You Searched For "തിരുവനന്തപുരം"

തദ്ദേശ തിരഞ്ഞെടുപ്പ്: 2261 നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി; സ്ഥാനാര്‍ഥികളുടെ എണ്ണം 98,451 ആയി കുറഞ്ഞു; ഏറ്റവും കൂടുതല്‍ പത്രികകള്‍ തള്ളിയത് തിരുവനന്തപുരത്ത്; ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറത്തും
തിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു; തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജാജി നഗര്‍ സ്വദേശി സ്വദേശി അലന്‍; കുത്തേറ്റത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെ; കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചെന്ന് സൂചന
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മത്സരിക്കുന്നത് 75 സീറ്റുകളില്‍; മൂന്ന് ഏരിയാ സെക്രട്ടറിമാരും മത്സരരംഗത്തേക്ക്; സിപിഐക്ക് 17 സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു സീറ്റും, കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഒരു സീറ്റും നല്‍കാന്‍ ധാരണ
അരങ്ങേറ്റത്തിന് ഒരുങ്ങി മംഗലപുരത്തെ കെസിഎ സ്റ്റേഡിയം; ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുന്നത് കേരളവും കര്‍ണാടകയും;  ദേശീയ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം;  കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരം