SPECIAL REPORTപേരിനെ ചൊല്ലി പരിഹസിച്ചതിന് മുട്ടന്‍ പണി കിട്ടി! അധിക്ഷേപിക്കാന്‍ വന്നവനെ മുനവെച്ച മറുപടിയില്‍ കുരുക്കി ശ്രീനാദേവി കുഞ്ഞമ്മ; കരീപ്രക്കാരന്റെ അധിക്ഷേപത്തിന് അഡാറ് കൗണ്ടര്‍; അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റം ചോദ്യം ചെയ്തതിന് സൈബര്‍ ഗൂണ്ടായിസം; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ സഖാക്കള്മറുനാടൻ മലയാളി ബ്യൂറോ11 March 2026 7:43 PM IST
KERALAMഒറ്റുകാരെ തീര്‍ക്കാന്‍ ലഹരി മാഫിയയുടെ 'ക്വട്ടേഷന്‍'; അടൂരില്‍ വീട്ടമ്മയെയും മക്കളെയും കമ്പിവടിക്ക് തല്ലിച്ചതച്ച കേസിലെ പ്രതി പിടിയില്‍; കായംകുളത്ത് വെച്ച് പൊക്കി പോലീസ്ശ്രീലാല് വാസുദേവന്‍10 March 2026 7:52 PM IST
SPECIAL REPORTവാലറ്റത്ത് 'ശശിധരനെ' വെട്ടി 'കണ്ണനെ' പ്രതിഷ്ഠിച്ചത് വോട്ട് തട്ടാനോ? മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേരില്‍ വോട്ടര്‍മാരെ പറ്റിക്കാന്‍ സി.പി.ഐ തന്ത്രം; സ്വന്തം വാര്‍ഡില്‍ തോറ്റപ്പോഴും ഇല്ലാത്ത 'കണ്ണന്' പ്രണയം അടൂരിലെത്തിയപ്പോള്‍ എങ്ങനെയുണ്ടായി? പ്രിജി ശശിധരന് പെട്ടെന്ന് 'പ്രിജി കണ്ണന്' ആയതിന് പിന്നിലെ കളി പുറത്തിട്ട് ശ്രീനാദേവി കുഞ്ഞമ്മ!മറുനാടൻ മലയാളി ബ്യൂറോ10 March 2026 5:48 PM IST
STATEതോറ്റപ്പോള്‍ ശശിധരന്, സീറ്റ് കിട്ടിയപ്പോള്‍ കണ്ണന്! അടൂരില്‍ വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.ജി കണ്ണന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം; പ്രിജി കണ്ണന്റെ പേരുമാറ്റത്തില്‍ വിവാദം; സിപിഐയുടേത് തരംതാണ രാഷ്ട്രീയമെന്ന് ശ്രീനാദേവി കുഞ്ഞമ്മ; പ്രിജിക്കെതിരെ സ്വന്തം പാര്‍ട്ടിയിലും പടയൊരുക്കംമറുനാടൻ മലയാളി ബ്യൂറോ9 March 2026 3:25 PM IST
Right 1അമ്മയെ കരയിക്കാന്‍ മാത്രം ആ പത്ത് മിനിറ്റ്! ലാപ്ടോപ്പ് തിരഞ്ഞ് മാങ്കൂട്ടത്തെ വീട്ടില്‍ പോലീസ് നാടകം; ഒന്നുമില്ലാതെ മടക്കം; രാഹുലിന്റെ വീട്ടിലെ പരിശോധനയ്ക്ക് പിന്നിലെന്ത്?മറുനാടൻ മലയാളി ബ്യൂറോ15 Jan 2026 8:01 AM IST
KERALAMപിണങ്ങി മാറി താമസിക്കുന്ന ഭാര്യയെയും മകളെയും വാടക വീട്ടില്‍ കയറി ആക്രമിച്ചു; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്ശ്രീലാല് വാസുദേവന്‍3 Jan 2026 8:26 PM IST
