You Searched For "തിരുവനന്തപുരം"

വിമാനം തിരുവല്ലം ഭാഗത്ത് നിന്നും ലാൻഡിങ്ങിനായി മെല്ലെ താഴുമ്പോൾ പൈലറ്റിന്റെ നെഞ്ചിടിക്കും; റൺവേ ദൃശ്യങ്ങൾ വ്യക്തമായി നോക്കും; അല്ലെങ്കിൽ അപകടം ഉറപ്പ്; ഒടുവിൽ ആ വലിയ ആശങ്കയ്ക്ക് പരിഹാരം; ഇനി എയർപോർട്ട് പരിധിയിൽ ഇറച്ചി വിൽപ്പന വേണ്ടെന്ന് ഉത്തരവ്; കുടുംബങ്ങളെ ഫ്ലാറ്റിലേക്ക് മാറ്റിപാർപ്പിക്കും; കർശന നിർദ്ദേശവുമായി നഗരസഭ
പൊതു സ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; സിഗററ്റ് കളയാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല; ഒടുവിൽ സിഗററ്റ് തട്ടിക്കളഞ്ഞ് പിഴ നൽകി പോലീസ് മടങ്ങി; പിന്നാലെ പിന്തുടർന്നെത്തി യുവാവിന്റെ ഹെൽമറ്റ് ആക്രമണം; പ്രതി പിടിയിൽ
നാഷണല്‍ ഡ്രഗ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ച വിവരം ലീഡായി; സിറ്റിയിലെ നക്ഷത്ര ഹോട്ടലുകളില്‍ മാറി മാറി താമസിച്ച പ്രതികളെ കണ്ടെത്തിയത് ഡാന്‍സാഫ്; 2018ല്‍ നടത്തിയ ആ നീക്കമെല്ലാം വെറുതെയായി; ആ മാലിക്കാരെ കണ്ടെത്താന്‍ വീണ്ടും റെഡ് കോര്‍ണര്‍ നോട്ടീസ്
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്; ജാമ്യഹര്‍ജിയിലെ സുകാന്തിന്റെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം; ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്
തിരുവനന്തപുരത്ത് അനധികൃതമായി നീന്തൽകുളത്തിന്റെ നിർമാണം; അനുമതി കൊമേഴ്‌സ്യൽ വിഭാഗത്തിൽ കെട്ടിട നിർമാണത്തിനെന്ന് വിവരാവകാശ രേഖ; പരാതി ഉയർന്നിട്ടും നിർമാണം തകൃതി
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്; അമ്മയ്ക്ക് പൊങ്കാല നേദിക്കാന്‍ തലസ്ഥാനത്തേക്ക് ഒഴുകി എത്തി ഭക്തര്‍; ഇത്തവണ മുന്‍വര്‍ഷങ്ങളിലേക്കാള്‍ തിരക്ക്: അടുപ്പ് വെട്ട് 10.15ന്: ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി