FOREIGN AFFAIRSമാഞ്ചസ്റ്റര്‍ ഭീകരന്റെ പിതാവ് ജൂതകൂട്ടക്കൊലയെ ന്യായീകരിച്ചതിന്റെ തെളിവ് പുറത്ത്; അല്‍-ഷാമി ഭീകരാക്രമണം നടത്തിയത് റേപ്പ് കേസില്‍ ജാമ്യത്തില്‍ നില്ക്കവേ; ഈ ആക്രണം ഫലസ്തീനെ അനുകൂലിച്ചതിന് ബ്രിട്ടണ് കിട്ടിയ പ്രതിഫലമോ?മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:32 AM IST
FOREIGN AFFAIRSഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വെളിവ് വന്നു; അഭയാര്‍ത്ഥികള്‍ അഞ്ചു വര്‍ഷം ബ്രിട്ടനില്‍ താമസിച്ചാല്‍ പെര്‍മെനന്റ് റെസിഡന്‍സി കൊടുക്കുന്ന നിയമം റദ്ദ് ചെയ്തു; പി ആര് കിട്ടണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും; അഭയാര്‍ത്ഥികളുടെ ആശ്രിത വിസയ്ക്കും നിരോധനം; അഭയാര്‍ത്ഥികള്‍ക്കും നിയന്ത്രണംമറുനാടൻ മലയാളി ബ്യൂറോ3 Oct 2025 7:01 AM IST
FOREIGN AFFAIRSഗാന്ധി.. മോദി.. ഹിന്ദുസ്ഥാന്‍ ഭീകരര്‍! ലണ്ടനിലെ ഗാന്ധി പ്രതിമയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍; ബ്രിട്ടനെ അതൃപ്തി അറിയിച്ച് ഇന്ത്യന്‍ ഹൈകമീഷന്; വിദേശ കാര്യാ മന്ത്രാലയം റിപ്പോര്‍ട്ട് തേടി; കേസ് എടുത്ത് അന്വേഷിക്കാന്‍ മെട്രോപൊളിറ്റന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:28 AM IST
FOREIGN AFFAIRSനൈജല്‍ ഫരാജ് രാജ്യവിരുദ്ധന്‍.... വിളിച്ചു പറയുന്നത്ത് വിവരക്കേട്..ബ്രിട്ടനെ ചിന്നഭിന്നമാക്കും.... ആഞ്ഞടിച്ച് കീര്‍ സ്റ്റര്‍മാര്‍; സ്റ്റര്‍മാര്‍ ഇടത് ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ കളിപ്പാവയെന്ന് തിരിച്ചടിച്ച് നൈജലും: റിഫോം യുകെയെ നേര്‍ക്കുനേര്‍ അടിച്ചൊതുക്കാന്‍ ലേബര്‍ രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:23 AM IST
FOREIGN AFFAIRSസ്റ്റുഡന്റ് വിസക്കാര്‍ നല്കുന്ന ട്യൂഷന് ഫീസില്‍ സെസ്സായി ആറ് ശതമാനം കൂടി അടക്കണം; പഠനം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷത്തിന് പകരം 18 മാസം മാത്രം വര്‍ക്ക് വിസ: കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാകുമ്പോള്‍ നഷ്ടം ബ്രിട്ടനെന്ന് വിദഗ്ധര്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:59 AM IST
FOREIGN AFFAIRSഓടി നടന്ന് ഇന്ത്യയില്‍ നിന്നടക്കം പല രാജ്യങ്ങളില്‍ നിന്ന് നഴ്സുമാരെ നിയമിച്ചു; ഇംഗ്ലീഷ് യോഗ്യതയില്‍ ഇളവ് നല്കി; യുകെയില്‍ ഉള്ള കെയറര്‍മാരെ നഴ്സുമാരാക്കി; സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് പിന് നമ്പര്‍ നല്കി: ഇപ്പോഴിതാ നഴ്സിംഗ് പഠിച്ചവര്‍ക്ക് ബ്രിട്ടണില്‍ പബ്ബില്‍ ജോലി!മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 8:59 AM IST
FOREIGN AFFAIRSബ്രിട്ടണില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 311 സീറ്റുകള്‍ നേടി നൈജല്‍ ഫരീജ് പ്രധാനമന്ത്രിയാകും... പിആര്‍ ഉള്ളവര്‍ക്ക് പോലും നാട് വിടാം; ലേബര്‍ പാര്‍ട്ടി 144 സീറ്റുകള്‍ നേടുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 45 സീറ്റ് മാത്രം നേടി നാലാമതെത്തും; ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 78 സീറ്റുകള്‍; യുകെയില്‍ ഭരണ വിരുദ്ധ വികാരംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 6:37 AM IST
FOREIGN AFFAIRSനാഷണല്‍ ഐഡി കാര്‍ഡിനെതിരെ ബ്രിട്ടണില്‍ എമ്പാടും പ്രതിക്ഷേധം; ഒരു ദിവസം കൊണ്ട് എതിര്‍ത്ത് ഒപ്പിട്ടത് ഒരു ദശ ലക്ഷത്തിലധികം പേര്; എന്ത് സംഭവിച്ചാലും താന്‍ ബ്രിട്ട് ഐഡി കാര്‍ഡ് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്സണ്: കീര്‍ സ്റ്റര്‍മാരുടെ പദ്ധതി പൊളിയുമോ?മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 5:54 AM IST
FOREIGN AFFAIRSകുടിയേറ്റക്കാരുടെ പേരില്‍ അമേരിക്കയും കാനഡയും ബ്രിട്ടനും വിദേശ പ്രതിഭകളെ ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ ലളിതമാക്കി കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ ന്യൂസിലാന്‍ഡ്; പെര്‍മനന്റ് റെസിഡെന്‍സിയില്‍ വന്‍ ഇളവുകള്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 6:29 AM IST
FOREIGN AFFAIRSവിദേശ ക്രിമിനലുകളെ നാട് കടത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡും നല്‍കും; മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് പിആര്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ വിദേശ ക്രിമിനലുകളെ നാട് കടത്താന്‍ ദശകങ്ങള്‍ കാത്തിരിക്കുന്ന വിചിത്ര കാഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 6:23 AM IST
FOREIGN AFFAIRSഒന്‍പത് വര്‍ഷം മുന്‍പ് ഇറാക്കില്‍ നിന്നെത്തിയ യുവാവും കുടുംബവും ഇപ്പോഴും താമസിക്കുന്നത് രണ്ടു ഹോട്ടല്‍ മുറികളില്‍; ഡോക്ടറെ കാണാന്‍ ടാക്സി കൂലി അനുവദിച്ചു; രണ്ട് അപ്പീല്‍ തള്ളിയിട്ടും സുഖ ജീവിതം: ലണ്ടനില്‍ നിന്നും ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 6:46 AM IST
FOREIGN AFFAIRSഎച്ച്1 ബി വിസ കടുപ്പിച്ച് ട്രംപ് കടുപ്പിച്ചപ്പോള്‍ പ്രതിഭകളെ പിടിക്കാന്‍ ഇളവുകള്‍ നല്കാന് ഉറച്ച് ബ്രിട്ടന്; മികച്ച യൂണിവേഴ്സിറ്റികളില്‍ നിന്ന് പഠിച്ച പ്രഗത്ഭര്‍ക്ക് ഫീസ് ഈടാക്കാതെ വിസ നല്കാന് ആലോചിച്ച് ബ്രിട്ടന്: നോട്ടമിടുന്നത് ഇന്ത്യയിലെയും ചൈനയിലെയും മിടുക്കരെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 6:52 AM IST