SPECIAL REPORTഅടൂരിലെ വീട്ടില്‍ നിന്നും എങ്ങോട്ട് പോയാലും മാങ്കൂട്ടത്തിലിനെ വിടാതെ പിന്തുടരാന് പോലീസില്‍ പ്രത്യേക സംഘം; ഷാഡോ സംഘത്തിന്റെ നീക്കം ഹൈക്കോടതിയിലെ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍; വോട്ട് ചെയ്്ത രാഹുലിനെ പിന്തുടര്ന്നവരെല്ലാം ഇളഭ്യര്; ഇരു ചെവി അറിയാതെ പാലക്കാട്ടെ എംഎല്‍എ ലക്ഷ്യസ്ഥാനത്ത് എത്തി; അടൂരിലാകെ പോലീസ് നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:34 AM IST
EXCLUSIVEപാലക്കാട് നിന്നും അര്‍ദ്ധരാത്രിയില്‍ പുറപ്പെട്ട് പുലര്‍ച്ചയോടെ എത്തിയത് അടൂരിലെ കുടുംബ വീട്ടില്‍; 15 ദിവസത്തെ ഒളി ജീവിതം അവസാനിപ്പിച്ച പാലക്കാട്ടെ എംഎല്‍എ നാട്ടിലേക്ക് ഓടിയെത്തിയത് അമ്മയുടെ അടുത്തേക്ക്; ഹൈക്കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് അനുകൂല വിധി; ജാമ്യം കിട്ടിയില്ലെങ്കിലും ഇനി ഒളിവില്‍ പോകില്ല; ലൊക്കേഷന്‍ ഉറപ്പിക്കാന്‍ പോലീസില്‍ പ്രത്യേക സംവിധാനം; രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരില്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 9:20 AM IST
KERALAMഅടൂര്‍ ഏനാത്ത് വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മുക്കാല്‍ പവന് സ്വര്‍ണം മോഷ്ടിച്ചു; മോഷ്ടാക്കള്‍ എത്തിയത് വീട്ടില്‍ ആരുമില്ലെന്ന് അറിഞ്ഞ്ശ്രീലാല് വാസുദേവന്‍24 Nov 2025 10:25 PM IST
INVESTIGATIONകൈഞരമ്പ് മുറിച്ച ശേഷം വീട്ടിന് പുറത്തെ ഷെഡില്‍ കെട്ടി തൂങ്ങി മരിക്കാന്‍ 77വയസ്സുള്ള രത്നമയ്ക്ക് കഴിയുമോ? സ്വര്‍ണ്ണാഭരണങ്ങള്‍ കാണാത്തതും സംശയം കൂട്ടുന്നു; അടൂര്‍ കോട്ടമുകളില്‍ വയോധികയെ കൊന്ന് കെട്ടി തൂക്കിയതോ? രത്നമയ്ക്ക് സംഭവിച്ചതില്‍ ദുരൂഹത തുടരുന്നുസ്വന്തം ലേഖകൻ3 Nov 2025 8:37 AM IST
KERALAMട്രാഫിക് എസ്.ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയത് റവന്യൂ ജീവനക്കാരന്; ലോറി ഉടമയില്‍ നിന്നും ഗൂഗിള്‍പേ വഴി പണം വാങ്ങിയത് സ്വന്തം അക്കൗണ്ടില്‍; അടൂരില്‍ റവന്യൂ ജീവനക്കാരന് സസ്പെന്ഷന്ശ്രീലാല് വാസുദേവന്‍10 Sept 2025 8:40 PM IST
KERALAMഅടൂര്‍ പറക്കോട് ഓടയുടെ സ്ലാബിനിടയില്‍ കാല് കുടുങ്ങിയ വയോധികനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിശ്രീലാല് വാസുദേവന്‍8 Sept 2025 9:58 PM IST