇറാന് ചോരക്കളമാകുന്നു; മരണം 2500 കടന്നു; ജീവന് വേണമെങ്കില്‍ ഉടന്‍ രക്ഷപ്പെടുക; കിട്ടിയ വിമാനത്തിന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്; പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം; പിന്തുണയുമായി ട്രംപ് എത്തിയതോടെ പ്രകോപിതരായി ഖമേനി ഭരണകൂടം; ഗള്‍ഫ് മേഖല യുദ്ധഭീതിയില്മറുനാടൻ മലയാളി ഡെസ്ക്14 Jan 2026 4:57 PM IST
FOREIGN AFFAIRS'പാക്കിസ്ഥാന്റെ അടിച്ചമര്‍ത്തല്‍ നയത്തിനുള്ള സ്വാഭാവിക പ്രതികരണം; കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പാക്കിസ്ഥാന് ഉത്തരവാദി; ഇതിന് പാക്കിസ്ഥാന് മറുപടി പറയണം'; പാക് അധീന കശ്മീരിലെ സംഘര്‍ഷത്തില്‍ പാക്ക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യസ്വന്തം ലേഖകൻ3 Oct 2025 5:47 PM IST
FOREIGN AFFAIRSഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കും; ട്രംപിന്റെ താരിഫ് ഭീഷണിയോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക്; പൗരന്മാര് തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി രാജ്യങ്ങളും സാധാരണ നിലയിലേക്ക് എത്തുമെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്2 Oct 2025 9:14 PM IST
Top Stories'യുഎസ് താരിഫിന്റെ സമ്മര്‍ദ്ദത്തില്‍ മോദി പുടിനെ വിളിച്ചു; യുക്രെയിന് യുദ്ധതന്ത്രങ്ങള്‍ എന്തെന്ന് ആരാഞ്ഞു': സിഎന്‍എന്നിനോട് വലിയ വെളിപ്പെടുത്തല്‍ എന്ന മട്ടില്‍ നാറ്റോ സെക്രട്ടറി ജനറല്‍; അങ്ങനെ ഒരു ഫോണ്‍ സംഭാഷണമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ; ഇത്തരം അശ്രദ്ധവും ഊഹാപോഹം നിറഞ്ഞതുമായ പ്രസ്താവനകള്‍ അരുതെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്26 Sept 2025 6:46 PM IST
Top Stories'പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല; വാചകമടി നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാന് മുറിവേല്‍ക്കുന്ന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും'; യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയെ വെല്ലുവിളിച്ച അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ14 Aug 2025 8:00 PM IST
NATIONALട്രംപിന്റെ അധിക താരിഫ് ഭീഷണി; രൂക്ഷ വിമർശനവുമായി ഇന്ത്യ; ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കും; പ്രസ്താവന പുറത്തിറക്കി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ6 Aug 2025 10:16 PM IST
SPECIAL REPORTസോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്; കാന്തപുരം നിയോഗിച്ച സൂഫി ഗുരുവിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ദയാധനത്തിനല്ല തലാലിന്റെ കുടുംബത്തില്‍ നിന്ന് മാപ്പുകിട്ടുകയാണ് പ്രധാനമെന്ന് സാമുവല്‍ ജറോം; നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ17 July 2025 5:07 PM IST